Malayalam Lyrics

| | |

A A A

My Notes
M ഓ.. എന്റെ കര്‍ത്താവേ…
ഓ.. എന്റെ ദൈവമേ…
ഓ എന്റെ കര്‍ത്താവേ, ഓ എന്റെ ദൈവമേ
ഒരിക്കലും വറ്റാത്ത, ഒരു നാളും തീരാത്ത
സ്‌നേഹത്തിന്‍ ഉറവയല്ലോ
F ഓ.. എന്റെ യേശുവേ…
ഓ.. എന്റെ നാഥനെ…
ഓ എന്റെ യേശുവേ, ഓ എന്റെ നാഥനെ
നീയെന്റെ വഴിയും, നീയെന്റെ സത്യവും
നീയെന്റെ ജീവനുമല്ലോ
—————————————–
M സ്വര്‍ഗ്ഗീയ രാജന്‍, ലോകത്തിന്‍ പുത്രനായ്‌
പാരിന്റെ പാപങ്ങള്‍ ഏറ്റെടുത്തു
F സ്വര്‍ഗ്ഗീയ രാജന്‍, ലോകത്തിന്‍ പുത്രനായ്‌
പാരിന്റെ പാപങ്ങള്‍ ഏറ്റെടുത്തു
M എല്ലാ തിന്മയും, നിന്‍ മുന്‍പില്‍ തകര്‍ന്നു
കുരിശില്‍ ബലിയായ നേരമതില്‍
A ഓ.. എന്റെ കര്‍ത്താവേ…
ഓ.. എന്റെ ദൈവമേ…
ഓ എന്റെ കര്‍ത്താവേ, ഓ എന്റെ ദൈവമേ
ഒരിക്കലും വറ്റാത്ത, ഒരു നാളും തീരാത്ത
സ്‌നേഹത്തിന്‍ ഉറവയല്ലോ
—————————————–
F ഈശോ നാഥന്‍, അരുളിയ പോലെ
മൂന്നാം ദിനത്തില്‍ ഉത്ഥിതനായ്
M ഈശോ നാഥന്‍, അരുളിയ പോലെ
മൂന്നാം ദിനത്തില്‍ ഉത്ഥിതനായ്
F അനുദിനം ബലിയില്‍, ദിവ്യ കാരുണ്യമായ്
ഈ ഉലകത്തില്‍ വാണിടുന്നു
A ഓ.. എന്റെ കര്‍ത്താവേ…
ഓ.. എന്റെ ദൈവമേ…
ഓ എന്റെ കര്‍ത്താവേ, ഓ എന്റെ ദൈവമേ
ഒരിക്കലും വറ്റാത്ത, ഒരു നാളും തീരാത്ത
സ്‌നേഹത്തിന്‍ ഉറവയല്ലോ
A ഓ.. എന്റെ യേശുവേ…
ഓ.. എന്റെ നാഥനെ…
ഓ എന്റെ യേശുവേ, ഓ എന്റെ നാഥനെ
നീയെന്റെ വഴിയും, നീയെന്റെ സത്യവും
നീയെന്റെ ജീവനുമല്ലോ
A നീയെന്റെ ജീവനുമല്ലോ
A നീയെന്റെ ജീവനുമല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓ എന്റെ കര്‍ത്താവേ, ഓ എന്റെ ദൈവമേ ഒരിക്കലും വറ്റാത്ത, ഒരു നാളും തീരാത്ത Oh Ente Karthave Oh Ente Daivame Lyrics | Oh Ente Karthave Oh Ente Daivame Song Lyrics | Oh Ente Karthave Oh Ente Daivame Karaoke | Oh Ente Karthave Oh Ente Daivame Track | Oh Ente Karthave Oh Ente Daivame Malayalam Lyrics | Oh Ente Karthave Oh Ente Daivame Manglish Lyrics | Oh Ente Karthave Oh Ente Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Ente Karthave Oh Ente Daivame Christian Devotional Song Lyrics | Oh Ente Karthave Oh Ente Daivame Christian Devotional | Oh Ente Karthave Oh Ente Daivame Christian Song Lyrics | Oh Ente Karthave Oh Ente Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh.. Ente Karthave...
Oh.. Ente Daivame...
Oh Ente Karthave, Oh Ente Daivame
Orikkalum Vattaatha, Oru Naalum Theeraatha
Snehathin Uravayallo

Oh.. Ente Yeshuve...
Oh.. Ente Nadhane...
Oh Ente Yeshuve, Oh Ente Nadhane
Neeyente Vazhiyum, Neeyente Sathyavum
Neeyente Jeevanumallo

-----

Swarggeeya Raajan, Lokathin Puthranaai
Paarinte Paapangal Etteduthu
Swarggeeya Raajan, Lokathin Puthranaai
Paarinte Paapangal Etteduthu
Ellaa Thinmayum, Nin Munpil Thakarnnu
Kurishil Baliyaaya Neramathil

Oh.. Ente Karthave...
Oh.. Ente Daivame...
Oh Ente Karthave, Oh Ente Daivame
Orikkalum Vattatha, Oru Naalum Theeratha
Snehathin Uravayallo

-----

Eesho Nadhan, Aruliya Pole
Moonnaam Dhinathil Uthithanaai
Eesho Nadhan, Aruliya Pole
Moonnaam Dhinathil Uthithanaai
Anudhinam Baliyil, Divya Karunyamaai
Ee Ulakathil Vaanidunnu

Oh.. Ente Karthave...
Oh.. Ente Daivame...
Oh Ente Karthave, Oh Ente Daivame
Orikkalum Vattaatha, Oru Naalum Theeraatha
Snehathin Uravayallo

Oh.. Ente Yeshuve...
Oh.. Ente Nadhane...
Oh Ente Yeshuve, Oh Ente Nadhane
Neeyente Vazhiyum, Neeyente Sathyavum
Neeyente Jeevanumallo
Neeyente Jeevanumallo
Neeyente Jeevanumallo

Oh Ente Karthave Oh Ente Daivame Dhaivame Dheivame Deivame Ohyente


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 291.  Song ID 12761


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.