Malayalam Lyrics

| | |

A A A

My Notes
M ​​ഓ​ സ്നേഹമേ, എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍ ​
F ​​ഓ​ സ്നേഹമേ, എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍ ​
M അകതാരിലായ് വാണീടുവാന്‍
അലിവേകണേ, എന്‍ ദൈവമേ
F അകതാരിലായ് വാണീടുവാന്‍
അലിവേകണേ, എന്‍ ദൈവമേ
A ഓ​ സ്നേഹമേ, എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍ ​
—————————————–
M പുഞ്ചിരി തൂകുന്ന നിന്മുഖം കാണുവാന്‍
എന്നുള്ളം എത്രയോ തുടിച്ചിരുന്നു
F പുഞ്ചിരി തൂകുന്ന നിന്മുഖം കാണുവാന്‍
എന്നുള്ളം എത്രയോ തുടിച്ചിരുന്നു
M സ്‌നേഹത്തിന്‍ കൂടാരമാകുന്ന നിന്നില്‍
വാഴുവാന്‍ എന്നും, കൊതിച്ചിരുന്നു
F സ്‌നേഹത്തിന്‍ കൂടാരമാകുന്ന നിന്നില്‍
വാഴുവാന്‍ എന്നും, കൊതിച്ചിരുന്നു
A ഓ​ സ്നേഹമേ, എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍ ​
—————————————–
F പാരിന്റെ നാഥനായ് വാഴുന്ന യേശുവേ
പാഥേയം നല്‍കി നീ നയിച്ചീടേണേ
M പാരിന്റെ നാഥനായ് വാഴുന്ന യേശുവേ
പാഥേയം നല്‍കി നീ നയിച്ചീടേണേ
F സ്‌നേഹത്തിന്‍ കൂട്ടായ്‌മയാകുവാന്‍ എന്നും
നല്‍വരങ്ങള്‍ നല്‍കി നയിച്ചീടേണേ
M സ്‌നേഹത്തിന്‍ കൂട്ടായ്‌മയാകുവാന്‍ എന്നും
നല്‍വരങ്ങള്‍ നല്‍കി നയിച്ചീടേണേ
F ​​ഓ​ സ്നേഹമേ, എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍ ​
M അകതാരിലായ് വാണീടുവാന്‍
അലിവേകണേ, എന്‍ ദൈവമേ
A ഓ​ സ്നേഹമേ, എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍ ​
A വാഴണേ എന്നുമെന്‍ ഉള്ളില്‍ ​
A വാഴണേ എന്നുമെന്‍ ഉള്ളില്‍ ​

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Snehame En Daivame Vazhane Ennumen Ullil | ​​ഓ​ സ്നേഹമേ എന്‍ ദൈവമേ വാഴണേ എന്നുമെന്‍ ഉള്ളില്‍ Oh Snehame En Daivame Lyrics | Oh Snehame En Daivame Song Lyrics | Oh Snehame En Daivame Karaoke | Oh Snehame En Daivame Track | Oh Snehame En Daivame Malayalam Lyrics | Oh Snehame En Daivame Manglish Lyrics | Oh Snehame En Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Snehame En Daivame Christian Devotional Song Lyrics | Oh Snehame En Daivame Christian Devotional | Oh Snehame En Daivame Christian Song Lyrics | Oh Snehame En Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Snehame, En Daivame
Vaazhane Ennumen Ullil
Oh Snehame, En Daivame
Vaazhane Ennumen Ullil

Akatharilaai Vaaneeduvaan
Alivekane, En Daivame
Akatharilaai Vaaneeduvaan
Alivekane, En Daivame

Oh Snehame, En Daivame
Vaazhane Ennumen Ullil

-----

Punchiri Thookunna Nin Mukham Kaanuvaan
Ennullam Ethrayo Thudichirunnu
Punchiri Thookunna Nin Mukham Kaanuvaan
Ennullam Ethrayo Thudichirunnu

Snehathin Koodaramakunna Ninnil
Vaazhuvaan Ennum, Kothichirunnu
Snehathin Koodaramakunna Ninnil
Vaazhuvaan Ennum, Kothichirunnu

Oh Snehame, En Daivame
Vaazhane Ennumen Ullil

-----

Paarinte Nadhanaai Vazhunna Yeshuve
Padheye Nalki Nee Nayicheedene
Paarinte Nadhanaai Vazhunna Yeshuve
Padheye Nalki Nee Nayicheedene

Snehathin Koottaaimayakuvaan Ennum
Nalvarangal Nalki Nayicheedene
Snehathin Koottaaimayakuvaan Ennum
Nalvarangal Nalki Nayicheedene

Oh Snehame, En Daivame
Vaazhane Ennumen Ullil
Akatharilaai Vaaneeduvaan
Alivekane, En Daivame

Oh Snehame, En Daivame
Vaazhane Ennumen Ullil
Vaazhane Ennumen Ullil
Vaazhane Ennumen Ullil

oh snehame en daivame dhaivame dheivame deivame vazhane ennum en ennullil


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 2257.  Song ID 5837


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.