Malayalam Lyrics
My Notes
M | ഓ നാഥേ മരിയേ, സുകൃതറാണി ദൈവമാതാവേ, എന്റെ അമ്മേ മാലാഖമാരുടെ രാജ്ഞി നീയേ സ്വര്‍ഗ്ഗത്തില്‍ ദര്‍ശിച്ചോരടയാളമേ സര്‍പ്പത്തിന്‍ തലയെ തകര്‍ക്കുമമ്മേ |
F | ഓ നാഥേ മരിയേ, സുകൃതറാണി ദൈവമാതാവേ, എന്റെ അമ്മേ മാലാഖമാരുടെ രാജ്ഞി നീയേ സ്വര്‍ഗ്ഗത്തില്‍ ദര്‍ശിച്ചോരടയാളമേ സര്‍പ്പത്തിന്‍ തലയെ തകര്‍ക്കുമമ്മേ |
A | അമ്മേ അമ്മേ സ്വര്‍ഗ്ഗരാജ്ഞി അമ്മേ അമ്മേ അമലോത്ഭവേ അമ്മേ അമ്മേ കരുണാംബേ അമ്മേ അമ്മേ സഹരക്ഷകേ |
—————————————– | |
M | സൂര്യനെ ഉടയാടയാക്കിയോരമ്മേ ചന്ദ്രന്‍ പാദങ്ങള്‍ക്കടിയില്‍ |
F | സൂര്യനെ ഉടയാടയാക്കിയോരമ്മേ ചന്ദ്രന്‍ പാദങ്ങള്‍ക്കടിയില്‍ |
M | ശിരസ്സില്‍ പന്ത്രണ്ടു താരകളാലും അലങ്കാരിതയായ അമ്മേ |
F | സ്വര്‍ഗ്ഗനാഥേ, സ്വര്‍ഗ്ഗനാഥേ സ്വര്‍ഗ്ഗീയ സുരഭില റോസാപ്പൂവേ |
M | കരുണാര്‍ദ്ര സ്‌നേഹത്തിന്‍ മാതൃകയേ |
A | അമ്മേ അമ്മേ സ്വര്‍ഗ്ഗരാജ്ഞി അമ്മേ അമ്മേ അമലോത്ഭവേ അമ്മേ അമ്മേ കരുണാംബേ അമ്മേ അമ്മേ സഹരക്ഷകേ |
—————————————– | |
F | വാഗ്‌ദാനപേടകമായൊരെന്നമ്മേ വചനം മാംസമായ് നിന്നില്‍ |
M | വാഗ്‌ദാനപേടകമായൊരെന്നമ്മേ വചനം മാംസമായ് നിന്നില്‍ |
F | കനിവില്‍ നിറയും, സാഗരമേ നീ സ്‌ത്രീകളിലേറ്റം ഭാഗ്യവതി |
M | അമ്മറാണീ ലോകനാഥേ പ്രാര്‍ത്ഥിക്കണമേ നിന്‍ മക്കള്‍ക്കായീ |
F | പ്രാര്‍ത്ഥിക്കണമേ നിന്‍ തിരുസഭയ്‌ക്കായ് |
M | ഓ നാഥേ മരിയേ, സുകൃതറാണി ദൈവമാതാവേ, എന്റെ അമ്മേ മാലാഖമാരുടെ രാജ്ഞി നീയേ സ്വര്‍ഗ്ഗത്തില്‍ ദര്‍ശിച്ചോരടയാളമേ സര്‍പ്പത്തിന്‍ തലയെ തകര്‍ക്കുമമ്മേ |
A | അമ്മേ അമ്മേ സ്വര്‍ഗ്ഗരാജ്ഞി അമ്മേ അമ്മേ അമലോത്ഭവേ അമ്മേ അമ്മേ കരുണാംബേ അമ്മേ അമ്മേ സഹരക്ഷകേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Nadhe Mariye Sukrutha Rani | ഓ നാഥേ മരിയേ സുകൃതറാണി ദൈവമാതാവേ, എന്റെ അമ്മേ Oh Nadhe Mariye Sukrutha Rani Lyrics | Oh Nadhe Mariye Sukrutha Rani Song Lyrics | Oh Nadhe Mariye Sukrutha Rani Karaoke | Oh Nadhe Mariye Sukrutha Rani Track | Oh Nadhe Mariye Sukrutha Rani Malayalam Lyrics | Oh Nadhe Mariye Sukrutha Rani Manglish Lyrics | Oh Nadhe Mariye Sukrutha Rani Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Nadhe Mariye Sukrutha Rani Christian Devotional Song Lyrics | Oh Nadhe Mariye Sukrutha Rani Christian Devotional | Oh Nadhe Mariye Sukrutha Rani Christian Song Lyrics | Oh Nadhe Mariye Sukrutha Rani MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Mathave, Ente Amme
Malakhamarude Raajni Neeye
Swargathil Dharshichoradayaalame
Sarppathin Thalaye Thakarkkumamme
Oh Nadhe Mariye, Sukrutha Rani
Daiva Mathave, Ente Amme
Malakhamarude Raajni Neeye
Swargathil Dharshichoradayaalame
Sarppathin Thalaye Thakarkkumamme
Amme Amme Swarga Raajni
Amme Amme Amalolbhave
Amme Amme Karunaambe
Amme Amme Saha Rakshake
-----
Sooryane Udayaadayaakkiyoramme
Chandhran Paadhangalkkadiyil
Sooryane Udayaadayaakkiyoramme
Chandhran Paadhangalkkadiyil
Shirassil Panthrandu Thaarakalaalum
Alankaarithayaaya Amme
Swarga Nadhe, Swarga Nadhe
Swargeeya Surabhila Rosa Poove
Karunaardhra Snehathin Mathrukaye
Amme Amme Swargga Rajni
Amme Amme Amalolbhave
Amme Amme Karunaambe
Amme Amme Saha Rakshake
-----
Vaagdhaana Pedakamaayorennamme
Vachanam Maamsamaai Ninnil
Vaagdhaana Pedakamaayorennamme
Vachanam Maamsamaai Ninnil
Kanivil Nirayum, Saagarame Nee
Sthreekalil Ettam Bhagyavathi
Amma Raani Loka Nadhe
Prarthikkaname Nin Makkalkkaayee
Prarthikkaname Nin Thirusabhaikkaai
Oh Nadhe Mariye, Sukrutha Rani
Daiva Mathave, Ente Amme
Malakhamarude Raajni Neeye
Swargathil Dharshichoradayaalame
Sarppathin Thalaye Thakarkkumamme
Amme Amme Swarga Raajni
Amme Amme Amalolbhave
Amme Amme Karunaambe
Amme Amme Saha Rakshake
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet