Malayalam Lyrics
My Notes
M | ഒന്നു കാണാന്‍, കൊതിയായി യേശുവേ, തിരുവോസ്‌തിയില്‍ |
F | ഒന്നലിയാന്‍, കൊതിയായി യേശുവേ, നിന്‍ ജീവനില്‍ |
M | ഒന്നു കേള്‍ക്കാന്‍, ഒന്നറിയാന്‍ ആ തിരുഹൃദയത്തില്‍ ഒന്നുചേരാന്‍ |
F | യേശുവേ, കൊതിയായി ആ സ്‌നേഹത്തിലാവോളം അലിയാന്‍ |
M | യേശുവേ, കൊതിയായി ആ സ്‌നേഹത്തിലാവോളം അലിയാന്‍ |
A | ഒന്നു കാണാന്‍, കൊതിയായി യേശുവേ, തിരുവോസ്‌തിയില്‍ |
—————————————– | |
M | സ്‌നേഹ നാഥാ, നിന്റെ മകനായ് കൂടെയാകാന്‍, കൊതിയായി |
F | സ്‌നേഹ നാഥാ, നിന്റെ മകളായ് കൂടെയാകാന്‍, കൊതിയായി |
M | നിന്റെ സ്‌നേഹം, അനുഭവിക്കാന്‍ തിരുവോസ്‌തിയില്‍, നീ കൂടെ വേണം |
F | നീയില്ലെങ്കില്‍, ഞാനൊന്നുമല്ല നീയല്ലാതെ എനിക്കാരുമില്ല |
M | നീയില്ലെങ്കില്‍, ഞാനൊന്നുമല്ല നീയല്ലാതെ എനിക്കാരുമില്ല |
A | ഒന്നു കാണാന്‍, കൊതിയായി യേശുവേ, തിരുവോസ്‌തിയില്‍ |
—————————————– | |
F | നീ വരുവാന്‍, യോഗ്യനല്ല ഞാനെന്നും, പാപിയല്ലോ |
M | നീ വരുവാന്‍, യോഗ്യനല്ല ഞാനെന്നും, പാപിയല്ലോ |
F | വരുമോ, എന്റെ ചാരെ തിരിയായ്, എരിയാം ഞാന്‍ |
M | മറ്റൊന്നും വേണ്ടെന്റെ നാഥാ നീ മാത്രം മതിയെനിക്ക് |
F | മറ്റൊന്നും വേണ്ടെന്റെ നാഥാ നീ മാത്രം മതിയെനിക്ക് |
M | ഒന്നു കാണാന്‍, കൊതിയായി യേശുവേ, തിരുവോസ്‌തിയില്‍ |
F | ഒന്നലിയാന്‍, കൊതിയായി യേശുവേ, നിന്‍ ജീവനില്‍ |
M | ഒന്നു കേള്‍ക്കാന്‍, ഒന്നറിയാന്‍ ആ തിരുഹൃദയത്തില്‍ ഒന്നുചേരാന്‍ |
F | യേശുവേ, കൊതിയായി ആ സ്‌നേഹത്തിലാവോളം അലിയാന്‍ |
M | യേശുവേ, കൊതിയായി ആ സ്‌നേഹത്തിലാവോളം അലിയാന്‍ |
A | മ്മ് മ്മ് മ്മ്….. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnu Kanan Kothiyayi | ഒന്നു കാണാന്‍, കൊതിയായി യേശുവേ, തിരുവോസ്‌തിയില്‍ Onnu Kanan Kothiyayi Lyrics | Onnu Kanan Kothiyayi Song Lyrics | Onnu Kanan Kothiyayi Karaoke | Onnu Kanan Kothiyayi Track | Onnu Kanan Kothiyayi Malayalam Lyrics | Onnu Kanan Kothiyayi Manglish Lyrics | Onnu Kanan Kothiyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnu Kanan Kothiyayi Christian Devotional Song Lyrics | Onnu Kanan Kothiyayi Christian Devotional | Onnu Kanan Kothiyayi Christian Song Lyrics | Onnu Kanan Kothiyayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuve, Thiruvosthiyil
Onnaliyaan, Kothiyaayi
Yeshuve, Nin Jeevanil
Onnu Kelkkaan, Onnariyaan
Aa Thiruhrudhayathil Onnu Cheraan
Yeshuve, Kothiyaayi
Aa Snehathil Aavolam Aliyaan
Yeshuve, Kothiyaayi
Aa Snehathil Aavolam Aliyaan
Onnu Kaanan, Kothiyayi
Yeshuve, Thiruvosthiyil
-----
Sneha Nadha, Ninte Makanaai
Koodeyakaan, Kothiyaayi
Sneha Nadha, Ninte Makanaai
Koodeyakaan, Kothiyaayi
Ninte Sneham, Anubhavikkaan
Thiruvosthiyil, Nee Koode Vennam
Neeyillenkil, Njannonnumalla
Neeyallathe Ennikkarummilla
Neeyillenkil, Njannonnumalla
Neeyallathe Ennikkarummilla
Onnu Kaanan, Kothiyayi
Yeshuve, Thiruvosthiyil
-----
Nee Varuvaan, Yogyanalla
Njan Ennum, Paapiyallo
Nee Varuvaan, Yogyanalla
Njan Ennum, Paapiyallo
Varumo, Ente Chaare
Thiriyaai, Eriyaam Njan
Mattonnum Vendente Nadha
Nee Mathram Mathiyenikku
Mattonnum Vendente Nadha
Nee Mathram Mathiyenikku
Onnu Kaanan, Kothiyaayi
Yeshuve, Thiruvosthiyil
Onnaliyaan, Kothiyaayi
Yeshuve, Nin Jeevanil
Onnu Kelkkaan, Onnariyaan
Aa Thiruhrudhayathil Onnu Cheraan
Yeshuve, Kothiyayi
Aa Snehathil Aavolam Aliyan
Yeshuve, Kothiyaayi
Aa Snehathil Aavolam Aliyan
Mmm... Mmm... Mmm....
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet