Malayalam Lyrics

| | |

A A A

My Notes
M ഒന്നുമില്ലാത്തവന്റെ പുറകെ
ഇറങ്ങി തിരിച്ചൊരാ ജീവിതം
F ഒന്നുമില്ലാത്തവന്റെ പുറകെ
ഇറങ്ങി തിരിച്ചൊരാ ജീവിതം
M എന്തും നല്‍കാന്‍, കഴിവുള്ളോന്റെ
കൂടെ ഒന്നിച്ചുള്ള ജീവിതം
F എന്തും നല്‍കാന്‍, കഴിവുള്ളോന്റെ
കൂടെ ഒന്നിച്ചുള്ള ജീവിതം
A ഈശോയെ… ഈശോയെ…
എന്റെ പ്രാണന്റെ പ്രാണന്‍ നീയേ…
ഈശോയെ… ഈശോയെ…
എന്റെ ജീവന്റെ നാഥന്‍ നീയേ…
—————————————–
M സന്യാസമാകുന്ന പറുദീസായില്‍
പരിശുദ്ധ ത്രിത്വമാണെന്റെ കൂട്ട്
F സന്യാസമാകുന്ന പറുദീസായില്‍
പരിശുദ്ധ ത്രിത്വമാണെന്റെ കൂട്ട്
M മാലാഖമാരാകും, സോദര സ്‌നേഹത്തിന്‍
തണലിലാണെനിക്കഭയം
F മാലാഖമാരാകും, സോദര സ്‌നേഹത്തിന്‍
തണലിലാണെനിക്കഭയം
A ഈശോയെ… ഈശോയെ…
എന്റെ പ്രാണന്റെ പ്രാണന്‍ നീയേ…
ഈശോയെ… ഈശോയെ…
എന്റെ ജീവന്റെ നാഥന്‍ നീയേ…
—————————————–
F തിരുഹിതമെന്നില്‍ നിറവേറുവാന്‍
നസ്രായനരികില്‍ അഭയം തേടി
M തിരുഹിതമെന്നില്‍ നിറവേറുവാന്‍
നസ്രായനരികില്‍ അഭയം തേടി
F മുറിവുകളെല്ലാം, തിരുമുറിവുകളായ്
ഞാനോ ഇന്നവന്റെ സ്വന്തമായ്
M മുറിവുകളെല്ലാം, തിരുമുറിവുകളായ്
ഞാനോ ഇന്നവന്റെ സ്വന്തമായ്
F ഒന്നുമില്ലാത്തവന്റെ പുറകെ
ഇറങ്ങി തിരിച്ചൊരാ ജീവിതം
M ഒന്നുമില്ലാത്തവന്റെ പുറകെ
ഇറങ്ങി തിരിച്ചൊരാ ജീവിതം
F എന്തും നല്‍കാന്‍, കഴിവുള്ളോന്റെ
കൂടെ ഒന്നിച്ചുള്ള ജീവിതം
M എന്തും നല്‍കാന്‍, കഴിവുള്ളോന്റെ
കൂടെ ഒന്നിച്ചുള്ള ജീവിതം
A ഈശോയെ… ഈശോയെ…
എന്റെ പ്രാണന്റെ പ്രാണന്‍ നീയേ…
ഈശോയെ… ഈശോയെ…
എന്റെ ജീവന്റെ നാഥന്‍ നീയേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒന്നുമില്ലാത്തവന്റെ പുറകെ ഇറങ്ങി തിരിച്ചൊരാ ജീവിതം Onnumillathavante Purake Lyrics | Onnumillathavante Purake Song Lyrics | Onnumillathavante Purake Karaoke | Onnumillathavante Purake Track | Onnumillathavante Purake Malayalam Lyrics | Onnumillathavante Purake Manglish Lyrics | Onnumillathavante Purake Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnumillathavante Purake Christian Devotional Song Lyrics | Onnumillathavante Purake Christian Devotional | Onnumillathavante Purake Christian Song Lyrics | Onnumillathavante Purake MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Onnumillaathavante Purake
Irangi Thirichoraa Jeevitham
Onnumillaathavante Purake
Irangi Thirichoraa Jeevitham

Enthum Nalkaan, Kazhivullonte
Koode Onnichulla Jeevitham
Enthum Nalkaan, Kazhivullonte
Koode Onnichulla Jeevitham

Eeshoye... Eeshoye...
Ente Praanante Praanan Neeye...
Eeshoye... Eeshoye...
Ente Jeevante Nadhan Neeye...

-----

Sanyaasamaakunna Parudheesaayil
Parishudha Thrithvamaanente Koott
Sanyaasamaakunna Parudheesaayil
Parishudha Thrithvamaanente Koott

Malakhamaaraakum, Sodhara Snehathin
Thanalilaanenikkabhayam
Malakhamaaraakum, Sodhara Snehathin
Thanalilaanenikkabhayam

Eeshoye... Eeshoye...
Ente Praanante Praanan Neeye...
Eeshoye... Eeshoye...
Ente Jeevante Nadhan Neeye...

-----

Thiruhithamennil Niraveruvaan
Nasraayanarikil Abhayam Thedi
Thiruhithamennil Niraveruvaan
Nasraayanarikil Abhayam Thedi

Murivukalellaam, Thirumurivukalaai
Njano Innavante Swanthamaai
Murivukalellaam, Thirumurivukalaai
Njano Innavante Swanthamaai

Onnumillathavante Purake
Irangi Thirichoraa Jeevitham
Onnumillathavante Purake
Irangi Thirichoraa Jeevitham

Enthum Nalkan, Kazhivullonte
Koode Onnichulla Jeevitham
Enthum Nalkan, Kazhivullonte
Koode Onnichulla Jeevitham

Eeshoye... Eeshoye...
Ente Praanante Praanan Neeye...
Eeshoye... Eeshoye...
Ente Jeevante Nadhan Neeye...

Onnumillathavante onnumilathavante Purake Onnum Illathavante Illaathavante Onnumillaathavante Irangi Kude Koode Pranante Pranan


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 198.  Song ID 13139


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.