Malayalam Lyrics

| | |

A A A

My Notes
M ഒന്നുമില്ലാ കാഴ്‌ച്ചവയ്‌ക്കാന്‍
എന്നും കണ്ണുനീരു മാത്രം
അറിഞ്ഞൊന്നു നോക്കിടേണേ
എന്റെ പൊന്നു യേശുനാഥാ
F ഒന്നുമില്ലാ കാഴ്‌ച്ചവയ്‌ക്കാന്‍
എന്നും കണ്ണുനീരു മാത്രം
അറിഞ്ഞൊന്നു നോക്കിടേണേ
എന്റെ പൊന്നു യേശുനാഥാ
A ഒന്നുമില്ലാ കാഴ്‌ച്ചവയ്‌ക്കാന്‍
—————————————–
M വിളിക്കുമ്പോള്‍ സ്‌നേഹമോടെ
എന്റെ കൂടെ നീ വരില്ലേ
അടുത്തിരുന്നെന്‍​..
ആധി നീക്കണേ
F ​വിശക്കുമ്പോള്‍ ആര്‍ദ്രനായി
പാതി അപ്പം നീ തരില്ലേ
എനിക്കുറങ്ങാന്‍​…
തോളു നല്‍കണേ
M ​എന്റെ യേശു ദൂരേ നിന്നാല്‍
ഇല്ലെനിക്ക് ജീവിതവും
F എന്നും എന്റെ കൂടെ നിന്നാല്‍
കല്ലെനിക്ക് കായ് കനിയും
A ഞാന്‍ അവനെ സ്‌നേഹിക്കുന്നു
അടങ്ങാത്തൊരാഴി പോലേ
A ഒന്നുമില്ലാ കാഴ്‌ച്ചവയ്‌ക്കാന്‍
എന്നും കണ്ണുനീരു മാത്രം
അറിഞ്ഞൊന്നു നോക്കിടേണേ
എന്റെ പൊന്നു യേശുനാഥാ
—————————————–
F തളരുമ്പോള്‍ താങ്ങിടുവാന്‍
നിന്റെ കൈകള്‍ നീട്ടുകില്ലേ
നടുക്കടലില്‍​…
തോണി​യാകണേ
M ​വിറയ്‌ക്കുമ്പോള്‍ എന്നരികില്‍
​തീ അടു​പ്പാ​യ് ആളുകില്ലേ
ഇരുള്‍ പരപ്പില്‍​…
നാളമാകണേ
F വന്ന പാത ഞാന്‍ മറന്നാല്‍
എന്റെ നാഥന്‍ ദൂരെ​ നി​ല്‍ക്കും
M ദുഃഖിതരെ ഞാന്‍ ​പുണര്‍ന്നാല്‍
രക്ഷക​നെന്‍ കൂടെ നി​ല്‍ക്കും
A ഞാ​നവനെ വാഴിക്കുന്നു
ഇടനെഞ്ചിന്‍ ആഴങ്ങളില്‍
F ഒന്നുമില്ലാ കാഴ്‌ച്ചവയ്‌ക്കാന്‍
എന്നും കണ്ണുനീരു മാത്രം
അറിഞ്ഞൊന്നു നോക്കിടേണേ
എന്റെ പൊന്നു യേശുനാഥാ
M ഒന്നുമില്ലാ കാഴ്‌ച്ചവയ്‌ക്കാന്‍
എന്നും കണ്ണുനീരു മാത്രം
അറിഞ്ഞൊന്നു നോക്കിടേണേ
എന്റെ പൊന്നു യേശുനാഥാ
A ഒന്നുമില്ലാ കാഴ്‌ച്ചവയ്‌ക്കാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnumilla Kazhchavekkan Ennum Kannuneeru Mathram | ഒന്നുമില്ലാ കാഴ്‌ച്ചവയ്‌ക്കാന്‍ എന്നും കണ്ണുനീരു മാത്രം Onnumilla Kazhchavekkan Lyrics | Onnumilla Kazhchavekkan Song Lyrics | Onnumilla Kazhchavekkan Karaoke | Onnumilla Kazhchavekkan Track | Onnumilla Kazhchavekkan Malayalam Lyrics | Onnumilla Kazhchavekkan Manglish Lyrics | Onnumilla Kazhchavekkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnumilla Kazhchavekkan Christian Devotional Song Lyrics | Onnumilla Kazhchavekkan Christian Devotional | Onnumilla Kazhchavekkan Christian Song Lyrics | Onnumilla Kazhchavekkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Onnumillaa Kaazhchavaikkaan
Ennum Kannuneeru Maathram
Arinjonnu Nokkidene
Ente Ponnu Yeshunadha

Onnumillaa Kaazhchavaikkaan
Ennum Kannuneeru Maathram
Arinjonnu Nokkidene
Ente Ponnu Yeshunadha

Onnumillaa Kaazhchavaikkaan

-----

Vilikkumbol Snehamode
Ente Koode Nee Varille
Aduthirunnen..
Aadhi Neekkane

Vishakkumbol Aardhranaayi
Paathi Appam Nee Tharille
Enikkurangaan...
Tholu Nalkane

Ente Yeshu Dhoore Ninnaal
Illenikk Jeevithavum
Ennum Ente Koode Ninnaal
Kallenikk Kaai Kaniyum

Njan Avane Snehikkunnu
Adangaathoraazhi Pole

Onnumillaa Kaazhchavaikkaan
Ennum Kannuneeru Mathram
Arinjonnu Nokkeedene
Ente Ponnu Yeshu Nadha

-----

Thalarumbol Thaangiduvaan
Ninte Kaikal Neettukille
Nadukkadalil...
Thoniyaakane

Viraikkumbol Ennarikil
Thee Aduppaai Aalukille
Irul Parappil...
Naalamaakane

Vanna Paatha Njan Marannaal
Ente Nadhan Dhoore Nilkkum
Dhukhithare Njan Punarnnaal
Rakshakanen Koode Nilkkum

Njaanavane Vaazhikkunnu
Idanenchin Aazhangalil

Onnumillaa Kaazhchavaikkaan
Ennum Kannuneeru Maathram
Arinjonnu Nokkidene
Ente Ponnu Yeshunadha

Onnumillaa Kaazhchavaikkaan
Ennum Kannuneeru Maathram
Arinjonnu Nokkidene
Ente Ponnu Yeshunadha

Onnumillaa Kaazhchavaikkaan

Onnumilla Kazhchavekkan Kaazhchavekkan Kazhchavekkaan Kaazhchavekkaan Kazhchaveikkan Kaazhchaveikkan Kazhchaveikkaan Kaazhchaveikkaan Kazhchavaikkan Kaazhchavaikkan Kazhchavaikkaan Kaazhchavaikkaan Vaikkan Vaikkaan Veikkan Veikkaan Vekkan Vekkaan


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 339.  Song ID 11710


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.