Malayalam Lyrics
My Notes
M | ഒരിക്കലും മായാത്ത നിഴലാണീശോ മറക്കാനാവാത്ത, ഓര്‍മ്മയാണീശോ |
F | ഒരിക്കലും മായാത്ത നിഴലാണീശോ മറക്കാനാവാത്ത, ഓര്‍മ്മയാണീശോ |
M | മണ്ണില്‍ മനുഷ്യന്റെ, മനസ്സില്‍ വരച്ചിട്ട സ്‌നേഹത്തിന്‍ ചിത്രമാണീശോ |
F | മണ്ണില്‍ മനുഷ്യന്റെ, മനസ്സില്‍ വരച്ചിട്ട സ്‌നേഹത്തിന്‍ ചിത്രമാണീശോ |
A | ഈശോ… ഈശോ… സ്‌നേഹത്തിന്‍ ചിത്രമാണീശോ |
A | ഈശോ… ഈശോ… സ്‌നേഹത്തിന്‍ ചിത്രമാണീശോ |
A | ഒരിക്കലും മായാത്ത നിഴലാണീശോ മറക്കാനാവാത്ത, ഓര്‍മ്മയാണീശോ |
—————————————– | |
M | കുരുടനും ബധിരനും, സൗഖ്യമാണീശോ ഒന്നു തൊടാനുള്ള, അകലമാണീശോ |
F | കുരുടനും ബധിരനും, സൗഖ്യമാണീശോ ഒന്നു തൊടാനുള്ള, അകലമാണീശോ |
M | ഹൃദയ വാതിലില്‍, മുട്ടി വിളിക്കുന്ന രക്ഷ തന്‍ നാമമാണീശോ |
F | ഹൃദയ വാതിലില്‍, മുട്ടി വിളിക്കുന്ന രക്ഷ തന്‍ നാമമാണീശോ |
A | ഈശോ… ഈശോ… രക്ഷ തന്‍ നാമമാണീശോ |
A | ഈശോ… ഈശോ… രക്ഷ തന്‍ നാമമാണീശോ |
A | ഒരിക്കലും മായാത്ത നിഴലാണീശോ മറക്കാനാവാത്ത, ഓര്‍മ്മയാണീശോ |
—————————————– | |
F | ഇരുളും വഴികളില്‍, സൂര്യനാണീശോ അലറും കടലിലെ, ശാന്തത ഈശോ |
M | ഇരുളും വഴികളില്‍, സൂര്യനാണീശോ അലറും കടലിലെ, ശാന്തത ഈശോ |
F | പാരിതില്‍ പാപിയെ, മാടി വിളിക്കുന്ന സ്വര്‍ഗ്ഗീയ സ്വരമാണീശോ |
M | പാരിതില്‍ പാപിയെ, മാടി വിളിക്കുന്ന സ്വര്‍ഗ്ഗീയ സ്വരമാണീശോ |
A | ഈശോ… ഈശോ… സ്വര്‍ഗ്ഗീയ സ്വരമാണീശോ |
A | ഈശോ… ഈശോ… സ്വര്‍ഗ്ഗീയ സ്വരമാണീശോ |
F | ഒരിക്കലും മായാത്ത നിഴലാണീശോ മറക്കാനാവാത്ത, ഓര്‍മ്മയാണീശോ |
M | മണ്ണില്‍ മനുഷ്യന്റെ, മനസ്സില്‍ വരച്ചിട്ട സ്‌നേഹത്തിന്‍ ചിത്രമാണീശോ |
F | മണ്ണില്‍ മനുഷ്യന്റെ, മനസ്സില്‍ വരച്ചിട്ട സ്‌നേഹത്തിന്‍ ചിത്രമാണീശോ |
A | ഈശോ… ഈശോ… സ്‌നേഹത്തിന്‍ ചിത്രമാണീശോ |
A | ഈശോ… ഈശോ… സ്‌നേഹത്തിന്‍ ചിത്രമാണീശോ |
A | ഒരിക്കലും മായാത്ത നിഴലാണീശോ നിഴലാണീശോ… നിഴലാണീശോ….. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരിക്കലും മായാത്ത നിഴലാണീശോ മറക്കാനാവാത്ത, ഓര്‍മ്മയാണീശോ Orikkalum Mayatha Nizhalaneesho Lyrics | Orikkalum Mayatha Nizhalaneesho Song Lyrics | Orikkalum Mayatha Nizhalaneesho Karaoke | Orikkalum Mayatha Nizhalaneesho Track | Orikkalum Mayatha Nizhalaneesho Malayalam Lyrics | Orikkalum Mayatha Nizhalaneesho Manglish Lyrics | Orikkalum Mayatha Nizhalaneesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orikkalum Mayatha Nizhalaneesho Christian Devotional Song Lyrics | Orikkalum Mayatha Nizhalaneesho Christian Devotional | Orikkalum Mayatha Nizhalaneesho Christian Song Lyrics | Orikkalum Mayatha Nizhalaneesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marakkaanaavaatha, Ormmayaaneesho
Orikkalum Maayaatha Nizhalaaneesho
Marakkaanaavaatha, Ormmayaaneesho
Mannil Manushyante, Manassil Varachitta
Snehathin Chithramaaneesho
Mannil Manushyante, Manassil Varachitta
Snehathin Chithramaaneesho
Eesho... Eesho...
Snehathin Chithramaaneesho
Eesho... Eesho...
Snehathin Chithramaaneesho
Orikkalum Mayaatha Nizhalaaneesho
Marakkanaavatha, Ormmayaneesho
-----
Kurudanum Badhiranum, Saukhyamaaneesho
Onnu Thodaanulla, Akalamaaneesho
Kurudanum Badhiranum, Saukhyamaaneesho
Onnu Thodaanulla, Akalamaaneesho
Hrudhaya Vaathilil, Mutti Vilikkunna
Raksha Than Naamamaaneesho
Hrudhaya Vaathilil, Mutti Vilikkunna
Raksha Than Naamamaaneesho
Eesho... Eesho...
Raksha Than Naamamaaneesho
Eesho... Eesho...
Raksha Than Naamamaaneesho
Orikkalum Mayaatha Nizhalaaneesho
Marakkanavatha, Ormmayaneesho
-----
Irulum Vazhikalil, Sooryanaaneesho
Alarum Kadalile, Shaanthatha Eesho
Irulum Vazhikalil, Sooryanaaneesho
Alarum Kadalile, Shaanthatha Eesho
Paarithil Paapiye, Maadi Vilikkunna
Swarggeeya Swaramaaneesho
Paarithil Paapiye, Maadi Vilikkunna
Swarggeeya Swaramaaneesho
Eesho... Eesho...
Swarggeeya Swaramaaneesho
Eesho... Eesho...
Swarggeeya Swaramaaneesho
Orikkalum Maayaatha Nizhalaaneesho
Marakkaanaavaatha, Ormmayaaneesho
Mannil Manushyante, Manasil Varachitta
Snehathin Chithramaneesho
Mannil Manushyante, Manasil Varachitta
Snehathin Chithramaneesho
Eesho... Eesho...
Snehathin Chithramaneesho
Eesho... Eesho...
Snehathin Chithramaneesho
Orikkalum Maayaatha Nizhalaaneesho
Nizhalaaneesho… Nizhalaaneesho…..
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet