Malayalam Lyrics

| | |

A A A

My Notes
M ഓമനകുഞ്ഞിനെ പോലെ, എന്നെ
കാത്തു പാലിക്കുമെന്‍ നാഥന്‍
സ്‌നേഹത്തിന്‍ പൂന്തെന്നല്‍ വീശി
എന്നെ ആശ്വസിപ്പിക്കുമെന്‍ നാഥന്‍
F ഓമനകുഞ്ഞിനെ പോലെ, എന്നെ
കാത്തു പാലിക്കുമെന്‍ നാഥന്‍
സ്‌നേഹത്തിന്‍ പൂന്തെന്നല്‍ വീശി
എന്നെ ആശ്വസിപ്പിക്കുമെന്‍ നാഥന്‍
—————————————–
M യേശുവില്‍ ജീവിച്ചീടും ഞാന്‍
എന്നും യേശുവോടൊത്തു ചരിക്കും
🎵🎵🎵
F യേശുവിന്‍ ദിവ്യചൈതന്യം
എന്നില്‍ ഉള്‍ക്കൊണ്ടു മുന്നോട്ടു നീങ്ങും
M ഞാന്‍ വെറും കളിമണ്ണു മാത്രം
നിന്റെ ദിവ്യമാം കൈകളാല്‍ നാഥാ
F ഭാവവും രൂപവും നല്‍കി
നിന്റെ ചിത്തത്തിനൊത്തതായ് തീര്‍പ്പൂ
A ഓമനകുഞ്ഞിനെ പോലെ, എന്നെ
കാത്തു പാലിക്കുമെന്‍ നാഥന്‍
സ്‌നേഹത്തിന്‍ പൂന്തെന്നല്‍ വീശി
എന്നെ ആശ്വസിപ്പിക്കുമെന്‍ നാഥന്‍
—————————————–
F കയ്യിലെ വിരലുകള്‍ പോലെ
ഞങ്ങള്‍ ഒന്നായ് വര്‍ത്തിക്കുമെന്നും
🎵🎵🎵
M ഹൃദയ കവാടം തുറന്നു
ഞങ്ങള്‍ ഉള്‍ക്കൊളും എല്ലാവരെയും
F സ്വാര്‍ത്ഥത പാടെ വെടിഞ്ഞു
ഞങ്ങള്‍ നിസ്വാര്‍ത്ഥ സേവകരായി
M എല്ലാര്‍ക്കും എല്ലാമായ് തീരാന്‍
നല്‍വരം നല്‍കണേ നാഥാ
A ഓമനകുഞ്ഞിനെ പോലെ, എന്നെ
കാത്തു പാലിക്കുമെന്‍ നാഥന്‍
സ്‌നേഹത്തിന്‍ പൂന്തെന്നല്‍ വീശി
എന്നെ ആശ്വസിപ്പിക്കുമെന്‍ നാഥന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Omanakunjine Pole Enne Kathu Palikkumen Nadhan | ഓമനകുഞ്ഞിനെ പോലെ, എന്നെ കാത്തു പാലിക്കുമെന്‍ നാഥന്‍ Omanakunjine Pole Enne Kathu Palikkumen Lyrics | Omanakunjine Pole Enne Kathu Palikkumen Song Lyrics | Omanakunjine Pole Enne Kathu Palikkumen Karaoke | Omanakunjine Pole Enne Kathu Palikkumen Track | Omanakunjine Pole Enne Kathu Palikkumen Malayalam Lyrics | Omanakunjine Pole Enne Kathu Palikkumen Manglish Lyrics | Omanakunjine Pole Enne Kathu Palikkumen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Omanakunjine Pole Enne Kathu Palikkumen Christian Devotional Song Lyrics | Omanakunjine Pole Enne Kathu Palikkumen Christian Devotional | Omanakunjine Pole Enne Kathu Palikkumen Christian Song Lyrics | Omanakunjine Pole Enne Kathu Palikkumen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Omanakunjine Pole, Enne
Kathu Palikkumen Nadhan
Snehathin Poonthennal Veeshi
Enne Aashwasippikumen Nadhan

Omanakkunjine Pole, Enne
Kathu Palikkumen Nadhan
Snehathin Poonthennal Veeshi
Enne Aashwasippikumen Nadhan

-----

Yeshuvil Jeevicheedum Njan
Ennum Yeshuvodothu Charikkum

🎵🎵🎵

Yeshuvin Divya Chaithanyam
Ennil Ulkkondu Munnottu Neengum

Njan Verum Kalimannu Mathram
Ninte Divyamaam Kaikalaal Nadha
Bhavavum Roopavum Nalki
Ninte Chithathinnothathaai Theerpu

Omanakkunjine Pole, Enne
Kathu Palikkumen Nadhan
Snehathin Poonthennal Veeshi
Enne Aashwasippikumen Nadhan

-----

Kayyile Viralukal Pole
Njangal Onnaai Vardhikkumennum

🎵🎵🎵

Hrudhaya Kavadam Thurannu
Njangal Ulkkolum Ellavareyum

Swarthatha Paade Vedinju
Njangal Niswaartha Sevakaraayi
Ellarkkum Ellamaai Theeraan
Nalvaram Nalkane Nadha

Omanakunjine Pole, Enne
Kathu Palikkumen Nadhan
Snehathin Poonthennal Veeshi
Enne Aashwasippikumen Nadhan

Omana Ommana Ommanakunjine Kunjine Omanakunjine Omanakkunjine Omanakunjinepole Omanakkunjinepole Pole kathu Kaathu Paalikkumen


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 659.  Song ID 8592


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.