Malayalam Lyrics

| | |

A A A

My Notes
M ഓമനയായൊരു കുഞ്ഞോമല്‍ പൈതലേ
മാറോടണക്കുമൊരു വാത്സല്യമേ
F അമ്മ മറന്നാലും, എല്ലാം തകര്‍ന്നാലും
കൈനീട്ടി എത്തും സ്‌നേഹ കാരുണ്യമേ
M കണ്ണീരു വീണു നനവാര്‍ന്ന നെഞ്ചിലും
ഇന്നുമുണങ്ങീടാത്തൊരുള്‍ മുറിവിലും
F സ്‌നേഹത്തിന്‍ തൈലം പൂശി താലോലിക്കും സങ്കേതം
A ഓമനയായൊരു കുഞ്ഞോമല്‍ പൈതലേ
മാറോടണക്കുമൊരു വാത്സല്യമേ
A അമ്മ മറന്നാലും, എല്ലാം തകര്‍ന്നാലും
കൈനീട്ടി എത്തും സ്‌നേഹ കാരുണ്യമേ
—————————————–
M കൂടു വിട്ടെങ്ങോ, അലഞ്ഞ കുഞ്ഞാടു ഞാന്‍
ഇരുളിന്റെ വഴിയില്‍, അടി തെറ്റി വീണ നേരം
F കൂടു വിട്ടെങ്ങോ, അലഞ്ഞ കുഞ്ഞാടു ഞാന്‍
ഇരുളിന്റെ വഴിയില്‍, അടി തെറ്റി വീണ നേരം
M കരുണ നിറഞ്ഞൊരു, നാഥനെന്നെ തേടി വന്നു
F കരുണ നിറഞ്ഞൊരു, നാഥനെന്നെ തേടി വന്നു
A കനിവോടെ കരം നീട്ടി പുതു ജീവിതം നല്‍കി
A ഓമനയായൊരു കുഞ്ഞോമല്‍ പൈതലേ
മാറോടണക്കുമൊരു വാത്സല്യമേ
A അമ്മ മറന്നാലും, എല്ലാം തകര്‍ന്നാലും
കൈനീട്ടി എത്തും സ്‌നേഹ കാരുണ്യമേ
—————————————–
F അനുതാപമോടെ, ഉരുകിയെന്‍ ഹൃദയം
അപരാധമെല്ലാം, ക്ഷമിച്ചൊരു നല്ല താതന്‍
M അനുതാപമോടെ, ഉരുകിയെന്‍ ഹൃദയം
അപരാധമെല്ലാം, ക്ഷമിച്ചൊരു നല്ല താതന്‍
F നെഞ്ചോടു ചേര്‍ത്തെന്നെ, തഴുകി തലോടിയെന്നും
M നെഞ്ചോടു ചേര്‍ത്തെന്നെ, തഴുകി തലോടിയെന്നും
A ഒരിക്കലും പിരിയാത്ത സന്തോഷമേകുന്നു
F ഓമനയായൊരു കുഞ്ഞോമല്‍ പൈതലേ
മാറോടണക്കുമൊരു വാത്സല്യമേ
M അമ്മ മറന്നാലും, എല്ലാം തകര്‍ന്നാലും
കൈനീട്ടി എത്തും സ്‌നേഹ കാരുണ്യമേ
F കണ്ണീരു വീണു നനവാര്‍ന്ന നെഞ്ചിലും
ഇന്നുമുണങ്ങീടാത്തൊരുള്‍ മുറിവിലും
M സ്‌നേഹത്തിന്‍ തൈലം പൂശി താലോലിക്കും സങ്കേതം
A ഓമനയായൊരു കുഞ്ഞോമല്‍ പൈതലേ
മാറോടണക്കുമൊരു വാത്സല്യമേ
A അമ്മ മറന്നാലും, എല്ലാം തകര്‍ന്നാലും
കൈനീട്ടി എത്തും സ്‌നേഹ കാരുണ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Omanayayoru Kunjomal Paithale | ഓമനയായൊരു കുഞ്ഞോമല്‍ പൈതലേ മാറോടണക്കുമൊരു വാത്സല്യമേ Omanayayoru Kunjomal Paithale Lyrics | Omanayayoru Kunjomal Paithale Song Lyrics | Omanayayoru Kunjomal Paithale Karaoke | Omanayayoru Kunjomal Paithale Track | Omanayayoru Kunjomal Paithale Malayalam Lyrics | Omanayayoru Kunjomal Paithale Manglish Lyrics | Omanayayoru Kunjomal Paithale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Omanayayoru Kunjomal Paithale Christian Devotional Song Lyrics | Omanayayoru Kunjomal Paithale Christian Devotional | Omanayayoru Kunjomal Paithale Christian Song Lyrics | Omanayayoru Kunjomal Paithale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Omanayayoru Kunjomal Paithale
Maarodanaaikkumoru Vaalsalyame
Amma Marannalum, Ellam Thakarnnalum
Kaineetti Ethum Sneha Karunyame

Kaneeru Veenu Nanavaarnna Nenjilum
Innum Unangeedathorul Murivilum
Snehathin Thailam Pooshi Thalolikkum Sanketham

Omanayaayoru Kunjommal Paithale
Maarodanaaikkumoru Vaalsalyame
Amma Marannalum, Ellam Thakarnnalum
Kaineetti Ethum Sneha Karunyame

-----

Koodu Vittengo, Alanja Kunjadu Njan
Irulinte Vazhiyil, Adi Thetti Veena Neram
Koodu Vittengo, Alanja Kunjadu Njan
Irulinte Vazhiyil, Adi Thetti Veena Neram

Karuna Niranjoru, Nadhanenne Thedi Vannu
Karuna Niranjoru, Nadhanenne Thedi Vannu
Kanivode Karam Neetti Puthu Jeevitham Nalki

Omanayaayoru Kunjommal Paithale
Maarodanaaikkumoru Valsalyame
Amma Marannalum, Ellam Thakarnnalum
Kaineetti Ethum Sneha Karunyame

-----

Anuthapamode, Urukiyen Hrudhayam
Aparadhamellam, Kshamichoru Nalla Nadhan
Anuthapamode, Urukiyen Hrudhayam
Aparadhamellam, Kshamichoru Nalla Nadhan

Nenjodu Cherthenne, Thazhuki Thalodiyennum
Nenjodu Cherthenne, Thazhuki Thalodiyennum
Orikkalum Piriyatha Santhoshamekunnu

Omanayayoru Kunjomal Paithale
Maarodanaaikkumoru Vaalsalyame
Amma Marannalum, Ellam Thakarnnalum
Kaineetti Ethum Sneha Karunyame

Kaneeru Veenu Nanavarnna Nenjilum
Innum Unangeedathorul Murivilum
Snehathin Thailam Pooshi Thalolikkum Sanketham

Omanayaayoru Kunjommal Paithale
Maarodanaaikkumoru Vaalsalyame
Amma Marannalum, Ellam Thakarnnalum
Kaineetti Ethum Sneha Karunyame

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1340.  Song ID 8303


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.