Malayalam Lyrics
My Notes
M | ഒപ്പമിരിക്കാന്‍ അപ്പമായവന്‍ ഈശോ |
F | ചാരെയിരിക്കാന്‍ ചോര ചിന്തിയ നാഥന് |
M | കടലാസു തോണി, തുഴഞ്ഞ നാള് മുതല്‍ എന്റെ നാവിലലിഞ്ഞവന് |
F | അരുതാത്തതെല്ലാം, മായ്ച്ചിടാന്‍ തിരുഭോജ്യമായി തീര്ന്നവന് |
A | അലിവുള്ള സ്നേഹിതന് |
A | ഒപ്പമിരിക്കാന്‍ അപ്പമായവന്‍ ഈശോ ചാരെയിരിക്കാന്‍ ചോര ചിന്തിയ നാഥന് |
—————————————– | |
M | ഏകനായ് ഞാന്‍ നീങ്ങിടും നേരമെന്നുടെ ചാരെ നീ |
F | ദീപമായ് നിലകൊണ്ടിടും മാര്‍ഗ്ഗമായ് വഴികാട്ടിടും |
M | ഇടറാതെ എന്നെ, നടത്തിടും പരിപാലകന് ശ്രീയേശുവേ |
F | തിരുമുന്നില്‍ ഞാന്‍, നിരനിന്നിടും ഈ നേരമെത്ര സമുന്നതം |
A | ഇടറുന്നു വാക്കുകള്‍ |
A | ഒപ്പമിരിക്കാന്‍ അപ്പമായവന്‍ ഈശോ ചാരെയിരിക്കാന്‍ ചോര ചിന്തിയ നാഥന് |
—————————————– | |
F | ജീവനായ് എന്‍ നാവില്‍ നീ ചേര്‍ന്നിടുന്നീ വേളയില്‍ |
M | ദേഹവും, എന്‍ ദേഹിയും ദൈവനാമം പാടിടും |
F | തിരുമാറിലെന്നെയും ചേര്‍ക്കണേ നിലന്നിന്നിടാന് കൃപയേകണേ |
M | അലിവോടെ നിന് പ്രഭ തൂകിടാന്‍ തുണയേകണേ എന്‍ ദൈവമേ |
A | കനിവോടെ കാക്കണേ |
F | ഒപ്പമിരിക്കാന്‍ അപ്പമായവന്‍ ഈശോ |
M | ചാരെയിരിക്കാന്‍ ചോര ചിന്തിയ നാഥന് |
F | കടലാസു തോണി, തുഴഞ്ഞ നാള് മുതല്‍ എന്റെ നാവിലലിഞ്ഞവന് |
M | അരുതാത്തതെല്ലാം, മായ്ച്ചിടാന്‍ തിരുഭോജ്യമായി തീര്ന്നവന് |
A | അലിവുള്ള സ്നേഹിതന് |
A | ഒപ്പമിരിക്കാന്‍ അപ്പമായവന്‍ ഈശോ ചാരെയിരിക്കാന്‍ ചോര ചിന്തിയ നാഥന് |
A | ആരാധനാ ആരാധനാ ദിവ്യകാരുണ്യമേ ആരാധനാ ആരാധനാ ദിവ്യകാരുണ്യമേ |
A | ആരാധനാ ആരാധനാ ദിവ്യകാരുണ്യമേ ആരാധനാ ആരാധനാ ദിവ്യകാരുണ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oppamirikkan Appamayavan Eesho | ഒപ്പമിരിക്കാന്‍ അപ്പമായവന്‍ ഈശോ ചാരെയിരിക്കാന്‍ ചോര ചിന്തിയ നാഥന് Oppamirikkan Appamayavan Eesho Lyrics | Oppamirikkan Appamayavan Eesho Song Lyrics | Oppamirikkan Appamayavan Eesho Karaoke | Oppamirikkan Appamayavan Eesho Track | Oppamirikkan Appamayavan Eesho Malayalam Lyrics | Oppamirikkan Appamayavan Eesho Manglish Lyrics | Oppamirikkan Appamayavan Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oppamirikkan Appamayavan Eesho Christian Devotional Song Lyrics | Oppamirikkan Appamayavan Eesho Christian Devotional | Oppamirikkan Appamayavan Eesho Christian Song Lyrics | Oppamirikkan Appamayavan Eesho MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chaareyirikkaan Chora Chinthiya Nadhan
Kadalaasu Thoni, Thuzhanja Naal Muthal
Ente Naavilalinjavan
Aruthaathathellaam, Maaychidaan
Thirubhojyamaayi Theernnavan
Alivulla Snehithan
Oppamirikkaan Appamayavan Eesho
Chaareyirikkan Chora Chinthiya Nadhan
-----
Ekanaai Njan Neengidum
Neram Ennude Chaare Nee
Deepamaai Nilakondidum
Maarggamaai Vazhikaattidum
Idaraathe Enne, Nadathidum
Paripaalakan Shreeyeshuve
Thirumunnil Njan, Niraninnidum
Ee Neramethra Samunnatham
Idarunnu Vaakkukal
Oppamirikkaan Appamaayavan Eesho
Chaareyirikkaan Chora Chinthiya Nadhan
-----
Jeevanaai En Naavil Nee
Chernnidunnee Velayil
Dhehavum, En Dhehiyum
Dhaiva Naamam Paadidum
Thirumaaril Enneyum Cherkkane
Nilanninnidaan Krupayekane
Alivode Nin Prabha Thookidaan
Thunayekane En Dhaivame
Kanivode Kaakkane
Oppamirikkaan Appamaayavan Eesho
Chaareyirikkaan Chora Chinthiya Nadhan
Kadalaasu Thoni, Thuzhanja Naal Muthal
Ente Naavilalinjavan
Aruthaathathellaam, Maaychidaan
Thirubhojyamaayi Theernnavan
Alivulla Snehithan
Oppamirikkaan Appamaayavan Eesho
Chaareyirikkaan Chora Chinthiya Nadhan
Aaradhanaa Aaraadhanaa
Divyakarunyame
Aaradhanaa Aaraadhanaa
Divyakarunyame
Aaradhanaa Aaraadhanaa
Divyakarunyame
Aaradhanaa Aaraadhanaa
Divyakarunyame
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet