Malayalam Lyrics

| | |

A A A

My Notes
M ഓ എന്റെ യേശുവേ
ജീവന്റെ നാഥനെ
F ഓ എന്റെ രാജാവേ
പ്രാണന്റെ നാഥനെ
M നിന്‍ നാമം എന്റെ നാവില്‍
മാധുര്യമേ
F നിന്‍ സ്‌നേഹമെന്റെ ജീവ
ശ്വാസവുമേ
M നിന്‍ സാന്നിധ്യമെന്‍
ആത്മാവിന്‍ താളമല്ലോ
F നിന്‍ സാന്നിധ്യമെന്‍
ആത്മാവിന്‍ താളമല്ലോ
A ജീവന്‍ നല്‍കി എന്നെ
സ്‌നേഹിച്ചവനെ
എന്‍ പ്രാണന്‍ നല്‍കുന്നു
പ്രതിസ്‌നേഹമായ്
A ജീവന്‍ നല്‍കി എന്നെ
സ്‌നേഹിച്ചവനെ
എന്‍ പ്രാണന്‍ നല്‍കുന്നു
പ്രതിസ്‌നേഹമായ്
—————————————–
M അനുദിന ബലിയില്‍, അപ്പമായ് വന്നു
അനുത്യാഗത്തില്‍, ആത്മാവായ് വന്നു
F അനുദിന ബലിയില്‍, അപ്പമായ് വന്നു
അനുത്യാഗത്തില്‍, ആത്മാവായ് വന്നു
M ആത്മാവിന്നാഴത്തില്‍ അനുഭവമേകി
പിരിയാത്ത ബന്ധമായ്
F ആത്മാവിന്നാഴത്തില്‍ അനുഭവമേകി
പിരിയാത്ത ബന്ധമായ്
A എന്റെ സ്‌നേഹിതനായ്
A ജീവന്‍ നല്‍കി എന്നെ
സ്‌നേഹിച്ചവനെ
എന്‍ പ്രാണന്‍ നല്‍കുന്നു
പ്രതിസ്‌നേഹമായ്
A ജീവന്‍ നല്‍കി എന്നെ
സ്‌നേഹിച്ചവനെ
എന്‍ പ്രാണന്‍ നല്‍കുന്നു
പ്രതിസ്‌നേഹമായ്
—————————————–
F നിന്‍ മൃതു സ്‌നേഹാഗ്നി, ജ്വാല പകര്‍ന്നെന്‍
അന്തരാത്മാവിനെ മുറിപ്പെടുത്തി
M നിന്‍ മൃതു സ്‌നേഹാഗ്നി, ജ്വാല പകര്‍ന്നെന്‍
അന്തരാത്മാവിനെ മുറിപ്പെടുത്തി
F ആ സ്‌നേഹാഗ്നിയില്‍, ദഹിച്ചമര്‍ന്നിടാതെ
ഏരിയട്ടെ ഞാനെന്നും
M ആ സ്‌നേഹാഗ്നിയില്‍, ദഹിച്ചമര്‍ന്നിടാതെ
ഏരിയട്ടെ ഞാനെന്നും
A നിന്‍ ജ്വാലയായി
F ഓ എന്റെ യേശുവേ
ജീവന്റെ നാഥനെ
M ഓ എന്റെ രാജാവേ
പ്രാണന്റെ നാഥനെ
F നിന്‍ നാമം എന്റെ നാവില്‍
മാധുര്യമേ
M നിന്‍ സ്‌നേഹമെന്റെ ജീവ
ശ്വാസവുമേ
F നിന്‍ സാന്നിധ്യമെന്‍
ആത്മാവിന്‍ താളമല്ലോ
M നിന്‍ സാന്നിധ്യമെന്‍
ആത്മാവിന്‍ താളമല്ലോ
A ജീവന്‍ നല്‍കി എന്നെ
സ്‌നേഹിച്ചവനെ
എന്‍ പ്രാണന്‍ നല്‍കുന്നു
പ്രതിസ്‌നേഹമായ്
A ജീവന്‍ നല്‍കി എന്നെ
സ്‌നേഹിച്ചവനെ
എന്‍ പ്രാണന്‍ നല്‍കുന്നു
പ്രതിസ്‌നേഹമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓ എന്റെ യേശുവേ ജീവന്റെ നാഥനെ Oh Ente Yeshuve Jeevante Nadhane Lyrics | Oh Ente Yeshuve Jeevante Nadhane Song Lyrics | Oh Ente Yeshuve Jeevante Nadhane Karaoke | Oh Ente Yeshuve Jeevante Nadhane Track | Oh Ente Yeshuve Jeevante Nadhane Malayalam Lyrics | Oh Ente Yeshuve Jeevante Nadhane Manglish Lyrics | Oh Ente Yeshuve Jeevante Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Ente Yeshuve Jeevante Nadhane Christian Devotional Song Lyrics | Oh Ente Yeshuve Jeevante Nadhane Christian Devotional | Oh Ente Yeshuve Jeevante Nadhane Christian Song Lyrics | Oh Ente Yeshuve Jeevante Nadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Ente Yeshuve
Jeevante Nadhane
Oh Ente Raajaave
Praanante Nadhane

Nin Naamam Ente Naavil
Maadhuryame
Nin Snehamente Jeeva
Shwaasavume

Nin Saannidhyamen
Aathmavin Thaalamallo
Nin Saannidhyamen
Aathmavin Thaalamallo

Jeevan Nalki Enne
Snehichavane
En Praanan Nalkunnu
Prathisnehamaai

Jeevan Nalki Enne
Snehichavane
En Praanan Nalkunnu
Prathisnehamaai

-----

Anudhina Baliyil, Appamaai Vannu
Anuthyaagathil, Aathmaavaai Vannu
Anudhina Baliyil, Appamaai Vannu
Anuthyaagathil, Aathmaavaai Vannu

Aathmaavinnaazhathil Anubhavameki
Piriyatha Bandhamaai
Aathmaavinnaazhathil Anubhavameki
Piriyatha Bandhamaai
Ente Snehithanaai

Jeevan Nalki Enne
Snehichavane
En Pranan Nalkunnu
Prethisnehamaai

Jeevan Nalki Enne
Snehichavane
En Praanan Nalkunnu
Prathisnehamaai

-----

Nin Mruthu Snehaagni, Jwaala Pakarnnen
Antharaathmaavine Murippeduthi
Nin Mruthu Snehaagni, Jwaala Pakarnnen
Antharaathmaavine Murippeduthi

Aa Snehaagniyil, Dhahichamarnnidaathe
Eriyatte Njanennum
Aa Snehaagniyil, Dhahichamarnnidaathe
Eriyatte Njanennum
Nin Jwalayaayi

Oh Ente Yeshuve
Jeevante Nadhane
Oh Ente Rajaave
Pranante Nadhane

Nin Namam Ente Navil
Madhuryame
Nin Sneham Ente Jeeva
Shwasavume

Nin Sanidhyamen
Aathmavin Thalamallo
Nin Sannidhyamen
Aathmavin Thalamallo

Jeevan Nalki Enne
Snehichavane
En Praanan Nalkunnu
Prathisnehamaai

Jeevan Nalki Enne
Snehichavane
En Praanan Nalkunnu
Prathisnehamaai

Oh Ente Yeshuve Ohyente Jeevante Nadhane Nathane Rajave Raajave Nalkiyenne


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 112.  Song ID 13650


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.