Malayalam Lyrics
My Notes
M | ഓ വിശുദ്ധ ഗീവര്‍ഗ്ഗീസേ ആത്മീയ പാലക വാഴ്ക സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ വാഴ്ക |
F | ഓ വിശുദ്ധ ഗീവര്‍ഗ്ഗീസേ ആത്മീയ പാലക വാഴ്ക സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ വാഴ്ക |
—————————————– | |
M | ഈ നാടിന് നായകനെ പങ്കില മാനസര്ക്കാശ്രയമേ |
F | ഈ നാടിന് നായകനെ പങ്കില മാനസര്ക്കാശ്രയമേ |
M | ഇടവക പള്ളി തന് നാമ ധാരി സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ വാഴ്ക |
F | ഇടവക പള്ളി തന് നാമ ധാരി സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ വാഴ്ക |
A | ഓ വിശുദ്ധ ഗീവര്‍ഗ്ഗീസേ ആത്മീയ പാലക വാഴ്ക സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ വാഴ്ക |
—————————————– | |
F | നിന് ചാരെ ഞങ്ങളണഞ്ഞിടുന്നു നിന് പാദം ഞങ്ങള്‍ വണങ്ങിടുന്നു |
M | നിന് ചാരെ ഞങ്ങളണഞ്ഞിടുന്നു നിന് പാദം ഞങ്ങള്‍ വണങ്ങിടുന്നു |
F | അന്‍പേഴും നിന് ദയ വായ്പ്പിനാലെ നിന് മക്കള്‍ ഞങ്ങളെ കാത്തീടണേ |
M | അന്‍പേഴും നിന് ദയ വായ്പ്പിനാലെ നിന് മക്കള്‍ ഞങ്ങളെ കാത്തീടണേ |
A | ഓ വിശുദ്ധ ഗീവര്‍ഗ്ഗീസേ ആത്മീയ പാലക വാഴ്ക സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ വാഴ്ക |
—————————————– | |
M | ക്രിസ്തുവിന് ധീര പടയാളിയായ് രക്തസാക്ഷി മുടി ചൂടിയോനെ |
F | ക്രിസ്തുവിന് ധീര പടയാളിയായ് രക്തസാക്ഷി മുടി ചൂടിയോനെ |
M | ക്രിസ്തുവിന് പാദേ മുന്നേറീടുവാന് പ്രാര്‍ത്ഥിക്ക പാപികള്‍ ഞങ്ങള്‍ക്കായി |
F | ക്രിസ്തുവിന് പാദേ മുന്നേറീടുവാന് പ്രാര്‍ത്ഥിക്ക പാപികള്‍ ഞങ്ങള്‍ക്കായി |
A | ഓ വിശുദ്ധ ഗീവര്‍ഗ്ഗീസേ ആത്മീയ പാലക വാഴ്ക സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ വാഴ്ക |
A | ഓ വിശുദ്ധ ഗീവര്‍ഗ്ഗീസേ ആത്മീയ പാലക വാഴ്ക സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ വാഴ്ക |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓ വിശുദ്ധ ഗീവര്‍ഗ്ഗീസേ ആത്മീയ പാലക വാഴ്ക സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ വാഴ്ക Oh Vishudha Geevarghese Lyrics | Oh Vishudha Geevarghese Song Lyrics | Oh Vishudha Geevarghese Karaoke | Oh Vishudha Geevarghese Track | Oh Vishudha Geevarghese Malayalam Lyrics | Oh Vishudha Geevarghese Manglish Lyrics | Oh Vishudha Geevarghese Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Vishudha Geevarghese Christian Devotional Song Lyrics | Oh Vishudha Geevarghese Christian Devotional | Oh Vishudha Geevarghese Christian Song Lyrics | Oh Vishudha Geevarghese MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmeeya Paalaka Vaazhka
Swarggeeya Madhyastha Vaazhka
Oh Vishudha Geevarggeese
Aathmeeya Paalaka Vaazhka
Swarggeeya Madhyastha Vaazhka
-----
Ee Naadin Naayakane
Pankila Maanasarkkaashrayame
Ee Naadin Naayakane
Pankila Maanasarkkaashrayame
Idavaka Palli Than Naama Dhaari
Swarggeeya Madhyastha Vaazhka
Idavaka Palli Than Naama Dhaari
Swarggeeya Madhyastha Vaazhka
Oh Vishudha Gee Varggeese
Aathmeeya Palaka Vazhka
Swargeeya Madhyastha Vazhka
-----
Nin Chaare Njangalananjidunnu
Nin Paadham Njangal Vanangidunnu
Nin Chaare Njangalananjidunnu
Nin Paadham Njangal Vanangidunnu
Anpezhum Nin Dhaya Vaaippinaale
Nin Makkal Njangale Kaatheedane
Anpezhum Nin Dhaya Vaaippinaale
Nin Makkal Njangale Kaatheedane
Oh Vishudha Gee Vargeese
Aathmeeya Paalaka Vazhka
Swargeeya Madhyastha Vazhka
-----
Kristhuvin Dheera Padayaaliyaai
Rakthasaakshi Mudi Choodiyone
Kristhuvin Dheera Padayaaliyaai
Rakthasaakshi Mudi Choodiyone
Kristhuvin Paadhe Munnereeduvaan
Praarthikka Paapikal Njangalkkaayi
Kristhuvin Paadhe Munnereeduvaan
Praarthikka Paapikal Njangalkkaayi
Oh Vishudha Geevargeese
Aathmeeya Paalaka Vaazhka
Swarggeeya Madhyastha Vaazhka
Oh Vishudha Geevargeese
Aathmeeya Paalaka Vaazhka
Swarggeeya Madhyastha Vaazhka
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet