Malayalam Lyrics

| | |

A A A

My Notes
M ഒരിക്കലും മറക്കുവാന്‍ കഴിയാതെ
യേശുവിന്‍ സാന്ത്വനം മനസ്സില്‍
F ഒരിക്കലും മറക്കുവാന്‍ കഴിയാതെ
യേശുവിന്‍ സാന്ത്വനം മനസ്സില്‍
M എത്രയോ ധന്യം എന്റെ ജന്മം
F എങ്ങനെ ചൊല്ലും നന്ദി നാഥാ
A എന്നെയും കൈക്കൊണ്ടു നീ
ജീവനില്‍ സ്നേഹമായ്‌ മാറി
A ഒരിക്കലും മറക്കുവാന്‍ കഴിയാതെ
യേശുവിന്‍ സാന്ത്വനം മനസ്സില്‍
—————————————–
M അപരാധങ്ങള്‍ മൊഴിയും അധരം
അപദാനങ്ങള്‍ വാഴ്‌ത്തുകയായി
F അപരാധങ്ങള്‍ മൊഴിയും അധരം
അപദാനങ്ങള്‍ വാഴ്‌ത്തുകയായി
M തിരുനാമത്തിന്‍ നവചൈതന്യം
F ഹൃദയം നിറയെ പടരുകയായ്‌
A കാരുണ്യത്തിന്‍ പ്രഭയാല്‍
കരളില്‍ ഉദയം നല്‍കി
കരളില്‍ ഉദയം നല്‍കി
A ഒരിക്കലും മറക്കുവാന്‍ കഴിയാതെ
യേശുവിന്‍ സാന്ത്വനം മനസ്സില്‍
—————————————–
F കര ചേര്‍ത്തെന്റെ ഉലയും തോണി
കദനക്കടലില്‍ അലയുമ്പോള്‍
M കര ചേര്‍ത്തെന്റെ ഉലയും തോണി
കദനക്കടലില്‍ അലയുമ്പോള്‍
F നിരുപമമാകും തെളിനീരുറവായ്
M നൊമ്പരമേകും വന്‍ മരുഭൂവില്‍
A വാത്സല്യത്തോടരികില്‍
വിളിച്ചൂ കണ്ണീര്‍ മാറ്റി
വിളിച്ചെന്റെ കണ്ണീര്‍ മാറ്റി
A ഒരിക്കലും മറക്കുവാന്‍ കഴിയാതെ
യേശുവിന്‍ സാന്ത്വനം മനസ്സില്‍
എത്രയോ ധന്യം എന്റെ ജന്മം
എങ്ങനെ ചൊല്ലും നന്ദി നാഥാ
എന്നെയും കൈക്കൊണ്ടു നീ
ജീവനില്‍ സ്നേഹമായ്‌ മാറി
A ഒരിക്കലും മറക്കുവാന്‍ കഴിയാതെ
യേശുവിന്‍ സാന്ത്വനം മനസ്സില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orikkalum Marakkuvan Kazhiyathe | ഒരിക്കലും മറക്കുവാന്‍ കഴിയാതെ യേശുവിന്‍ സാന്ത്വനം മനസ്സില്‍ Orikkalum Marakkuvan Kazhiyathe Lyrics | Orikkalum Marakkuvan Kazhiyathe Song Lyrics | Orikkalum Marakkuvan Kazhiyathe Karaoke | Orikkalum Marakkuvan Kazhiyathe Track | Orikkalum Marakkuvan Kazhiyathe Malayalam Lyrics | Orikkalum Marakkuvan Kazhiyathe Manglish Lyrics | Orikkalum Marakkuvan Kazhiyathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orikkalum Marakkuvan Kazhiyathe Christian Devotional Song Lyrics | Orikkalum Marakkuvan Kazhiyathe Christian Devotional | Orikkalum Marakkuvan Kazhiyathe Christian Song Lyrics | Orikkalum Marakkuvan Kazhiyathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orikkalum Marakkuvan Kazhiyathe
Yeshuvin Saanthwanam Manasil
Orikkalum Marakkuvan Kazhiyathe
Yeshuvin Saanthwanam Manasil

Ethrayo Dhanyam Ente Janmam
Engene Chollum Nanni Naadha
Enneyum Kaikondu Nee
Jeevanil Snehamaay Maari

Orikkalum Marakkuvan Kazhiyathe
Yeshuvin Saanthwanam Manasil

-----

Aparaathangal Mozhiyum Adharam
Apadhaanangal Vazhthukayaayi
Aparaathangal Mozhiyum Adharam
Apadhaanangal Vazhthukayaayi

Thirunaamathin Nava Chaithanyam
Hridayam Niraye Padarukayaayi
Karunyathin Prabhayal
Karalil Udhayam Nalki
Karalil Udhayam Nalki

Orikkalum Marakkuvan Kazhiyathe
Yeshuvin Saanthwanam Manasil

-----

Kara Cherth Ente Ulayam Thoni
Kadana Kadalil Alayumbol
Kara Cherth Ente Ulayam Thoni
Kadana Kadalil Alayumbol

Nirupamamaakum Thelineer Uravaay
Nombaramekum Van Marubhoovil
Valsalyathodarikil
Vilichu Kanneer Maati
Vilichente Kanneer Maatti

Orikalum Marakkuvan Kazhiyathe
Yeshuvin Saanthwanam Manasil
Ethrayo Dhanyam Ente Janmam
Engene Chollum Nanni Naadha
Enneyum Kaikondu Nee
Jeevanil Snehamaay Maari

Orikkalum Marakkuvan Kazhiyathe
Yeshuvin Saanthwanam Manasil

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 3803.  Song ID 3740


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.