Malayalam Lyrics

| | |

A A A

My Notes
M ഒപ്പമാകാന്‍, അപ്പത്തിന്‍ രൂപത്തില്‍
ദിവ്യ സക്രാരിയില്‍, അണഞ്ഞവനെ
🎵🎵🎵
F ഒപ്പമാകാന്‍, അപ്പത്തിന്‍ രൂപത്തില്‍
ദിവ്യ സക്രാരിയില്‍, അണഞ്ഞവനെ
M അന്നാ പെസഹാ, തിരുനാളിലേകിയ
ആദ്യ സമര്‍പ്പണം, ഈ ബലിയില്‍
F അന്നാ പെസഹാ, തിരുനാളിലേകിയ
ആദ്യ സമര്‍പ്പണം, ഈ ബലിയില്‍
A ഒപ്പമാകാന്‍, അപ്പത്തിന്‍ രൂപത്തില്‍
ദിവ്യ സക്രാരിയില്‍, അണഞ്ഞവനെ
A എന്റെ നാവില്‍, എന്റെ ഹൃത്തില്‍
എന്റെ ജീവനില്‍, നിറയണമേ
A എന്റെ നാവില്‍, എന്റെ ഹൃത്തില്‍
എന്റെ ജീവനില്‍, നിറയണമേ
—————————————–
M വിങ്ങുമീ ഹൃദയത്തില്‍, സാന്ത്വനമായി
വിലപിക്കും മനുജനില്‍, ശക്തിയായി
F വിങ്ങുമീ ഹൃദയത്തില്‍, സാന്ത്വനമായി
വിലപിക്കും മനുജനില്‍, ശക്തിയായി
M വിശ്വയ്‌ക ശാന്തിയായ്, അഖിലവും നിറയാന്‍
ഇന്നെന്റെ നാവില്‍, അലിയണമേ
F വിശ്വയ്‌ക ശാന്തിയായ്, അഖിലവും നിറയാന്‍
ഇന്നെന്റെ നാവില്‍, അലിയണമേ
A അലിയണമേ
A ഒപ്പമാകാന്‍, അപ്പത്തിന്‍ രൂപത്തില്‍
ദിവ്യ സക്രാരിയില്‍, അണഞ്ഞവനെ
A എന്റെ നാവില്‍, എന്റെ ഹൃത്തില്‍
എന്റെ ജീവനില്‍, നിറയണമേ
A എന്റെ നാവില്‍, എന്റെ ഹൃത്തില്‍
എന്റെ ജീവനില്‍, നിറയണമേ
—————————————–
F ഈ ലോക മായയില്‍, വീണുടയുന്നോര്‍ക്കായ്
ധൂര്‍ത്തരായ് അലയുന്ന, പാപികള്‍ക്കായ്
M ഈ ലോക മായയില്‍, വീണുടയുന്നോര്‍ക്കായ്
ധൂര്‍ത്തരായ് അലയുന്ന, പാപികള്‍ക്കായ്
F മൂശയില്‍ ഉരുകും, ലോഹമായ് തീരാന്‍
ഇന്നെന്റെ നാവില്‍, അലിയണമേ
M മൂശയില്‍ ഉരുകും, ലോഹമായ് തീരാന്‍
ഇന്നെന്റെ നാവില്‍, അലിയണമേ
A അലിയണമേ
F ഒപ്പമാകാന്‍, അപ്പത്തിന്‍ രൂപത്തില്‍
ദിവ്യ സക്രാരിയില്‍, അണഞ്ഞവനെ
M അന്നാ പെസഹാ, തിരുനാളിലേകിയ
ആദ്യ സമര്‍പ്പണം, ഈ ബലിയില്‍
F അന്നാ പെസഹാ, തിരുനാളിലേകിയ
ആദ്യ സമര്‍പ്പണം, ഈ ബലിയില്‍
A ഒപ്പമാകാന്‍, അപ്പത്തിന്‍ രൂപത്തില്‍
ദിവ്യ സക്രാരിയില്‍, അണഞ്ഞവനെ
A എന്റെ നാവില്‍, എന്റെ ഹൃത്തില്‍
എന്റെ ജീവനില്‍, നിറയണമേ
A എന്റെ നാവില്‍, എന്റെ ഹൃത്തില്‍
എന്റെ ജീവനില്‍, നിറയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒപ്പമാകാന്‍, അപ്പത്തിന്‍ രൂപത്തില്‍ ദിവ്യ സക്രാരിയില്‍, അണഞ്ഞവനെ Oppamakan Appathin Roopathil Lyrics | Oppamakan Appathin Roopathil Song Lyrics | Oppamakan Appathin Roopathil Karaoke | Oppamakan Appathin Roopathil Track | Oppamakan Appathin Roopathil Malayalam Lyrics | Oppamakan Appathin Roopathil Manglish Lyrics | Oppamakan Appathin Roopathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oppamakan Appathin Roopathil Christian Devotional Song Lyrics | Oppamakan Appathin Roopathil Christian Devotional | Oppamakan Appathin Roopathil Christian Song Lyrics | Oppamakan Appathin Roopathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oppamaakaan, Appathin Roopathil
Divya Sakraariyil, Ananjavane

