Malayalam Lyrics

| | |

A A A

My Notes
M ഓ നല്ല ദൈവമേ
നിന്നെ ഞാന്‍ വാഴ്‌ത്തുന്നിതാ
F മോദത്തോടെ നിന്റെ മുന്‍പില്‍
ഭക്തിയാദരാല്‍ വാണിടുവാന്‍
M വാനമേഘങ്ങളില്‍ നിന്നും
നിന്റെ വചനം ഉദ്‌ഘോഷിക്കാം
F പൂര്‍ണ്ണ ഹൃദയത്തോടെ ഞങ്ങള്‍
നിന്റെ നാമം ആരാധിക്കാം
M ആഴത്തില്‍ മുങ്ങിവലഞ്ഞ പത്രോസ്സിനെ
വിശ്വാസത്താല്‍ കരകയറ്റി അവന്‍
അന്ധനായ സാവൂളിനെ സ്‌പര്‍ശിച്ച്
കാഴ്‌ച്ച കൊടുത്തു വിശുദ്ധനാക്കി
F ശ്ലീഹന്മാരില്‍ നിറഞ്ഞ ആത്മാവേ
എന്റെയുള്ളില്‍ കത്തി പടരണേ
ലോകം മുഴുവന്‍ സുവിശേഷത്തിനായ്
നിന്റെ സന്നിധെ അണഞ്ഞിടുന്നു
A ഓ നല്ല ദൈവമേ
നിന്നെ ഞാന്‍ വാഴ്‌ത്തുന്നിതാ
A മോദത്തോടെ നിന്റെ മുന്‍പില്‍
ഭക്തിയാദരാല്‍ വാണിടുവാന്‍
—————————————–
M പാപത്തില്‍ വീണ പാപിനിയെ രക്ഷിച്ചു
വിധിക്കാതെ ദൈവം തിരികെ വിട്ടു
F പാപത്തില്‍ വീണ പാപിനിയെ രക്ഷിച്ചു
വിധിക്കാതെ ദൈവം തിരികെ വിട്ടു
M അന്ധകാരത്തില്‍ അകപ്പെട്ട ദാസനെ
വചനത്താല്‍ ദൈവം മോചിപ്പിച്ചു
F അന്ധകാരത്തില്‍ അകപ്പെട്ട ദാസനെ
വചനത്താല്‍ ദൈവം മോചിപ്പിച്ചു
A പാപമോചനത്തിനായെന്‍ ദൈവം
സ്വന്തം ജീവന്‍ ബലികൊടുത്തു
മരണത്തെ ജയിച്ചവന്‍, പാപത്തെ തോല്‍പ്പിച്ച്
എന്നെയും നിന്നെയും വീണ്ടെടുത്തു
M ഓ നല്ല ദൈവമേ
നിന്നെ ഞാന്‍ വാഴ്‌ത്തുന്നിതാ
F മോദത്തോടെ നിന്റെ മുന്‍പില്‍
ഭക്തിയാദരാല്‍ വാണിടുവാന്‍
M വാനമേഘങ്ങളില്‍ നിന്നും
നിന്റെ വചനം ഉദ്‌ഘോഷിക്കാം
F പൂര്‍ണ്ണ ഹൃദയത്തോടെ ഞങ്ങള്‍
നിന്റെ നാമം ആരാധിക്കാം
M ആഴത്തില്‍ മുങ്ങിവലഞ്ഞ പത്രോസ്സിനെ
വിശ്വാസത്താല്‍ കരകയറ്റി അവന്‍
അന്ധനായ സാവൂളിനെ സ്‌പര്‍ശിച്ച്
കാഴ്‌ച്ച കൊടുത്തു വിശുദ്ധനാക്കി
F ശ്ലീഹന്മാരില്‍ നിറഞ്ഞ ആത്മാവേ
എന്റെയുള്ളില്‍ കത്തി പടരണേ
ലോകം മുഴുവന്‍ സുവിശേഷത്തിനായ്
നിന്റെ സന്നിധെ അണഞ്ഞിടുന്നു
A ഓ നല്ല ദൈവമേ
നിന്നെ ഞാന്‍ വാഴ്‌ത്തുന്നിതാ
A മോദത്തോടെ നിന്റെ മുന്‍പില്‍
ഭക്തിയാദരാല്‍ വാണിടുവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Nalla Daivame Ninne Njan Vazhthunnitha | ഓ നല്ല ദൈവമേ നിന്നെ ഞാന്‍ വാഴ്‌ത്തുന്നിതാ Oh Nalla Daivame Ninne Njan Vazhthunnitha Lyrics | Oh Nalla Daivame Ninne Njan Vazhthunnitha Song Lyrics | Oh Nalla Daivame Ninne Njan Vazhthunnitha Karaoke | Oh Nalla Daivame Ninne Njan Vazhthunnitha Track | Oh Nalla Daivame Ninne Njan Vazhthunnitha Malayalam Lyrics | Oh Nalla Daivame Ninne Njan Vazhthunnitha Manglish Lyrics | Oh Nalla Daivame Ninne Njan Vazhthunnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Nalla Daivame Ninne Njan Vazhthunnitha Christian Devotional Song Lyrics | Oh Nalla Daivame Ninne Njan Vazhthunnitha Christian Devotional | Oh Nalla Daivame Ninne Njan Vazhthunnitha Christian Song Lyrics | Oh Nalla Daivame Ninne Njan Vazhthunnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Nalla Daivame
Ninne Njan Vaazhthunnithaa
Modhathode Ninte Munpil
Bhakthiyaadharaal Vaaniduvaan

