Malayalam Lyrics

| | |

A A A

My Notes
M ഓ സ്‌നേഹമേ.. ദിവ്യകാരുണ്യമേ..
അകതാരില്‍ നീ വന്നു വാഴാന്‍
സക്രാരിയായീശോ എന്നില്‍
സ്വര്‍ഗ്ഗീയ സാനിദ്ധ്യം പകരൂ
F ഓ സ്‌നേഹമേ.. ദിവ്യകാരുണ്യമേ..
അകതാരില്‍ നീ വന്നു വാഴാന്‍
സക്രാരിയായീശോ എന്നില്‍
സ്വര്‍ഗ്ഗീയ സാനിദ്ധ്യം പകരൂ
A സ്‌നേഹം ക്രൂശില്‍, ബലിയായ് നല്‍കി
അങ്ങെന്റെ ഹൃദയത്തില്‍ നിറയൂ
A സ്‌നേഹം ക്രൂശില്‍, ബലിയായ് നല്‍കി
അങ്ങെന്റെ ഹൃദയത്തില്‍ നിറയൂ
A അങ്ങെന്റെ ഹൃദയത്തില്‍ നിറയൂ
—————————————–
M എന്‍ നാഥനെ, പിരിയാതെ
ജീവിക്കാന്‍ കൃപയേകിടേണേ
F എന്‍ നാഥനെ, പിരിയാതെ
ജീവിക്കാന്‍ കൃപയേകിടേണേ
M അലിവായ്, നിറവായ്
ഉള്ളിന്നുള്ളില്‍
F അലിവായ്, നിറവായ്
ഉള്ളിന്നുള്ളില്‍
M ആനന്ദമായ് നീ വരണേ
F ആനന്ദമായ് നീ വരണേ
A സ്‌നേഹം ക്രൂശില്‍, ബലിയായ് നല്‍കി
അങ്ങെന്റെ ഹൃദയത്തില്‍ നിറയൂ
A അങ്ങെന്റെ ഹൃദയത്തില്‍ നിറയൂ
—————————————–
F പാപത്തിന്‍ വഴിയേ, പോയിടാതെ
നന്മ തന്‍ വഴി കാട്ടിടേണേ
M പാപത്തിന്‍ വഴിയേ, പോയിടാതെ
നന്മ തന്‍ വഴി കാട്ടിടേണേ
F വെണ്മയാല്‍ മിന്നുന്ന
കൈകളാലെ
M വെണ്മയാല്‍ മിന്നുന്ന
കൈകളാലെ
F ആലംബമായ് നീ വരണേ
M ആലംബമായ് നീ വരണേ
F ഓ സ്‌നേഹമേ.. ദിവ്യകാരുണ്യമേ..
അകതാരില്‍ നീ വന്നു വാഴാന്‍
സക്രാരിയായീശോ എന്നില്‍
സ്വര്‍ഗ്ഗീയ സാനിദ്ധ്യം പകരൂ
A സ്‌നേഹം ക്രൂശില്‍, ബലിയായ് നല്‍കി
അങ്ങെന്റെ ഹൃദയത്തില്‍ നിറയൂ
A സ്‌നേഹം ക്രൂശില്‍, ബലിയായ് നല്‍കി
അങ്ങെന്റെ ഹൃദയത്തില്‍ നിറയൂ
A അങ്ങെന്റെ ഹൃദയത്തില്‍ നിറയൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓ സ്‌നേഹമേ.. ദിവ്യകാരുണ്യമേ.. അകതാരില്‍ നീ വന്നു വാഴാന്‍ Oh Snehame Divya Karunyame Lyrics | Oh Snehame Divya Karunyame Song Lyrics | Oh Snehame Divya Karunyame Karaoke | Oh Snehame Divya Karunyame Track | Oh Snehame Divya Karunyame Malayalam Lyrics | Oh Snehame Divya Karunyame Manglish Lyrics | Oh Snehame Divya Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Snehame Divya Karunyame Christian Devotional Song Lyrics | Oh Snehame Divya Karunyame Christian Devotional | Oh Snehame Divya Karunyame Christian Song Lyrics | Oh Snehame Divya Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Snehame.. Divya Karunyame..
Akathaaril Nee Vannu Vaazhaan
Sakraariyaayeesho Ennil
Swarggeeya Saanidhyam Pakaroo

Oh Snehame.. Divya Karunyame..
Akathaaril Nee Vannu Vaazhaan
Sakraariyaayeesho Ennil
Swarggeeya Saanidhyam Pakaroo

Sneham Krooshil, Baliyaai Nalki
Angente Hrudhayathil Nirayoo
Sneham Krooshil, Baliyaai Nalki
Angente Hrudhayathil Nirayoo
Angente Hrudhayathil Nirayoo

-----

En Nadhane, Piriyaathe
Jeevikkaan Krupayekidene
En Nadhane, Piriyaathe
Jeevikkaan Krupayekidene

Alivaai, Niravaai
Ullinnullil
Alivaai, Niravaai
Ullinnullil

Aanandhamaai Nee Varane
Aanandhamaai Nee Varane

Sneham Krooshil, Baliyaai Nalki
Angente Hridhayathil Nirayu
Angente Hridhayathil Nirayu

-----

Paapathin Vazhiye, Poyidaathe
Nanma Than Vazhi Kaattidene
Paapathin Vazhiye, Poyidaathe
Nanma Than Vazhi Kaattidene

Venmayaal Minnunna
Kaikalaale
Venmayaal Minnunna
Kaikalaale

Aalambamaai Nee Varane
Aalambamaai Nee Varane

Oh Snehame.. Divyakarunyame..
Akatharil Nee Vannu Vazhaan
Sakrariyaayeesho Ennil
Swargeeya Sanidhyam Pakaru

Sneham Krooshil, Baliyaai Nalki
Angente Hrudhayathil Nirayoo
Sneham Krooshil, Baliyaai Nalki
Angente Hrudhayathil Nirayoo
Angente Hrudhayathil Nirayoo

Oh Snehame Oh Snehame Divya Karunyame Divyakarunyame Dhivya Dhivyakarunyame Piriyathe Vazhan Sakrariyayi Eesho


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 70.  Song ID 14096


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.