Malayalam Lyrics
My Notes
M | ഒന്നുമില്ലായ്കയില് നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു |
F | നിത്യമായ് സ്നേഹിച്ചെന്നെ നിന്റെ പുത്രനെ തന്നു രക്ഷിച്ചു നീ |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
—————————————– | |
M | ഈ ലോകത്തില്‍ വന്നേശു എന്റെ മാലൊഴിപ്പാന്‍ സഹിച്ചു ബഹു |
F | പീഢകള്‍ സങ്കടങ്ങള്‍ പങ്ക- പ്പാടുകള് നീച മരണവും |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
—————————————– | |
F | മോചനം വീണ്ടും ജനനവും നീച പാപി എന്നില്‍ വസിപ്പാന്‍ |
M | നിന്നാത്മാവിന്റെ ദാനവും നീ തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
—————————————– | |
M | അന്ന വസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേല് ചൊരിഞ്ഞു |
F | തിന്മകള് സര്‍വ്വത്തില്‍ നിന്നെന്നെ കണ്മണി പോലെ കാക്കുന്നു നീ |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
—————————————– | |
F | നാശമില്ലാത്തവകാശവും യേശുവിന് ഭാഗ്യ സന്നിധിയും |
M | നീതിയിന്‍ വാടാമുടികളും നിന് മക്കള്‍ക്കു സ്വര്‍ഗ്ഗേ ലഭിക്കും |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
A | നിന് മഹാ.. കൃപയ്ക്കായ്.. നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnumillaykayil Ninnenne Ninnude Chayayil Srishttichu | ഒന്നുമില്ലായ്കയില് നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു Onnumillaykayil Ninnenne Ninnude Chayayil Srishttichu Lyrics | Onnumillaykayil Ninnenne Ninnude Chayayil Srishttichu Song Lyrics | Onnumillaykayil Ninnenne Ninnude Chayayil Srishttichu Karaoke | Onnumillaykayil Ninnenne Ninnude Chayayil Srishttichu Track | Onnumillaykayil Ninnenne Ninnude Chayayil Srishttichu Malayalam Lyrics | Onnumillaykayil Ninnenne Ninnude Chayayil Srishttichu Manglish Lyrics | Onnumillaykayil Ninnenne Ninnude Chayayil Srishttichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnumillaykayil Ninnenne Ninnude Chayayil Srishttichu Christian Devotional Song Lyrics | Onnumillaykayil Ninnenne Ninnude Chayayil Srishttichu Christian Devotional | Onnumillaykayil Ninnenne Ninnude Chayayil Srishttichu Christian Song Lyrics | Onnumillaykayil Ninnenne Ninnude Chayayil Srishttichu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninnude Chaayayil Srushttichu
Nithyamaai Snehichenne Ninte
Puthrane Thannu Rakshichu Nee
Nin Mahaa.. Krupaikkaai..
Ninne Njan Sthuthichidumennum
Nin Mahaa.. Krupaikkaai..
Ninne Njan Sthuthichidumennum
Nin Mahaa.. Krupaikkaai..
Ninne Njan Sthuthichidumennum
Nin Mahaa.. Krupaikkaai..
Ninne Njan Sthuthichidumennum
-----
Ee Lokathil Vanneshu Ente
Maalozhippaan Sahichu Bahu
Peedakal Sankadangal Panka-
Ppaadukal Neecha Maranavum
Nin Mahaa.. Kripaikkaai..
Ninne Njan Sthuthicheedumennum
Nin Mahaa.. Kripaikkaai..
Ninne Njan Sthuthicheedumennum
-----
Mochanam Veendum Jananavum
Neecha Paapi Ennil Vasippaan
Ninnaathmaavinte Dhaanavum Nee
Thannu Swarggaanugrahangalum
Nin Mahaa.. Kripaikkaai..
Ninne Njan Sthuthicheedumennum
Nin Mahaa.. Kripaikkaai..
Ninne Njan Sthuthicheedumennum
-----
Anna Vasthraadhi Nanmakale
Ennamillaathenmel Chorinju
Thinmakal Sarvvathil Ninnenne
Kanmani Pole Kaakkunnu Nee
Nin Mahaa.. Kripaikkaai..
Ninne Njan Sthuthicheedumennum
Nin Mahaa.. Kripaikkaai..
Ninne Njan Sthuthicheedumennum
-----
Naashamillaathavakaashavum
Yeshuvin Bhaagya Sannidhiyum
Neethiyin Vaadaamudikalum
Nin Makkalkku Swargge Labhikkum
Nin Mahaa.. Kripaikkaai..
Ninne Njan Sthuthicheedumennum
Nin Mahaa.. Kripaikkaai..
Ninne Njan Sthuthicheedumennum
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet