Malayalam Lyrics

| | |

A A A

My Notes
M ഒളിമിന്നും താരകളോ
ചിരിതൂകി വിണ്ണാകെ
F കുളിരേകും മഞ്ഞാകെ
പൊഴിയുന്നേ മണ്ണാകെ
M മധുമയ സുന്ദര രാവിലോ
കീര്‍ത്തന ഗീതികളൊഴുകിയോ
F ജാതനായ് രക്ഷകന്‍
പാരിതില്‍ പൈതലായ്
A ക്രിസ്‌മസ്‌… മെറി ക്രിസ്‌മസ്‌…
ക്രിസ്‌മസ്‌… മെറി ക്രിസ്‌മസ്‌…
—————————————–
M ഹൃത്തില്‍ നാഥനുറങ്ങിടാന്‍
ഒരു പുല്‍ക്കുടിലുണ്ടാക്കി
F സ്‌നേഹത്തിന്‍ മെഴുതിരികളോ
ചെറു കാറ്റില്‍ ചാഞ്ചാടി
M തെളിഞ്ഞുവോ താരകം
ചാരെ ക്രിസ്‌മസ്‌ ദൂതുമായ്
F ഒരുങ്ങിയന്നേവരും
ഉള്ളിലായുണ്ണിയെ ചേര്‍ത്തിടാന്‍
A മാലാഖാമാര്‍ നിരന്നുവോ
താരാട്ടിന്‍ ശ്രുതി മീട്ടിയോ
A ക്രിസ്‌മസ്‌… മെറി ക്രിസ്‌മസ്‌…
ക്രിസ്‌മസ്‌… മെറി ക്രിസ്‌മസ്‌…
—————————————–
F സ്വര്‍ഗ്ഗം മണ്ണില്‍ പൂത്തുവോ
പുതുജീവന്‍ തളിര്‍ചൂടി
M കനിവിന്‍ കിരണമായ് വന്നുവോ
എന്നീശോ മിഴിയോരം
F ശാന്തമാം സന്ധ്യയില്‍
നോവുകള്‍ മാഞ്ഞു മറഞ്ഞുവോ
M അലിവിന്‍ മലരുകള്‍
മധുവായെങ്ങും പൊഴിഞ്ഞുവോ
A രാജാക്കന്മാര്‍ വന്നുവോ
ആനന്ദം അലതല്ലിയോ
A ക്രിസ്‌മസ്‌… മെറി ക്രിസ്‌മസ്‌…
ക്രിസ്‌മസ്‌… മെറി ക്രിസ്‌മസ്‌…
F ഒളിമിന്നും താരകളോ
ചിരിതൂകി വിണ്ണാകെ
M കുളിരേകും മഞ്ഞാകെ
പൊഴിയുന്നേ മണ്ണാകെ
F മധുമയ സുന്ദര രാവിലോ
കീര്‍ത്തന ഗീതികളൊഴുകിയോ
M ജാതനായ് രക്ഷകന്‍
പാരിതില്‍ പൈതലായ്
A ക്രിസ്‌മസ്‌… മെറി ക്രിസ്‌മസ്‌…
ക്രിസ്‌മസ്‌… മെറി ക്രിസ്‌മസ്‌…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒളിമിന്നും താരകളോ ചിരിതൂകി വിണ്ണാകെ കുളിരേകും മഞ്ഞാകെ പൊഴിയുന്നേ മണ്ണാകെ Oliminnum Tharakalo Chiri Thooki Vinnake Lyrics | Oliminnum Tharakalo Chiri Thooki Vinnake Song Lyrics | Oliminnum Tharakalo Chiri Thooki Vinnake Karaoke | Oliminnum Tharakalo Chiri Thooki Vinnake Track | Oliminnum Tharakalo Chiri Thooki Vinnake Malayalam Lyrics | Oliminnum Tharakalo Chiri Thooki Vinnake Manglish Lyrics | Oliminnum Tharakalo Chiri Thooki Vinnake Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oliminnum Tharakalo Chiri Thooki Vinnake Christian Devotional Song Lyrics | Oliminnum Tharakalo Chiri Thooki Vinnake Christian Devotional | Oliminnum Tharakalo Chiri Thooki Vinnake Christian Song Lyrics | Oliminnum Tharakalo Chiri Thooki Vinnake MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oliminnum Thaarakalo
Chirithooki Vinnaake
Kulirekum Manjaake
Pozhiyunne Mannaake

Madhumaya Sundhara Raavilo
Keerthana Geethikalozhukiyo
Jaathanaai Rakshakan
Paarithil Paithalaai

Christmas... Merry Christmas...
Christmas... Merry Christmas...

-----

Hruthil Nadhanurangidaan
Oru Pulkkudilundaakki
Snehathin Mezhuthirikalo
Cheru Kaattil Chaanchaadi

Thelinjuvo Thaarakam
Chaare Krismas Dhoothumaai
Orungiyannevarum
Ullilaayunniye Cherthidaan

Malakhamaar Nirannuvo
Thaaraattin Shruthi Meettiyo

Christmas... Merry Christmas...
Christmas... Merry Christmas...

-----

Swarggam Mannil Poothuvo
Puthujeevan Thalirchoodi
Kanivin Kiranamaai Vannuvo
Enneesho Mizhiyoram

Shaanthamaam Sandhyayil
Novukal Maanju Maranjuvo
Alivin Malarukal
Madhuvaayengum Pozhinjuvo

Rajakkanmaar Vannuvo
Aanandham Alathalliyo

Christmas... Merry Christmas...
Christmas... Merry Christmas...

Oliminnum Thaarakalo
Chirithooki Vinnaake
Kulirekum Manjaake
Pozhiyunne Mannaake

Madhumaya Sundhara Ravilo
Keerthana Geethikal Ozhukiyo
Jathanaai Rakshakan
Parithil Paithalaai

Christmas... Merry Christmas...
Christmas... Merry Christmas...

Oliminnum Tharakalo Chiri Thooki Vinnake Oli Minnum Thaarakalo Chirithooki Vinnake Manjake


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 128.  Song ID 12880


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.