🎵🎵🎵

Oppamaakaan, Appathin Roopathil
Divya Sakraariyil, Ananjavane

Annaa Pesahaa, Thirunaalilekiya
Aadhya Samarppanam, Ee Baliyil
Annaa Pesahaa, Thirunaalilekiya
Aadhya Samarppanam, Ee Baliyil

Oppamakaan, Appathin Roopathil
Divya Sakrariyil, Ananjavane

Ente Naavil, Ente Hruthil
Ente Jeevanil, Nirayaname
Ente Naavil, Ente Hruthil
Ente Jeevanil, Nirayaname

-----

Vingumee Hrudhayathil, Saanthwanamaayi
Vilapikkum Manujanil, Shakthiyaayi
Vingumee Hrudhayathil, Saanthwanamaayi
Vilapikkum Manujanil, Shakthiyaayi

Vishwaika Shanthiyaai, Akhilavum Nirayaan
Innente Naavil, Aliyaname
Vishwaika Shanthiyaai, Akhilavum Nirayaan
Innente Naavil, Aliyaname
Aliyaname

Oppamakaan, Appathin Roopathil
Divya Sakrariyil, Ananjavane

Ente Naavil, Ente Hruthil
Ente Jeevanil, Nirayaname
Ente Naavil, Ente Hruthil
Ente Jeevanil, Nirayaname

-----

Ee Lokha Maayayil, Veenudayunnorkkaai
Dhoortharaai Alayunna, Paapikalkkaai
Ee Lokha Maayayil, Veenudayunnorkkaai
Dhoortharaai Alayunna, Paapikalkkaai

Mooshayil Urukum, Lohamaai Theeraan
Innente Naavil, Aliyaname
Mooshayil Urukum, Lohamaai Theeraan
Innente Naavil, Aliyaname
Aliyaname

Oppamaakaan, Appathin Roopathil
Divya Sakraariyil, Ananjavane

Annaa Pesahaa, Thirunalilekiya
Aadhya Samarppanam, Ee Baliyil
Annaa Pesahaa, Thirunalilekiya
Aadhya Samarppanam, Ee Baliyil

Oppamakaan, Appathin Roopathil
Divya Sakrariyil, Ananjavane

Ente Naavil, Ente Hruthil
Ente Jeevanil, Nirayaname
Ente Naavil, Ente Hruthil
Ente Jeevanil, Nirayaname

Oppamakan Oppamaakan Oppamakaan Oppamaakaan Appathin Roopathil Ente Navil Naavil Hruthil Hrithil


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 106.  Song ID 13194


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.