Vaanamekhangalil Ninnum
Ninte Vachanam Udhkhoshikkaam
Poornna Hrudhayathode Njangal
Ninte Naamam Aaraadhikkaam

Aazhathil Mungi Valanja Pathrossine
Vishwaasathaal Karakayatti Avan
Andhanaaya Saavooline Sparshichu
Kaazhcha Koduthu Vishudhanaakki

Shleehanmaaril Niranja Aathmaave
Enteyullil Kathi Padarane
Lokam Muzhuvan Suvisheshathinaai
Ninte Sannidhe Ananjidunnu

Oh Nalla Daivame
Ninne Njan Vaazhthunnithaa
Modhathode Ninte Munpil
Bhakthiyaadharavaal Vaaniduvaan

-----

Paapathil Veena Paapiniye Rakshichu
Vidhikkaathe Dhaivam Thirike Vittu
Paapathil Veena Paapiniye Rakshichu
Vidhikkaathe Dhaivam Thirike Vittu

Andhakaarathil Akappetta Dhaasane
Vachanathaal Dhaivam Mochippichu
Andhakaarathil Akappetta Dhaasane
Vachanathaal Dhaivam Mochippichu

Paapa Mochanathinaayen Dhaivam
Swantham Jeevan Balikoduthu
Maranathe Jayichavan, Paapathe Tholppichu
Enneyum Ninneyum Veendeduthu

Oh Nalla Daivame
Ninne Njan Vaazhthunnithaa
Modhathode Ninte Munpil
Bhakthiyaadharaal Vaaniduvaan

Vaana Mekhangalil Ninnum
Ninte Vachanam Udhkhoshikkaam
Poornna Hridhayathode Njangal
Ninte Namam Aaradhikkaam

Aazhathil Mungi Valanja Pathrossine
Vishwaasathaal Karakayatti Avan
Andhanaya Savooline Sparshichu
Kaazhcha Koduthu Vishudhanaakki

Shleehanmaaril Niranja Aathmave
Enteyullil Kathi Padarane
Lokam Muzhuvan Suvisheshathinaai
Ninte Sannidhe Ananjidunnu

Oh Nalla Daivame
Ninne Njan Vaazhthunnithaa
Modhathode Ninte Munpil
Bhakthiyaadharavaal Vaaniduvaan

Daivame Deivame Dhaivame Dheivame Njaan Vazhthunnitha


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 248.  Song ID 10908


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.