Malayalam Lyrics
My Notes
M | ഒന്നിച്ചു കൂടുമ്പോള്‍, ഓര്‍മ്മിച്ചിടാന്‍ ഒരുപാടു സ്‌നേഹം, തരുന്നവനെ |
🎵🎵🎵 | |
F | ഒന്നിച്ചു കൂടുമ്പോള്‍, ഓര്‍മ്മിച്ചിടാന്‍ ഒരുപാടു സ്‌നേഹം, തരുന്നവനെ |
M | ഒരിക്കലും വറ്റാത്ത, സ്‌നേഹമാകാന്‍ അനുദിനമകതാരില്‍, അണയുവോനെ |
F | ഒരിക്കലും വറ്റാത്ത, സ്‌നേഹമാകാന്‍ അനുദിനമകതാരില്‍, അണയുവോനെ |
A | കുര്‍ബാനയായെന്നും, കൂടെ വാഴുവാന്‍ കൂടാരം തീര്‍ക്കണേ തമ്പുരാനെ |
A | കുര്‍ബാനയായെന്നും, കൂടെ വാഴുവാന്‍ കൂടാരം തീര്‍ക്കണേ തമ്പുരാനെ |
—————————————– | |
M | തിരതല്ലും തീരത്ത്, ശാന്തനായി അപ്പമൊരുക്കി നീ, കാത്തിരുന്നു |
F | തിരതല്ലും തീരത്ത്, ശാന്തനായി അപ്പമൊരുക്കി നീ, കാത്തിരുന്നു |
M | അഴലേറും വഴിയില്‍, അനുഗാമിയായ് നീ അപ്പത്തിന്‍ രൂപേ, വഴിയൊരുക്കി |
F | അഴലേറും വഴിയില്‍, അനുഗാമിയായ് നീ അപ്പത്തിന്‍ രൂപേ, വഴിയൊരുക്കി |
A | കുര്‍ബാനയായെന്നും, കൂടെ വാഴുവാന്‍ കൂടാരം തീര്‍ക്കണേ തമ്പുരാനെ |
A | കുര്‍ബാനയായെന്നും, കൂടെ വാഴുവാന്‍ കൂടാരം തീര്‍ക്കണേ തമ്പുരാനെ |
—————————————– | |
F | ഭയമേറും യാത്രയില്‍, ബലമേകിടാനായ് അമരത്തു നീ ജീവ, നാദമായി |
M | ഭയമേറും യാത്രയില്‍, ബലമേകിടാനായ് അമരത്തു നീ ജീവ, നാദമായി |
F | അനുതാപിയായ് ഞാന്‍, നിന്‍ കൂടെ വാഴാന്‍ അന്നു നീ പറുദീസാ വാതിലായി |
M | അനുതാപിയായ് ഞാന്‍, നിന്‍ കൂടെ വാഴാന്‍ അന്നു നീ പറുദീസാ വാതിലായി |
A | കുര്‍ബാനയായെന്നും, കൂടെ വാഴുവാന്‍ കൂടാരം തീര്‍ക്കണേ തമ്പുരാനെ |
A | കുര്‍ബാനയായെന്നും, കൂടെ വാഴുവാന്‍ കൂടാരം തീര്‍ക്കണേ തമ്പുരാനെ |
F | ഒന്നിച്ചു കൂടുമ്പോള്‍, ഓര്‍മ്മിച്ചിടാന്‍ ഒരുപാടു സ്‌നേഹം, തരുന്നവനെ |
M | ഒരിക്കലും വറ്റാത്ത, സ്‌നേഹമാകാന്‍ അനുദിനമകതാരില്‍, അണയുവോനെ |
A | ഒരിക്കലും വറ്റാത്ത, സ്‌നേഹമാകാന്‍ അനുദിനമകതാരില്‍, അണയുവോനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnichu Koodumbol Ormichidan | ഒന്നിച്ചു കൂടുമ്പോള്‍, ഓര്‍മ്മിച്ചിടാന്‍ ഒരുപാടു സ്‌നേഹം, തരുന്നവനെ Onnichu Koodumbol Ormichidan Lyrics | Onnichu Koodumbol Ormichidan Song Lyrics | Onnichu Koodumbol Ormichidan Karaoke | Onnichu Koodumbol Ormichidan Track | Onnichu Koodumbol Ormichidan Malayalam Lyrics | Onnichu Koodumbol Ormichidan Manglish Lyrics | Onnichu Koodumbol Ormichidan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnichu Koodumbol Ormichidan Christian Devotional Song Lyrics | Onnichu Koodumbol Ormichidan Christian Devotional | Onnichu Koodumbol Ormichidan Christian Song Lyrics | Onnichu Koodumbol Ormichidan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orupaadu Sneham, Tharunnavane
🎵🎵🎵
Onnichu Koodumbol, Ormmichidaan
Orupaadu Sneham, Tharunnavane
Orikkalum Vattaatha, Snehamaakaan
Anudhinam Akathaaril, Anayuvone
Orikkalum Vattaatha, Snehamaakaan
Anudhinam Akathaaril, Anayuvone
Kurbanayaayennum, Koode Vaazhuvaan
Koodaaram Theerkkane Thamburane
Kurbanayaayennum, Koode Vaazhuvaan
Koodaaram Theerkkane Thamburane
-----
Thirathallum Theerathu, Shaanthanaayi
Appamorukki Nee, Kaathirunnu
Thirathallum Theerathu, Shaanthanaayi
Appamorukki Nee, Kaathirunnu
Azhalerum Vazhiyil, Anugaamiyaai Nee
Appathin Roope, Vazhiyorukki
Azhalerum Vazhiyil, Anugaamiyaai Nee
Appathin Roope, Vazhiyorukki
Kurbanayayennum, Koode Vaazhuvaan
Koodaram Theerkkane Thamburane
Kurbanayayennum, Koode Vaazhuvaan
Koodaram Theerkkane Thamburane
-----
Bhayamerum Yaathrayil, Balamekidaanaai
Amarathu Nee Jeeva, Naadhamaayi
Bhayamerum Yaathrayil, Balamekidaanaai
Amarathu Nee Jeeva, Naadhamaayi
Anuthaapiyaai Njan, Nin Koode Vaazhaan
Annu Nee Parudheesa Vaathilaayi
Anuthaapiyaai Njan, Nin Koode Vaazhaan
Annu Nee Parudheesa Vaathilaayi
Kurbanayayennum, Koode Vaazhuvaan
Koodaram Theerkkane Thamburane
Kurbanayayennum, Koode Vaazhuvaan
Koodaram Theerkkane Thamburane
Onnichu Koodumbol, Ormmichidaan
Orupaadu Sneham, Tharunnavane
Orikkalum Vattaatha, Snehamaakaan
Anudhinam Akathaaril, Anayuvone
Orikkalum Vattaatha, Snehamaakaan
Anudhinam Akathaaril, Anayuvone
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet