Malayalam Lyrics

| | |

A A A

My Notes
M ഒപ്പമാകാന്‍ അപ്പമായി
ഒത്തു വാഴാന്‍ കൂടാരമായി
ഇത്രമേല്‍ സ്‌നേഹിച്ചിടാന്‍
ഈശോയെ ഞാന്‍ ഒന്നുമല്ല
ഇത്രമേല്‍ കാരുണ്യമേകാന്‍
ഈശോയെ ഞാന്‍ ആരുമല്ല
F ഒപ്പമാകാന്‍ അപ്പമായി
ഒത്തു വാഴാന്‍ കൂടാരമായി
ഇത്രമേല്‍ സ്‌നേഹിച്ചിടാന്‍
ഈശോയെ ഞാന്‍ ഒന്നുമല്ല
ഇത്രമേല്‍ കാരുണ്യമേകാന്‍
ഈശോയെ ഞാന്‍ ആരുമല്ല
—————————————–
M പിന്തിരിഞ്ഞു നോക്കിടുമ്പോള്‍
കണ്‍നിറഞ്ഞു നന്ദി ചൊല്ലും
ഈശോയെ നീ ഇത്രകാലം
ഇത്ര നന്നായ് നോക്കിയല്ലോ
F പിന്തിരിഞ്ഞു നോക്കിടുമ്പോള്‍
കണ്‍നിറഞ്ഞു നന്ദി ചൊല്ലും
ഈശോയെ നീ ഇത്രകാലം
ഇത്ര നന്നായ് നോക്കിയല്ലോ
A ഒപ്പമാകാന്‍ അപ്പമായി
ഒത്തു വാഴാന്‍ കൂടാരമായി
ഇത്രമേല്‍ സ്‌നേഹിച്ചിടാന്‍
ഈശോയെ ഞാന്‍ ഒന്നുമല്ല
ഇത്രമേല്‍ കാരുണ്യമേകാന്‍
ഈശോയെ ഞാന്‍ ആരുമല്ല
—————————————–
F എത്ര എത്ര വീഴ്‌ച്ച വന്നു
എന്നിട്ടും നീ കൂടെ നിന്നു
ഈശോയെ നീ മാത്രമല്ലോ
മിത്രമായി ഉള്ളിലേറ്റി
M എത്ര എത്ര വീഴ്‌ച്ച വന്നു
എന്നിട്ടും നീ കൂടെ നിന്നു
ഈശോയെ നീ മാത്രമല്ലോ
മിത്രമായി ഉള്ളിലേറ്റി
A ഒപ്പമാകാന്‍ അപ്പമായി
ഒത്തു വാഴാന്‍ കൂടാരമായി
ഇത്രമേല്‍ സ്‌നേഹിച്ചിടാന്‍
ഈശോയെ ഞാന്‍ ഒന്നുമല്ല
ഇത്രമേല്‍ കാരുണ്യമേകാന്‍
ഈശോയെ ഞാന്‍ ആരുമല്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒപ്പമാകാന്‍ അപ്പമായി ഒത്തു വാഴാന്‍ കൂടാരമായി ഇത്രമേല്‍ സ്‌നേഹിച്ചിടാന്‍ ഈശോയെ ഞാന്‍ ഒന്നുമല്ല Oppamakan Appamayi Othu Vazhan Lyrics | Oppamakan Appamayi Othu Vazhan Song Lyrics | Oppamakan Appamayi Othu Vazhan Karaoke | Oppamakan Appamayi Othu Vazhan Track | Oppamakan Appamayi Othu Vazhan Malayalam Lyrics | Oppamakan Appamayi Othu Vazhan Manglish Lyrics | Oppamakan Appamayi Othu Vazhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oppamakan Appamayi Othu Vazhan Christian Devotional Song Lyrics | Oppamakan Appamayi Othu Vazhan Christian Devotional | Oppamakan Appamayi Othu Vazhan Christian Song Lyrics | Oppamakan Appamayi Othu Vazhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oppamaakaan Appamaayi
Othu Vaazhaan Koodaaramaayi
Ithramel Snehichidaan
Eeshoye Njan Onnumalla
Ithramel Kaarunyamekaan
Eeshoye Njan Aarumalla

Oppamaakaan Appamaayi
Othu Vaazhaan Koodaramaayi
Ithramel Snehichidaan
Eeshoye Njan Onnumalla
Ithramel Kaarunyamekaan
Eeshoye Njan Aarumalla

-----

Pinthirinju Nokkidumbol
Kanniranju Nandi Chollum
Eeshoye Nee Ithrakaalam
Ithra Nannaai Nokkiyallo

Pinthirinju Nokkidumbol
Kanniranju Nandi Chollum
Eeshoye Nee Ithrakaalam
Ithra Nannaai Nokkiyallo

Oppamakaan Appamaayi
Othu Vazhaan Koodaramaayi
Ithramel Snehichidaan
Eeshoye Njan Onnumalla
Ithramel Karunyamekaan
Eeshoye Njan Aarumalla

-----

Ethra Ethra Veezhcha Vannu
Ennittum Nee Koode Ninnu
Eeshoye Nee Maathramallo
Mithramaayi Ulliletti

Ethra Ethra Veezhcha Vannu
Ennittum Nee Koode Ninnu
Eeshoye Nee Maathramallo
Mithramaayi Ulliletti

Oppamakaan Appamaayi
Othu Vaazhan Koodaramaayi
Ithramel Snehichidaan
Eeshoye Njan Onnumalla
Ithramel Karunyamekaan
Eeshoye Njan Aarumalla

Oppamakan Oppamaakan Oppamakaan Oppamaakaan Appamayi Appamaayi Appamai Appamaai Vaazhaan


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 72.  Song ID 13195


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.