Malayalam Lyrics

| | |

A A A

My Notes
M ഒന്നെന്നെ തൊടുമോ നാഥാ
ഒന്നെന്നെ തലോടിടുമോ നീ
F ഒന്നെന്നെ തൊടുമോ നാഥാ
ഒന്നെന്നെ തലോടിടുമോ നീ
M എന്‍ മാംസ പേശികള്‍, അസ്ഥികള്‍ മജ്ജകള്‍
എല്ലാം സുഖമായിടട്ടെ
നിന്‍ ദിവ്യ കരസ്‌പര്‍ശനത്താല്‍
F എന്‍ മാംസ പേശികള്‍, അസ്ഥികള്‍ മജ്ജകള്‍
എല്ലാം സുഖമായിടട്ടെ
നിന്‍ ദിവ്യ കരസ്‌പര്‍ശനത്താല്‍
A ഒന്നെന്നെ തൊടുമോ നാഥാ
ഒന്നെന്നെ തലോടിടുമോ നീ
—————————————–
M അസ്ഥി നുറുങ്ങീടും, വേദനയേറുമ്പോള്‍
രോഗ കിടക്കയില്‍, ഞാന്‍ പുളഞ്ഞിടുമ്പോള്‍
F അസ്ഥി നുറുങ്ങീടും, വേദനയേറുമ്പോള്‍
രോഗ കിടക്കയില്‍, ഞാന്‍ പുളഞ്ഞിടുമ്പോള്‍
M ഒരു വാക്കു കല്‍പ്പിക്കണേ
ഈ ഏഴ സൗഖ്യമാകാന്‍
ഒന്നെന്നെ തൊട്ടിടണേ
ഒന്നെന്നെ തലോടിടണേ
F ഒരു വാക്കു കല്‍പ്പിക്കണേ
ഈ ഏഴ സൗഖ്യമാകാന്‍
ഒന്നെന്നെ തൊട്ടിടണേ
ഒന്നെന്നെ തലോടിടണേ
A ഒന്നെന്നെ തൊടുമോ നാഥാ
ഒന്നെന്നെ തലോടിടുമോ നീ
—————————————–
F തിരുഹിതം അതുമാത്രം, എന്നില്‍ നിറവേറും
ഉന്നതമാണല്ലോ, നിന്‍ വഴികള്‍ എന്നും
M തിരുഹിതം അതുമാത്രം, എന്നില്‍ നിറവേറും
ഉന്നതമാണല്ലോ, നിന്‍ വഴികള്‍ എന്നും
F ശക്തനാക്കുന്നവനെ
കൂടെയിരിപ്പവനെ
നിന്നോടു ചേരും വരെ
കൃപമേല്‍ കൃപയേകണേ
M ശക്തനാക്കുന്നവനെ
കൂടെയിരിപ്പവനെ
നിന്നോടു ചേരും വരെ
കൃപമേല്‍ കൃപയേകണേ
F ഒന്നെന്നെ തൊടുമോ നാഥാ
ഒന്നെന്നെ തലോടിടുമോ നീ
M ഒന്നെന്നെ തൊടുമോ നാഥാ
ഒന്നെന്നെ തലോടിടുമോ നീ
F എന്‍ മാംസ പേശികള്‍, അസ്ഥികള്‍ മജ്ജകള്‍
എല്ലാം സുഖമായിടട്ടെ
നിന്‍ ദിവ്യ കരസ്‌പര്‍ശനത്താല്‍
M എന്‍ മാംസ പേശികള്‍, അസ്ഥികള്‍ മജ്ജകള്‍
എല്ലാം സുഖമായിടട്ടെ
നിന്‍ ദിവ്യ കരസ്‌പര്‍ശനത്താല്‍
A ഒന്നെന്നെ തൊടുമോ നാഥാ
ഒന്നെന്നെ തലോടിടുമോ നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒന്നെന്നെ തൊടുമോ നാഥാ ഒന്നെന്നെ തലോടിടുമോ നീ Onnenne Thodumo Nadha Lyrics | Onnenne Thodumo Nadha Song Lyrics | Onnenne Thodumo Nadha Karaoke | Onnenne Thodumo Nadha Track | Onnenne Thodumo Nadha Malayalam Lyrics | Onnenne Thodumo Nadha Manglish Lyrics | Onnenne Thodumo Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnenne Thodumo Nadha Christian Devotional Song Lyrics | Onnenne Thodumo Nadha Christian Devotional | Onnenne Thodumo Nadha Christian Song Lyrics | Onnenne Thodumo Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Onnenne Thodumo Nadha
Onnenne Thalodidumo Nee
Onnenne Thodumo Nadha
Onnenne Thalodidumo Nee

En Maamsa Peshikal, Asthikal Majjakal
Ellaam Sukhamaayidatte
Nin Divya Karasparshanathaal

En Maamsa Peshikal, Asthikal Majjakal
Ellaam Sukhamaayidatte
Nin Divya Karasparshanathaal

Onnenne Thodumo Nadha
Onnenne Thalodidumo Nee

-----

Asthi Nurungeedum, Vedhanayerumbol
Roga Kidakkayil, Njan Pulanjidumbol
Asthi Nurungeedum, Vedhanayerumbol
Roga Kidakkayil, Njan Pulanjidumbol

Oru Vaakku Kalppikkane
Ee Ezha Saukhyamaakaan
Onnenne Thottidane
Onnenne Thalodidane

Oru Vaakku Kalppikkane
Ee Ezha Saukhyamaakaan
Onnenne Thottidane
Onnenne Thalodidane

Onnenne Thodumo Nadha
Onnenne Thalodeedumo Nee

-----

Thiruhitham Athumathram, Ennil Niraverum
Unnathamaanallo, Nin Vazhikal Ennum
Thiruhitham Athumathram, Ennil Niraverum
Unnathamaanallo, Nin Vazhikal Ennum

Shakthanaakkunnavane
Koodeyirippavane
Ninnodu Cherum Vare
Krupamel Krupayekane

Shakthanakkunnavane
Koode Irippavane
Ninnodu Cherum Vare
Kripamel Kripayekane

Onnenne Thodumo Nadha
Onnenne Thalodidumo Nee
Onnenne Thodumo Nadha
Onnenne Thalodidumo Nee

En Mamsa Peshikal, Asthikal Majakal
Ellaam Sukhamayidatte
Nin Divya Kara Sparshanathaal

En Mamsa Peshikal, Asthikal Majakal
Ellaam Sukhamayidatte
Nin Divya Kara Sparshanathaal

Onnenne Thodumo Nadha
Onnenne Thalodidumo Nee

Onnenne Thodumo Nadha Onnu Enne Natha


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 169.  Song ID 12835


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.