Malayalam Lyrics

| | |

A A A

My Notes
M ഓ… മുറിയുന്ന സ്‌നേഹമേ
മുറിഞ്ഞ എന്‍ മനസ്സിന്റെ
മുറിവുണക്കാന്‍ അണയേണമേ
F ഓ… മുറിയുന്ന സ്‌നേഹമേ
മുറിഞ്ഞ എന്‍ മനസ്സിന്റെ
മുറിവുണക്കാന്‍ അണയേണമേ
M ദിവ്യ മാംസവും, ദിവ്യ രക്തവും
ഇന്നെന്നില്‍ ചൊരിയേണമേ
F ദിവ്യ മാംസവും, ദിവ്യ രക്തവും
ഇന്നെന്നില്‍ ചൊരിയേണമേ
A ഓ… മുറിയുന്ന സ്‌നേഹമേ
മുറിഞ്ഞ എന്‍ മനസ്സിന്റെ
മുറിവുണക്കാന്‍ അണയേണമേ
A കരുതേണമെന്നെ പൊതിയേണമെന്നെ
നിന്റെതാക്കി മാറ്റേണം എന്നുമെന്നും
ആരാധനാ.. ആരാധനാ..
A കരുതേണമെന്നെ പൊതിയേണമെന്നെ
നിന്റെതാക്കി മാറ്റേണം എന്നുമെന്നും
ആരാധനാ.. ആരാധനാ..
—————————————–
M മുറിഞ്ഞതും, മുറിച്ചതും, കുര്‍ബാനയാകാന്‍
പകര്‍ന്നതും, തെളിച്ചതും, നിന്റെതാക്കി മാറ്റാന്‍
F മുറിഞ്ഞതും, മുറിച്ചതും, കുര്‍ബാനയാകാന്‍
പകര്‍ന്നതും, തെളിച്ചതും, നിന്റെതാക്കി മാറ്റാന്‍
M തുറക്കണേ, നാഥാ എന്‍ നയനങ്ങള്‍
നിറയ്‌ക്കണേ നിന്‍ സ്‌നേഹമെന്റെയുള്ളില്‍
F തുറക്കണേ, നാഥാ എന്‍ നയനങ്ങള്‍
നിറയ്‌ക്കണേ നിന്‍ സ്‌നേഹമെന്റെയുള്ളില്‍
A കരുതേണമെന്നെ പൊതിയേണമെന്നെ
നിന്റെതാക്കി മാറ്റേണം എന്നുമെന്നും
ആരാധനാ.. ആരാധനാ..
A കരുതേണമെന്നെ പൊതിയേണമെന്നെ
നിന്റെതാക്കി മാറ്റേണം എന്നുമെന്നും
ആരാധനാ.. ആരാധനാ..
—————————————–
F ചൊല്ലുവാന്‍, ഇന്നേറെ കദനങ്ങളുണ്ട് നാഥാ
കേള്‍ക്കുവാന്‍, എന്നരികെ വന്നീടണമേ
M ചൊല്ലുവാന്‍, ഇന്നേറെ കദനങ്ങളുണ്ട് നാഥാ
കേള്‍ക്കുവാന്‍, എന്നരികെ വന്നീടണമേ
F ആശ്വാസം, നല്‍കിടണമേ നാഥാ
മകളാക്കി, മാറ്റേണമെന്നെ എന്നും
M ആശ്വാസം, നല്‍കിടണമേ നാഥാ
മകളാക്കി, മാറ്റേണമെന്നെ എന്നും
F ഓ… മുറിയുന്ന സ്‌നേഹമേ
മുറിഞ്ഞ എന്‍ മനസ്സിന്റെ
മുറിവുണക്കാന്‍ അണയേണമേ
M ദിവ്യ മാംസവും, ദിവ്യ രക്തവും
ഇന്നെന്നില്‍ ചൊരിയേണമേ
F ദിവ്യ മാംസവും, ദിവ്യ രക്തവും
ഇന്നെന്നില്‍ ചൊരിയേണമേ
A കരുതേണമെന്നെ പൊതിയേണമെന്നെ
നിന്റെതാക്കി മാറ്റേണം എന്നുമെന്നും
ആരാധനാ.. ആരാധനാ..
A കരുതേണമെന്നെ പൊതിയേണമെന്നെ
നിന്റെതാക്കി മാറ്റേണം എന്നുമെന്നും
ആരാധനാ.. ആരാധനാ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓ മുറിയുന്ന സ്‌നേഹമേ മുറിഞ്ഞ എന്‍ മനസ്സിന്റെ മുറിവുണക്കാന്‍ അണയേണമേ Oh Muriyunna Snehame Lyrics | Oh Muriyunna Snehame Song Lyrics | Oh Muriyunna Snehame Karaoke | Oh Muriyunna Snehame Track | Oh Muriyunna Snehame Malayalam Lyrics | Oh Muriyunna Snehame Manglish Lyrics | Oh Muriyunna Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Muriyunna Snehame Christian Devotional Song Lyrics | Oh Muriyunna Snehame Christian Devotional | Oh Muriyunna Snehame Christian Song Lyrics | Oh Muriyunna Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh... Muriyunna Snehame
Murinja En Manassinte
Murivunakkaan Anayename

