Malayalam Lyrics

| | |

A A A

My Notes
M ഓമനിച്ചെന്നെ വളര്‍ത്തിയ സ്‌നേഹമേ
ഓര്‍ക്കാതിരിക്കാന്‍ എനിക്കാകുമോ
F അരുമയായെന്നെ, കാത്തൊരു സ്‌നേഹമേ
വേദനിപ്പിക്കാന്‍, എനിക്കാകുമോ
A ഓമനിച്ചെന്നെ വളര്‍ത്തിയ സ്‌നേഹമേ
ഓര്‍ക്കാതിരിക്കാന്‍ എനിക്കാകുമോ
—————————————–
M കല്ലിലും മുള്ളിലും, തട്ടാതെ ഈ നാള്‍ വരെ
കാത്തൊരു സ്‌നേഹമാണെന്റെ ദൈവം
F കല്ലിലും മുള്ളിലും, തട്ടാതെ ഈ നാള്‍ വരെ
കാത്തൊരു സ്‌നേഹമാണെന്റെ ദൈവം
M കണ്ണിനും കരളിലും, ചേര്‍ത്തെത്തീ നാള്‍വരെ
കാത്തതും കരുണ തന്‍ കനിവു തന്നെ
A ഓമനിച്ചെന്നെ വളര്‍ത്തിയ സ്‌നേഹമേ
ഓര്‍ക്കാതിരിക്കാന്‍ എനിക്കാകുമോ
—————————————–
F പാപവും പുണ്യവും, വേര്‍തിരിച്ചെന്നുമെന്റെ
ചാരത്തു ചേര്‍ത്തവന്‍ എന്റെ ദൈവം
M പാപവും പുണ്യവും, വേര്‍തിരിച്ചെന്നുമെന്റെ
ചാരത്തു ചേര്‍ത്തവന്‍ എന്റെ ദൈവം
F നിണവും മാംസവും, ഭോജ്യമായ് തന്നെന്നെ
പോറ്റും സ്‌നേഹത്തിന്‍ നിറവു ദീപം
M ഓമനിച്ചെന്നെ വളര്‍ത്തിയ സ്‌നേഹമേ
ഓര്‍ക്കാതിരിക്കാന്‍ എനിക്കാകുമോ
F അരുമയായെന്നെ, കാത്തൊരു സ്‌നേഹമേ
വേദനിപ്പിക്കാന്‍, എനിക്കാകുമോ
A ഓമനിച്ചെന്നെ വളര്‍ത്തിയ സ്‌നേഹമേ
ഓര്‍ക്കാതിരിക്കാന്‍ എനിക്കാകുമോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓമനിച്ചെന്നെ വളര്‍ത്തിയ സ്‌നേഹമേ ഓര്‍ക്കാതിരിക്കാന്‍ എനിക്കാകുമോ Omanichenne Valarthiya Snehame Lyrics | Omanichenne Valarthiya Snehame Song Lyrics | Omanichenne Valarthiya Snehame Karaoke | Omanichenne Valarthiya Snehame Track | Omanichenne Valarthiya Snehame Malayalam Lyrics | Omanichenne Valarthiya Snehame Manglish Lyrics | Omanichenne Valarthiya Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Omanichenne Valarthiya Snehame Christian Devotional Song Lyrics | Omanichenne Valarthiya Snehame Christian Devotional | Omanichenne Valarthiya Snehame Christian Song Lyrics | Omanichenne Valarthiya Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Omanichenne Valarthiya Snehame
Orkkaathirikkaan Enikkaakumo
Arumayaayenne, Kaathoru Snehame
Vedhanippikkaan, Enikkaakumo

Omanichenne Valarthiya Snehame
Orkkaathirikkaan Enikkaakumo

-----

Kallilum Mullilum, Thattaathe Ee Naal Vare
Kaathoru Snehamaanente Daivam
Kallilum Mullilum, Thattaathe Ee Naal Vare
Kaathoru Snehamaanente Daivam
Kanninum Karalilum, Cherthethee Naalvare
Kaathathum Karuna Than Kanivu Thanne

Omanichenne Valarthiya Snehame
Orkkathirikkaan Enikkakumo

-----

Paapavum Punyavum, Verthirichennumente
Chaarathu Cherthavan Ente Daivam
Paapavum Punyavum, Verthirichennumente
Chaarathu Cherthavan Ente Daivam
Ninavum Maamsavum, Bhojyamaai Thannenne
Pottum Snehathin Niravu Deepam

Omanichenne Valarthiya Snehame
Orkkaathirikkaan Enikkaakumo
Arumayaayenne, Kaathoru Snehame
Vedhanippikkaan, Enikkaakumo

Omanichenne Valarthiya Snehame
Orkkaathirikkaan Enikkaakumo

Omanichu Enne Valarthiya Omanichenne Orkkathirikkan


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 106.  Song ID 13125


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.