Malayalam Lyrics

| | |

A A A

My Notes
M ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ
നന്ദി കരേറ്റിടുന്നു
F ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ
നന്ദി കരേറ്റിടുന്നു
M ഹാ എത്ര അത്ഭുതമേ
എന്നെ നടത്തിയ വഴികളെല്ലാം
F ഹാ എത്ര ഭാഗ്യവാന്‍ ഞാന്‍
നീ എന്നെ കാത്തിടുമ്പോള്‍
A വര്‍ണ്ണിപ്പാന്‍ വാക്കുകളില്ല
എണ്ണിയാല്‍ തീരുകില്ല
നീ ചെയ്‌തനുഗ്രഹങ്ങള്‍
A വര്‍ണ്ണിപ്പാന്‍ വാക്കുകളില്ല
എണ്ണിയാല്‍ തീരുകില്ല
നീ ചെയ്‌തനുഗ്രഹങ്ങള്‍
A ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ
നന്ദി കരേറ്റിടുന്നു
A ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ
നന്ദി കരേറ്റിടുന്നു
—————————————–
M നീ തന്ന നന്മകളെ, എന്നുമെന്നും
നന്ദിയാല്‍ പാടിടും ഞാന്‍
F നീ തന്ന നന്മകളെ, എന്നുമെന്നും
നന്ദിയാല്‍ പാടിടും ഞാന്‍
M ഹാ എത്ര ആശ്വാസമേ
എന്നെ കരുതിയ ദിനങ്ങളെല്ലാം
F ഹാ എത്ര സ്‌നേഹമോടെ
നീയെന്നെ ചേര്‍ത്തതിനാല്‍
A നന്ദിയാല്‍ പാടി സ്‌തുതിപ്പാന്‍
നീ തന്ന ഈ ജീവിതം
ഭാഗ്യമെന്നെണ്ണിടും ഞാന്‍
A നന്ദിയാല്‍ പാടി സ്‌തുതിപ്പാന്‍
നീ തന്ന ഈ ജീവിതം
ഭാഗ്യമെന്നെണ്ണിടും ഞാന്‍
A നീ തന്ന നന്മകളെ, എന്നുമെന്നും
നന്ദിയാല്‍ പാടിടും ഞാന്‍
A നീ തന്ന നന്മകളെ, എന്നുമെന്നും
നന്ദിയാല്‍ പാടിടും ഞാന്‍
M ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ
നന്ദി കരേറ്റിടുന്നു
F ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ
നന്ദി കരേറ്റിടുന്നു
M ഹാ എത്ര അത്ഭുതമേ
എന്നെ നടത്തിയ വഴികളെല്ലാം
F ഹാ എത്ര ഭാഗ്യവാന്‍ ഞാന്‍
നീ എന്നെ കാത്തിടുമ്പോള്‍
A വര്‍ണ്ണിപ്പാന്‍ വാക്കുകളില്ല
എണ്ണിയാല്‍ തീരുകില്ല
നീ ചെയ്‌തനുഗ്രഹങ്ങള്‍
A വര്‍ണ്ണിപ്പാന്‍ വാക്കുകളില്ല
എണ്ണിയാല്‍ തീരുകില്ല
നീ ചെയ്‌തനുഗ്രഹങ്ങള്‍
A ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ
നന്ദി കരേറ്റിടുന്നു
A ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ
നന്ദി കരേറ്റിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orikkal Koodi Njan Nin Sannidhe | ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ നന്ദി കരേറ്റിടുന്നു Orikkal Koodi Njan Nin Sannidhe Lyrics | Orikkal Koodi Njan Nin Sannidhe Song Lyrics | Orikkal Koodi Njan Nin Sannidhe Karaoke | Orikkal Koodi Njan Nin Sannidhe Track | Orikkal Koodi Njan Nin Sannidhe Malayalam Lyrics | Orikkal Koodi Njan Nin Sannidhe Manglish Lyrics | Orikkal Koodi Njan Nin Sannidhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orikkal Koodi Njan Nin Sannidhe Christian Devotional Song Lyrics | Orikkal Koodi Njan Nin Sannidhe Christian Devotional | Orikkal Koodi Njan Nin Sannidhe Christian Song Lyrics | Orikkal Koodi Njan Nin Sannidhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orikkal Koodi Njan Nin Sannidhe
Nandhi Karettidunnu
Orikkal Koodi Njan Nin Sannidhe
Nandhi Karettidunnu

Haa Ethra Athbhuthame
Enne Nadathiya Vazhikalellaam
Haa Ethra Bhaagyavaan Njan
Nee Enne Kaathidumbol

Varnnippaan Vaakkukal Illa
Enniyaal Theerukilla
Nee Cheythanugrahangal

Varnnippaan Vaakkukal Illa
Enniyaal Theerukilla
Nee Cheythanugrahangal

Orikkal Koodi Njan Nin Sannidhe
Nandi Karettidunnu
Orikkal Koodi Njan Nin Sannidhe
Nandi Karettidunnu

-----

Nee Thanna Nanmakale, Ennumennum
Nandhiyaal Paadeedum Njan
Nee Thanna Nanmakale, Ennumennum
Nandhiyaal Paadeedum Njan

Haa Ethra Aashwaasame
Enne Karuthiya Dhinangal Ellaam
Haa Ethra Snehamode
Neeyenne Cherthathinaal

Nandiyaal Paadi Sthuthippaan
Nee Thanna Ee Jeevitham
Bhaagyamennennidum Njan

Nandiyaal Paadi Sthuthippaan
Nee Thanna Ee Jeevitham
Bhaagyamennennidum Njan

Nee Thanna Nanmakale, Ennumennum
Nandhiyaal Paadeedum Njan
Nee Thanna Nanmakale, Ennumennum
Nandhiyaal Paadeedum Njan

Orikkal Koodi Njan Nin Sannidhe
Nandhi Karettidunnu
Orikkal Koodi Njan Nin Sannidhe
Nandhi Karettidunnu

Haa Ethra Athbhuthame
Enne Nadathiya Vazhikalellaam
Haa Ethra Bhaagyavaan Njan
Nee Enne Kaathidumbol

Varnnippaan Vaakkukal Illa
Enniyaal Theerukilla
Nee Cheythanugrahangal

Varnnippaan Vaakkukal Illa
Enniyaal Theerukilla
Nee Cheythanugrahangal

Orikkal Koodi Njan Nin Sannidhe
Nandi Karettidunnu
Orikkal Koodi Njan Nin Sannidhe
Nandi Karettidunnu

Orikal Orikkal Koodi Kudi Orikkalkkoodi Orikkalkoodi Orikkalkkudi Orikkalkudi Njan Njaan


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 986.  Song ID 10423


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.