Oh... Muriyunna Snehame
Murinja En Manassinte
Murivunakkaan Anayename

Divya Maamsavum, Divya Rakthavum
Innennil Choriyename
Divya Maamsavum, Divya Rakthavum
Innennil Choriyename

Oh... Muriyunna Snehame
Murinja En Manassinte
Murivunakkaan Anayename

Karuthenamenne Pothiyenamenne
Nintethaakki Maattenam Ennumennum
Aaraadhanaa.. Aaraadhanaa..

Karuthenamenne Pothiyenamenne
Nintethaakki Maattenam Ennumennum
Aaraadhanaa.. Aaraadhanaa..

-----

Murinjathum, Murichathum, Kurbanayakaan
Pakarnnathum, Thelichathum, Nintethakki Maattaan
Murinjathum, Murichathum, Kurbanayakaan
Pakarnnathum, Thelichathum, Nintethakki Maattaan

Thurakkane, Nadha En Nayanangal
Niraikkane Nin Snehamenteyullil
Thurakkane, Nadha En Nayanangal
Niraikkane Nin Snehamenteyullil

Karuthenam Enne Pothiyenam Enne
Nintethakki Mattenam Ennumennum
Aaradhanaa.. Aaradhanaa..

Karuthenam Enne Pothiyenam Enne
Nintethakki Mattenam Ennumennum
Aaradhanaa.. Aaradhanaa..

-----

Cholluvaan, Innere Kadhanangalund Nadha
Kelkkuvaan, Ennarike Vanneedaname
Cholluvaan, Innere Kadhanangalund Nadha
Kelkkuvaan, Ennarike Vanneedaname

Aashwasam, Nalkeedaname Nadha
Makalaakki, Maattenamenne Ennum
Aashwasam, Nalkeedaname Nadha
Makalaakki, Maattenamenne Ennum

Oh... Muriyunna Snehame
Murinja En Manassinte
Murivunakkaan Anayename

Divya Maamsavum, Divya Rekthavum
Innennil Choriyename
Divya Maamsavum, Divya Rekthavum
Innennil Choriyename

Karuthenamenne Pothiyenamenne
Nintethaakki Maattenam Ennumennum
Aaraadhanaa.. Aaraadhanaa..

Karuthenamenne Pothiyenamenne
Nintethaakki Maattenam Ennumennum
Aaraadhanaa.. Aaraadhanaa..

Enikkayi Murinja Eesho Enikkaayi Enikkaai Enikkai Ohh Muriyunna Snehame Murinja En Manassinte Manasinte


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 165.  Song ID 12865


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.