Malayalam Lyrics

| | |

A A A

My Notes
M ഒന്നുമില്ലെങ്കിലും ഒന്നുമല്ലെങ്കിലും
ദൈവമുണ്ടെങ്കില്‍ എല്ലാമല്ലേ
എല്ലാമുണ്ടെങ്കിലും എന്തുമായെങ്കിലും
ദൈവമില്ലെങ്കില്‍ പാഴായില്ലേ
F ഒന്നുമില്ലെങ്കിലും ഒന്നുമല്ലെങ്കിലും
ദൈവമുണ്ടെങ്കില്‍ എല്ലാമല്ലേ
എല്ലാമുണ്ടെങ്കിലും എന്തുമായെങ്കിലും
ദൈവമില്ലെങ്കില്‍ പാഴായില്ലേ
—————————————–
M സ്വന്തമുണ്ടെങ്കിലും  ബന്ധമുണ്ടെങ്കിലും
ഉള്ളിനുള്ളില്‍ നീ ഒറ്റയ്‌ക്കല്ലേ
🎵🎵🎵
F സ്വന്തമുണ്ടെങ്കിലും  ബന്ധമുണ്ടെങ്കിലും
ഉള്ളിനുള്ളില്‍ നീ ഒറ്റയ്‌ക്കല്ലേ
M ഏകനാണെങ്കിലും ഏഴയാണെങ്കിലും
ദൈവമെന്നെന്നും കൂട്ടായില്ലേ
F ഏകനാണെങ്കിലും ഏഴയാണെങ്കിലും
ദൈവമെന്നെന്നും കൂട്ടായില്ലേ
A ഒന്നുമില്ലെങ്കിലും ഒന്നുമല്ലെങ്കിലും
ദൈവമുണ്ടെങ്കില്‍ എല്ലാമല്ലേ
എല്ലാമുണ്ടെങ്കിലും എന്തുമായെങ്കിലും
ദൈവമില്ലെങ്കില്‍ പാഴായില്ലേ
—————————————–
F ശക്തിയുണ്ടെങ്കിലും ബുദ്ധിമാനാകിലും
നിന്നോടുപോലും നീ തോല്‍ക്കാറില്ലേ
🎵🎵🎵
M ശക്തിയുണ്ടെങ്കിലും ബുദ്ധിമാനാകിലും
നിന്നോടുപോലും നീ തോല്‍ക്കാറില്ലേ
F അന്ധനാണെങ്കിലും ബധിരനാണെങ്കിലും
യേശുവിന്‍ സ്‌നേഹം തുണയായില്ലേ
M അന്ധനാണെങ്കിലും ബധിരനാണെങ്കിലും
യേശുവിന്‍ സ്‌നേഹം തുണയായില്ലേ
A ഒന്നുമില്ലെങ്കിലും ഒന്നുമല്ലെങ്കിലും
ദൈവമുണ്ടെങ്കില്‍ എല്ലാമല്ലേ
എല്ലാമുണ്ടെങ്കിലും എന്തുമായെങ്കിലും
ദൈവമില്ലെങ്കില്‍ പാഴായില്ലേ
A ഒന്നുമില്ലെങ്കിലും ഒന്നുമല്ലെങ്കിലും
ദൈവമുണ്ടെങ്കില്‍ എല്ലാമല്ലേ
എല്ലാമുണ്ടെങ്കിലും എന്തുമായെങ്കിലും
ദൈവമില്ലെങ്കില്‍ പാഴായില്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnumillenkilum Onnumallenkilum | ഒന്നുമില്ലെങ്കിലും ഒന്നുമല്ലെങ്കിലും ദൈവമുണ്ടെങ്കില്‍ എല്ലാമല്ലേ Onnumillenkilum Onnumallenkilum Lyrics | Onnumillenkilum Onnumallenkilum Song Lyrics | Onnumillenkilum Onnumallenkilum Karaoke | Onnumillenkilum Onnumallenkilum Track | Onnumillenkilum Onnumallenkilum Malayalam Lyrics | Onnumillenkilum Onnumallenkilum Manglish Lyrics | Onnumillenkilum Onnumallenkilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnumillenkilum Onnumallenkilum Christian Devotional Song Lyrics | Onnumillenkilum Onnumallenkilum Christian Devotional | Onnumillenkilum Onnumallenkilum Christian Song Lyrics | Onnumillenkilum Onnumallenkilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Onnumillenkilum Onnumallenkilum
Daivam Undenkil Ellaamalle
Ellamundenkilum Enthumaayenkilum
Daivamillenkil Paazhayille

Onnumilenkilum Onnumallenkillum
Daivam Undenkil Ellaamalle
Ellamundenkilum Enthumaayenkilum
Daivamillenkil Paazhayille

-----

Swanthamundenkilum Bandhamundenkilum
Ullinullil Ee Ottaikkalle

🎵🎵🎵

Swanthamundenkilum Bandhamundenkilum
Ullinullil Ee Ottaikkalle

Ekananenkilum Ezhayanenkilum
Daivamennennum Koottayille
Ekananenkilum Ezhayanenkilum
Daivamennennum Koottayille

Onnumillenkilum Onnumalenkilum
Daivam Undenkil Ellaamalle
Ellamundenkilum Enthumaayenkilum
Daivamillenkil Paazhayille

-----

Shakthiyundenkilum Bhudhimaanaakilum
Ninnodu Polum Nee Tholkaarille

🎵🎵🎵

Shakthiyundenkilum Bhudhimaanaakilum
Ninnodu Polum Nee Tholkaarille

Andhananenklium Badhiranaanenkilum
Yeshuvin Sneham Thunayaayille
Andhananenklium Badhiranaanenkilum
Yeshuvin Sneham Thunayaayille

Onnumillengilum Onnumallengilum
Daivam Undenkil Ellaamalle
Ellamundenkilum Enthumaayenkilum
Daivamillenkil Paazhayille

Onnumilengilum Onnumallengillum
Daivam Undenkil Ellaamalle
Ellamundenkilum Enthumaayenkilum
Daivamillenkil Paazhayille

Onnumillengilum Onnumillenkilum Onnum Illenkilum Onnumallenkilum Onnumallengilum Allenkilum Alenkilum Allengilum Alengilum Ilengilum Illengilum


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 1053.  Song ID 8165


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.