Malayalam Lyrics

| | |

A A A

My Notes
M ഒന്നേ നോക്കിയുള്ളു
മനം പിടയുന്നു നിന്‍ മുഖം കാണ്‍കേ
ചോര വാര്‍ന്നൊഴുകുന്ന തിരുമുഖഛായയെന്‍
ഹൃദയത്തില്‍ നോവേറ്റുന്നു
F ഒന്നേ നോക്കിയുള്ളു
മനം പിടയുന്നു നിന്‍ മുഖം കാണ്‍കേ
ചോര വാര്‍ന്നൊഴുകുന്ന തിരുമുഖഛായയെന്‍
ഹൃദയത്തില്‍ നോവേറ്റുന്നു
—————————————–
M നീ മനം നൊന്തു പ്രാര്‍ത്ഥിച്ചതും
നിന്‍ നിണം വിയര്‍പ്പായ് തൂകിയതും
നിന്‍ ശിഷ്യര്‍ തിരസ്‌ക്കരിച്ചോടിയതും
എന്നെ നീ നേടുവാനായിരുന്നു
A ഒന്നേ നോക്കിയുള്ളു
മനം പിടയുന്നു നിന്‍ മുഖം കാണ്‍കേ
ചോര വാര്‍ന്നൊഴുകുന്ന തിരുമുഖഛായയെന്‍
ഹൃദയത്തില്‍ നോവേറ്റുന്നു
—————————————–
F നീ വിചാരണ നേരിട്ടതും
നീ ചാട്ടവാറടിയേറ്റതും
നിന്‍ ശിരസില്‍ മുള്‍മുടിയണിയിച്ചതും
എന്‍ പാപഭാരങ്ങള്‍ നീക്കിടുവാന്‍
A ഒന്നേ നോക്കിയുള്ളു
മനം പിടയുന്നു നിന്‍ മുഖം കാണ്‍കേ
ചോര വാര്‍ന്നൊഴുകുന്ന തിരുമുഖഛായയെന്‍
ഹൃദയത്തില്‍ നോവേറ്റുന്നു
—————————————–
M നീ കാല്‍വരി മലയേറിയതും
നിന്‍ മേനി കുരിശോടു ചേര്‍ത്തതും
നിന്‍ ചങ്കു തുറന്നു നീ ഏകിയതും
എന്നാത്മ സൗഖ്യത്തിനായിരുന്നു
A ഒന്നേ നോക്കിയുള്ളു
മനം പിടയുന്നു നിന്‍ മുഖം കാണ്‍കേ
ചോര വാര്‍ന്നൊഴുകുന്ന തിരുമുഖഛായയെന്‍
ഹൃദയത്തില്‍ നോവേറ്റുന്നു
—————————————–
F നീ സഹനത്തെ പുല്‍കിയതും
നിന്നമ്മയെ എനിക്കായ് നല്‍കിയതും
നീ ദാഹത്താല്‍ ഞെരുങ്ങിയതും
എന്നാത്മാവിനെ സ്വന്തമാക്കാന്‍
A ഒന്നേ നോക്കിയുള്ളു
മനം പിടയുന്നു നിന്‍ മുഖം കാണ്‍കേ
ചോര വാര്‍ന്നൊഴുകുന്ന തിരുമുഖഛായയെന്‍
ഹൃദയത്തില്‍ നോവേറ്റുന്നു
—————————————–
M നീ സ്ലീവാമേല്‍ പിടഞ്ഞതും
നീ ബലിപൂര്‍ത്തിയാക്കിയതും
നിന്നാത്മാവിനെ സമര്‍പ്പിച്ചതും
എന്നാത്മ രക്ഷയ്‌ക്കായ് മാത്രമല്ലോ
A ഒന്നേ നോക്കിയുള്ളു
മനം പിടയുന്നു നിന്‍ മുഖം കാണ്‍കേ
ചോര വാര്‍ന്നൊഴുകുന്ന തിരുമുഖഛായയെന്‍
ഹൃദയത്തില്‍ നോവേറ്റുന്നു
—————————————–
F നിന്നെ കല്ലറയില്‍ അടക്കിയതും
നീ മൂന്നാം നാള്‍ ഉയിര്‍ത്തതും
നീ കുര്‍ബാനയായ് തീര്‍ന്നതും
ഞാന്‍ നിത്യജീവന്‍ നേടിടുവാന്‍
A ഒന്നേ നോക്കിയുള്ളു
മനം പിടയുന്നു നിന്‍ മുഖം കാണ്‍കേ
ചോര വാര്‍ന്നൊഴുകുന്ന തിരുമുഖഛായയെന്‍
ഹൃദയത്തില്‍ നോവേറ്റുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onne Nokkiyullu Manam Pidayunnu | ഒന്നേ നോക്കിയുള്ളു മനം പിടയുന്നു നിന്‍ മുഖം കാണ്‍കേ Onne Nokkiyullu Manam Pidayunnu Lyrics | Onne Nokkiyullu Manam Pidayunnu Song Lyrics | Onne Nokkiyullu Manam Pidayunnu Karaoke | Onne Nokkiyullu Manam Pidayunnu Track | Onne Nokkiyullu Manam Pidayunnu Malayalam Lyrics | Onne Nokkiyullu Manam Pidayunnu Manglish Lyrics | Onne Nokkiyullu Manam Pidayunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onne Nokkiyullu Manam Pidayunnu Christian Devotional Song Lyrics | Onne Nokkiyullu Manam Pidayunnu Christian Devotional | Onne Nokkiyullu Manam Pidayunnu Christian Song Lyrics | Onne Nokkiyullu Manam Pidayunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Onne Nokkiyullu
Manam Pidayunnu Nin Mukham Kaanke
Chora Vaarnnozhukunna Thirumukhachaayayen
Hrudhayathil Novettunnu

Onne Nokkiyullu
Manam Pidayunnu Nin Mukham Kaanke
Chora Vaarnnozhukunna Thirumukhachaayayen
Hrudhayathil Novettunnu

-----

Nee Manam Nonthu Praarthichathum
Nin Ninam Viyarppaai Thookiyathum
Nin Shishyar Thiraskkarich Odiyathum
Enne Nee Neduvaanaayirunnu

Onne Nokkiyullu
Manam Pidayunnu Nin Mukham Kaanke
Chora Vaarnnozhukunna Thirumukhachaayayen
Hrudhayathil Novettunnu

-----

Nee Vichaarana Nerittathum
Nee Chaattavaar Adiyettathum
Nin Shirasil Mulmudi Aniyichathum
En Paapa Bhaarangal Neekkiduvaan

Onne Nokkiyullu
Manam Pidayunnu Nin Mukham Kaanke
Chora Vaarnnozhukunna Thirumukhachaayayen
Hrudhayathil Novettunnu

-----

Nee Kalvari Malayeriyathum
Nin Meni Kurishodu Cherthathum
Nin Chanku Thurannu Nee Ekiyathum
Ennaathma Saukhyathinaayirunnu

Onne Nokkiyullu
Manam Pidayunnu Nin Mukham Kaanke
Chora Vaarnnozhukunna Thirumukhachaayayen
Hrudhayathil Novettunnu

-----

Nee Sahanathe Pulkiyathum
Ninnammaye Enikkaai Nalkiyathum
Nee Dhaahathaal Njerungiyathum
Ennaathmaavine Swanthamaakkaan

Onne Nokkiyullu
Manam Pidayunnu Nin Mukham Kaanke
Chora Vaarnnozhukunna Thirumukhachaayayen
Hridayathil Novettunnu

-----

Nee Sleevaamel Pidanjathum
Nee Bali Poorthiyaakkiyathum
Ninnaathmaavine Samarppichathum
Ennaathma Rakshaikkaai Maathramallo

Onne Nokkiyullu
Manam Pidayunnu Nin Mukam Kanke
Chora Vaarnnozhukunna Thirumukhachaayayen
Hridhayathil Novettunnu

-----

Ninne Kallarayil Adakkiyathum
Nee Moonnaam Naal Uyirthathum
Nee Kurbaanayaay Theernnathum
Njan Nithyajeevan Nediduvaan

Onne Nokkiyullu
Manam Pidayunnu Nin Mukham Kaanke
Chora Vaarnnozhukunna Thirumukhachaayayen
Hrudayathil Novettunnu

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 518.  Song ID 10330


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.