Malayalam Lyrics

| | |

A A A

My Notes
M ​ഒലിവു ശാഖയും വഹിച്ചെബ്രായ​ ​ബാലകര്‍
സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാ
F ​ഒലിവു ശാഖയും വഹിച്ചെബ്രായ​ ​ബാലകര്‍
സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാ
M ​ഉടനെ ഉച്ചരിച്ചിതാര്‍പ്പു​ ​വിളിയോടൊത്തഹോ
ഉയരെ സ്വര്‍ഗ്ഗമായതില്‍, ഹോസാന
F ​ഉടനെ ഉച്ചരിച്ചിതാര്‍പ്പു​ ​വിളിയോടൊത്തഹോ
ഉയരെ സ്വര്‍ഗ്ഗമായതില്‍, ഹോസാന
A ​ജനതതി കുതുകമായ് കരമുയര്‍ത്ത​വേ ​
​​വഴിയില്‍ നീളെ വ​സ്‌ത്രവും വിരിച്ചു മോടിയില്‍
A ​ജനതതി കുതുകമായ് കരമുയര്‍ത്ത​വേ ​
​​വഴിയില്‍ നീളെ വ​സ്‌ത്രവും വിരിച്ചു മോടിയില്‍
A ​മഹിത​നീശ ​സു​തനു നിത്യം ഹോസാന
​​ഹോസാന ഹൊസാ..ന
ഹോ..സാ..ന
—————————————–
M ​ഭൂമിയും അതിങ്കലുള്ള സര്‍വ്വ വ​സ്‌തുവും
ഭൂതലം, അതില്‍ വസിച്ചിടുന്ന സര്‍വ്വരും
F ​ഭൂമിയും അതിങ്കലുള്ള സര്‍വ്വ വ​സ്‌തുവും
ഭൂതലം, അതില്‍ വസിച്ചിടുന്ന സര്‍വ്വരും
M ​ദൈവമായ നാഥനൊക്കെ സ്വന്തമാകുന്നു
​ആഴിമേ​ലീ ഭൂതലത്തെ അങ്ങു സ്ഥാപിച്ചു
F ​ദൈവമായ നാഥനൊക്കെ സ്വന്തമാകുന്നു
പുഴകള്‍ തന്നില്‍ ആയതിനെയങ്ങുറപ്പിച്ചു
A ​ജനതതി കുതുകമായ് കരമുയര്‍ത്ത​വേ ​
​​വഴിയില്‍ നീളെ വ​സ്‌ത്രവും വിരിച്ചു മോടിയില്‍
A ​ജനതതി കുതുകമായ് കരമുയര്‍ത്ത​വേ ​
​​വഴിയില്‍ നീളെ വ​സ്‌ത്രവും വിരിച്ചു മോടിയില്‍
A ​മഹിത​നീശ ​സു​തനു നിത്യം ഹോസാന
​​ഹോസാന ഹൊസാ..ന
ഹോ..സാ..ന
—————————————–
F രക്ഷകന്റെ മാമലയില്‍ ആര്‍ പ്രവേശിക്കും
​തന്റെ ദിവ്യസന്നിധിയിലാരു നിന്നിടും
M രക്ഷകന്റെ മാമലയില്‍ ആര്‍ പ്രവേശിക്കും
​തന്റെ ദിവ്യസന്നിധിയിലാരു നിന്നിടും
F ​സ്വച്ഛമാം കരങ്ങളും മനസ്സുമുള്ളവന്‍
വ്യര്‍ത്ഥമായി തന്‍ മനസ്സ് മാ​റ്റിടാത്തവന്‍
M ​സ്വച്ഛമാം കരങ്ങളും മനസ്സുമുള്ളവന്‍
കള്ളസത്യമേതുമങ്ങു ചൊല്ലിടാത്തവന്‍
A ​ജനതതി കുതുകമായ് കരമുയര്‍ത്ത​വേ ​
​​വഴിയില്‍ നീളെ വ​സ്‌ത്രവും വിരിച്ചു മോടിയില്‍
A ​ജനതതി കുതുകമായ് കരമുയര്‍ത്ത​വേ ​
​​വഴിയില്‍ നീളെ വ​സ്‌ത്രവും വിരിച്ചു മോടിയില്‍
A ​മഹിത​നീശ ​സു​തനു നിത്യം ഹോസാന
​​ഹോസാന ഹൊസാ..ന
ഹോ..സാ..ന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Olivu Shakayum Vahichebraya Balakar | ഒലിവു ശാഖയും വഹിച്ചെബ്രായ​ ​ബാലകര്‍ സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാ Olivu Shakayum Vahichebraya Balakar Lyrics | Olivu Shakayum Vahichebraya Balakar Song Lyrics | Olivu Shakayum Vahichebraya Balakar Karaoke | Olivu Shakayum Vahichebraya Balakar Track | Olivu Shakayum Vahichebraya Balakar Malayalam Lyrics | Olivu Shakayum Vahichebraya Balakar Manglish Lyrics | Olivu Shakayum Vahichebraya Balakar Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Olivu Shakayum Vahichebraya Balakar Christian Devotional Song Lyrics | Olivu Shakayum Vahichebraya Balakar Christian Devotional | Olivu Shakayum Vahichebraya Balakar Christian Song Lyrics | Olivu Shakayum Vahichebraya Balakar MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Olivu Shakayum Vahichebraya Balakar
Swaramuyarthi Sweekarichu Nadhane Mudha
Olivu Shakayum Vahichebraya Balakar
Swaramuyarthi Sweekarichu Nadhane Mudha

Udane Ucharichithaarppu Viliyodothaho
Uyare Swarggamayathil, Hosana
Udane Ucharichithaarppu Viliyodothaho
Uyare Swarggamayathil, Hosana

Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil
Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil

Mahithaneesha Suthanu Nithyam Hosana
Hosana Hosa..na
Ho..sa..na

-----

Bhoomiyum Athinkalulla Sarvva Vasthuvum
Bhoothalam , Athil Vasichidunna Swarvvarum
Bhoomiyum Athinkalulla Sarvva Vasthuvum
Bhoothalam , Athil Vasichidunna Swarvvarum

Daivamaya Nadhanokke Swanthamakunnu
Aazhimel Ee Bhoothalathe Angu Sthapichu
Daivamaya Nadhanokke Swanthamakunnu
Pozhakal Thannil Aayathineyangurappichu

Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil
Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil

Mahithaneesha Suthanu Nithyam Hosana
Hosana Hosa..na
Ho..sa..na

-----

Rakshakante Maamalayil Aar Praveshikkum
Thante Divya Sannidhiyilaaru Ninnidum
Rakshakante Maamalayil Aar Praveshikkum
Thante Divya Sannidhiyilaaru Ninnidum

Swachamaam Karangalum Manassumullavan
Vyarthamayi Thante Manassu Maattidathavan
Swachamaam Karangalum Manassumullavan
Kalla Sathyamethumangu Chollidathavan

Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil
Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil

Mahithaneesha Suthanu Nithyam Hosana
Hosana Hosa..na
Ho..sa..na

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1742.  Song ID 7263


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.