Malayalam Lyrics

| | |

A A A

My Notes
M ഒന്നായ്‌ ചേര്‍ന്ന് നാമിന്നു
വല്ലഭന്‍ യേശുവേ ആരാധിക്കാം
ആത്മാവിന്‍ ശക്തി പ്രാപിച്ചിടാന്‍
വിശുദ്ധിയോടവനെ ആരാധിക്കാം
F ഒന്നായ്‌ ചേര്‍ന്ന് നാമിന്നു
വല്ലഭന്‍ യേശുവേ ആരാധിക്കാം
ആത്മാവിന്‍ ശക്തി പ്രാപിച്ചിടാന്‍
വിശുദ്ധിയോടവനെ ആരാധിക്കാം
A ജയഘോഷം, മുഴക്കിടാം
ജയഗീതം പാടിടാം
ജയവീരന്‍ യേശുവിനായ്‌
ജയക്കൊടി നാം, ഉയര്‍ത്തിടാം
A ജയഘോഷം, മുഴക്കിടാം
ജയഗീതം പാടിടാം
ജയവീരന്‍ യേശുവിനായ്‌
ജയക്കൊടി നാം, ഉയര്‍ത്തിടാം
—————————————–
M തിരുസഭയങ്ങുണര്‍ന്നിടുവാന്‍
തിരുനാമം ഉയര്‍ന്നിടുവാന്‍
F തിരുസഭയങ്ങുണര്‍ന്നിടുവാന്‍
തിരുനാമം ഉയര്‍ന്നിടുവാന്‍
M ആത്മ വരങ്ങളാല്‍ നിറഞ്ഞ്
ദൈവസഭ പടര്‍ന്നിടുവാന്‍
F ആത്മ വരങ്ങളാല്‍ നിറഞ്ഞ്
ദൈവസഭ പടര്‍ന്നിടുവാന്‍
A ഒന്നായ്‌ ചേര്‍ന്ന് നാമിന്നു
വല്ലഭന്‍ യേശുവേ ആരാധിക്കാം
ആത്മാവിന്‍ ശക്തി പ്രാപിച്ചിടാന്‍
വിശുദ്ധിയോടവനെ ആരാധിക്കാം
A ജയഘോഷം, മുഴക്കിടാം
ജയഗീതം പാടിടാം
ജയവീരന്‍ യേശുവിനായ്‌
ജയക്കൊടി നാം, ഉയര്‍ത്തിടാം
—————————————–
F ആത്മാവിന്‍ ശക്തി വ്യാപരിക്കുവാന്‍
ദൈവ വചനം പ്രകാശിക്കുവാന്‍
M ആത്മാവിന്‍ ശക്തി വ്യാപരിക്കുവാന്‍
ദൈവ വചനം പ്രകാശിക്കുവാന്‍
F രക്ഷകനാം യേശുവിനായ്
ജന ഹൃദയങ്ങള്‍ ഒരുങ്ങിടുവാന്‍
M രക്ഷകനാം യേശുവിനായ്
ജന ഹൃദയങ്ങള്‍ ഒരുങ്ങിടുവാന്‍
A ഒന്നായ്‌ ചേര്‍ന്ന് നാമിന്നു
വല്ലഭന്‍ യേശുവേ ആരാധിക്കാം
ആത്മാവിന്‍ ശക്തി പ്രാപിച്ചിടാന്‍
വിശുദ്ധിയോടവനെ ആരാധിക്കാം
A ജയഘോഷം, മുഴക്കിടാം
ജയഗീതം പാടിടാം
ജയവീരന്‍ യേശുവിനായ്‌
ജയക്കൊടി നാം, ഉയര്‍ത്തിടാം
—————————————–
M യരീഹോം കോട്ടകള്‍ തകര്‍ന്നിടുവാന്‍
വന്‍ മതിലുകളെല്ലാം വീണിടുവാന്‍
F യരീഹോം കോട്ടകള്‍ തകര്‍ന്നിടുവാന്‍
വന്‍ മതിലുകളെല്ലാം വീണിടുവാന്‍
M ദൈവജനം കാഹളമൂതുമ്പോള്‍
സാത്താന്യ ശക്തികള്‍ വിറച്ചിടുവാന്‍
F ദൈവജനം കാഹളമൂതുമ്പോള്‍
സാത്താന്യ ശക്തികള്‍ വിറച്ചിടുവാന്‍
A ഒന്നായ്‌ ചേര്‍ന്ന് നാമിന്നു
വല്ലഭന്‍ യേശുവേ ആരാധിക്കാം
ആത്മാവിന്‍ ശക്തി പ്രാപിച്ചിടാന്‍
വിശുദ്ധിയോടവനെ ആരാധിക്കാം
A ജയഘോഷം, മുഴക്കിടാം
ജയഗീതം പാടിടാം
ജയവീരന്‍ യേശുവിനായ്‌
ജയക്കൊടി നാം, ഉയര്‍ത്തിടാം
A ജയഘോഷം, മുഴക്കിടാം
ജയഗീതം പാടിടാം
ജയവീരന്‍ യേശുവിനായ്‌
ജയക്കൊടി നാം, ഉയര്‍ത്തിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒന്നായ്‌ ചേര്‍ന്ന് നാമിന്നു വല്ലഭന്‍ യേശുവേ ആരാധിക്കാം Onnayi Chernnu Naam Innu Lyrics | Onnayi Chernnu Naam Innu Song Lyrics | Onnayi Chernnu Naam Innu Karaoke | Onnayi Chernnu Naam Innu Track | Onnayi Chernnu Naam Innu Malayalam Lyrics | Onnayi Chernnu Naam Innu Manglish Lyrics | Onnayi Chernnu Naam Innu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnayi Chernnu Naam Innu Christian Devotional Song Lyrics | Onnayi Chernnu Naam Innu Christian Devotional | Onnayi Chernnu Naam Innu Christian Song Lyrics | Onnayi Chernnu Naam Innu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Onnaai Chernnu Naaminnu
Vallabhan Yeshuve Aaraadhikkaam
Aathmaavin Shakthi Praapichidaan
Vishudhiyodavane Aaraadhikkaam

Onnaai Chernnu Naaminnu
Vallabhan Yeshuve Aaradhikkaam
Aathmavin Shakthi Prapichidaan
Vishudhiyodavane Aaradhikkaam

Jayakhosham, Muzhakkidaam
Jayageetham Paadidaam
Jayaveeran Yeshuvinaai
Jayakkodi Naam, Uyarthidaam

Jayakhosham, Muzhakkidaam
Jayageetham Paadidaam
Jayaveeran Yeshuvinaai
Jayakkodi Naam, Uyarthidaam

-----

Thirusabhayangunarnniduvaan
Thirunaamam Uyarnniduvaan
Thirusabhayangunarnniduvaan
Thirunaamam Uyarnniduvaan

Aathma Varangalaal Niranj
Daiva Sabha Padarnniduvaan
Aathma Varangalaal Niranj
Daiva Sabha Padarnniduvaan

Onnaai Chernnu Naaminnu
Vallabhan Yeshuve Aaradhikkaam
Aathmavin Shakthi Prapichidaan
Vishudhiyodavane Aaradhikkaam

Jayakhosham, Muzhakkidaam
Jaya Geetham Paadidaam
Jaya Veeran Yeshuvinaai
Jaya Kodi Naam, Uyarthidaam

-----

Aathmaavin Shakthi Vyaaparikkuvaan
Daiva Vachanam Prakaashikkuvaan
Aathmaavin Shakthi Vyaaparikkuvaan
Daiva Vachanam Prakaashikkuvaan

Rakshakanaam Yeshuvinaai
Jana Hrudhayangal Orungiduvaan
Rakshakanaam Yeshuvinaai
Jana Hrudhayangal Orungiduvaan

Onnaai Chernnu Naaminnu
Vallabhan Yeshuve Aaradhikkaam
Aathmavin Shakthi Prapichidaan
Vishudhiyodavane Aaradhikkaam

Jayakhosham, Muzhakkidaam
Jaya Geetham Paadidaam
Jaya Veeran Yeshuvinaai
Jaya Kodi Naam, Uyarthidaam

-----

Yareehom Kottakal Thakarnniduvaan
Van Mathilukalellaam Veeniduvaan
Yareehom Kottakal Thakarnniduvaan
Van Mathilukalellaam Veeniduvaan

Daiva Janam Kaahalamoothumbol
Saathaanya Shakthikal Virachiduvaan
Daiva Janam Kaahalamoothumbol
Saathaanya Shakthikal Virachiduvaan

Onnaai Chernnu Naaminnu
Vallabhan Yeshuve Aaradhikkaam
Aathmavin Shakthi Praapichidaan
Vishudhiyodavane Aaradhikkaam

Jayakhosham, Muzhakkidaam
Jaya Geetham Paadidaam
Jaya Veeran Yeshuvinaai
Jaya Kodi Naam, Uyarthidaam

Jayakhosham, Muzhakkidaam
Jaya Geetham Paadidaam
Jaya Veeran Yeshuvinaai
Jaya Kodi Naam, Uyarthidaam

Onnayi Chernnu Naam Innu Onnaayi Onnai Onnaai Nam Naminnu Naaminnu


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 336.  Song ID 13079


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.