Malayalam Lyrics

| | |

A A A

My Notes
M ഓര്‍മയില്‍ അത്താഴവേദി
ഒരുമ തന്‍ അള്‍ത്താരവേദി
ഒരുമിച്ചു ചേര്‍ന്നു നാം അര്‍പ്പിക്കുമീ ബലി
ഒരുപാടു സ്‌നേഹത്തിന്‍ ത്യാഗബലി
F ഓര്‍മയില്‍ അത്താഴവേദി
ഒരുമ തന്‍ അള്‍ത്താരവേദി
ഒരുമിച്ചു ചേര്‍ന്നു നാം അര്‍പ്പിക്കുമീ ബലി
ഒരുപാടു സ്‌നേഹത്തിന്‍ ത്യാഗബലി
—————————————–
M കൈപ്പുനീരെല്ലാം മുന്തിരിച്ചാറാക്കി
കാല്‍വരി തീര്‍ത്ത ബലി
F കൈപ്പുനീരെല്ലാം മുന്തിരിച്ചാറാക്കി
കാല്‍വരി തീര്‍ത്ത ബലി
M കണ്ണീര്‍ കണങ്ങള്‍, കനിവില്‍ ചാലിച്ച
കരുണ തന്‍ സ്‌നേഹ ബലി
F കണ്ണീര്‍ കണങ്ങള്‍, കനിവില്‍ ചാലിച്ച
കരുണ തന്‍ സ്‌നേഹ ബലി
A കരുണ തന്‍ സ്‌നേഹ ബലി
A ഓര്‍മയില്‍ അത്താഴവേദി
ഒരുമ തന്‍ അള്‍ത്താരവേദി
ഒരുമിച്ചു ചേര്‍ന്നു നാം അര്‍പ്പിക്കുമീ ബലി
ഒരുപാടു സ്‌നേഹത്തിന്‍ ത്യാഗബലി
—————————————–
F ഇഷ്‌ടക്കേടെല്ലാം, ദൈവേഷ്‌ടമാക്കിയ
സ്വര്‍ഗ്ഗീയ സ്‌നേഹ ബലി
M ഇഷ്‌ടക്കേടെല്ലാം, ദൈവേഷ്‌ടമാക്കിയ
സ്വര്‍ഗ്ഗീയ സ്‌നേഹ ബലി
F മണ്ണിന്റെ മനസ്സിനെ, വിണ്ണോടു ചേര്‍ത്തൊരു
സ്‌നേഹത്തിന്‍ ജീവ ബലി
M മണ്ണിന്റെ മനസ്സിനെ, വിണ്ണോടു ചേര്‍ത്തൊരു
സ്‌നേഹത്തിന്‍ ജീവ ബലി
A സ്‌നേഹത്തിന്‍ ജീവ ബലി
A ഓര്‍മയില്‍ അത്താഴവേദി
ഒരുമ തന്‍ അള്‍ത്താരവേദി
ഒരുമിച്ചു ചേര്‍ന്നു നാം അര്‍പ്പിക്കുമീ ബലി
ഒരുപാടു സ്‌നേഹത്തിന്‍ ത്യാഗബലി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓര്‍മയില്‍ അത്താഴവേദി ഒരുമ തന്‍ അള്‍ത്താരവേദി ഒരുമിച്ചു ചേര്‍ന്നു നാം അര്‍പ്പിക്കുമീ ബലി Ormayil Athazha Vedhi Lyrics | Ormayil Athazha Vedhi Song Lyrics | Ormayil Athazha Vedhi Karaoke | Ormayil Athazha Vedhi Track | Ormayil Athazha Vedhi Malayalam Lyrics | Ormayil Athazha Vedhi Manglish Lyrics | Ormayil Athazha Vedhi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ormayil Athazha Vedhi Christian Devotional Song Lyrics | Ormayil Athazha Vedhi Christian Devotional | Ormayil Athazha Vedhi Christian Song Lyrics | Ormayil Athazha Vedhi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ormayil Athaazhavedhi
Oruma Than Althaaravedhi
Orumichu Chernnu Naam Arppikkumee Bali
Orupaadu Snehathin Thyaagabali

Ormayil Athaazhavedhi
Oruma Than Althaaravedhi
Orumichu Chernnu Naam Arppikkumee Bali
Orupaadu Snehathin Thyaagabali

-----

Kaippuneerellaam Munthirichaaraakki
Kalvari Theertha Bali
Kaippuneerellaam Munthirichaaraakki
Kalvari Theertha Bali

Kanneer Kanangal, Kanivil Chaalicha
Karuna Than Sneha Bali
Kanneer Kanangal, Kanivil Chaalicha
Karuna Than Sneha Bali
Karuna Than Sneha Bali

Ormayil Athazhavedhi
Oruma Than Altharavedhi
Orumichu Chernnu Naam Arppikkumee Bali
Orupaadu Snehathin Thyagabali

-----

Ishtakkedellaam, Dhaiveshdamaakkiya
Swarggeeya Sneha Bali
Ishtakkedellaam, Dhaiveshdamaakkiya
Swarggeeya Sneha Bali

Manninte Manassine, Vinnodu Cherthoru
Snehathin Jeeva Bali
Manninte Manassine, Vinnodu Cherthoru
Snehathin Jeeva Bali
Snehathin Jeeva Bali

Ormayil Athaazhavedhi
Oruma Than Althaaravedhi
Orumichu Chernnu Naam Arppikkumee Bali
Oruppaadu Snehathin Thyaga Bali

Ormayil Ormmayil Athazha Athaazha Vedhi Vedi Vethi Athazhavedhi Athazhavedi Athazhavethi Athaazhavedhi Athaazhavedi Athaazhavethi Orumathan Althara Vedhi


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 234.  Song ID 12430


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.