Malayalam Lyrics

| | |

A A A

My Notes
M ഓര്‍മ്മയില്‍ യേശുവിന്‍ തിരുമുഖവും
ഓമനിക്കാന്‍ തിരുമൊഴികളുമായ്
F ഓര്‍മ്മയില്‍ യേശുവിന്‍ തിരുമുഖവും
ഓമനിക്കാന്‍ തിരുമൊഴികളുമായ്
M കാത്തിരിക്കുന്നൊരു പാപിയാണീ ഞാന്‍
എന്നെന്റെ ഈശോ വന്നു ചേരും
F കാത്തിരിക്കുന്നൊരു പാപിയാണീ ഞാന്‍
എന്നെന്റെ ഈശോ വന്നു ചേരും
A ഈശോ വന്നീടുമോ
ഇന്നെന്‍ ഹൃദയത്തില്‍
A ഈശോ വന്നീടുമോ
ഇന്നെന്‍ ഹൃദയത്തില്‍
—————————————–
M പലരും ചൊല്ലിയ, കഥകേട്ടെന്‍
മനസ്സില്‍ യേശുവിന്‍ മുഖമായി
F വചനം കേട്ടാ, മുഖചിത്തം
മിഴിവാര്‍ന്നങ്ങനെ വന്നപ്പോള്‍
M ആ മുഖ ചിത്രത്തിന്‍ മുന്നില്‍
ആനന്ദ വായ്‌പോടെ നിന്നു
F ആ മുഖ ചിത്രത്തിന്‍ മുന്നില്‍
ആനന്ദ വായ്‌പോടെ നിന്നു
M ഈശോ എന്നുടെ, ജീവനിലൊരുനാള്‍
വന്നിടുവാനായ് പ്രാര്‍ത്ഥിച്ചു
A ഓര്‍മ്മയില്‍ യേശുവിന്‍ തിരുമുഖവും
ഓമനിക്കാന്‍ തിരുമൊഴികളുമായ്
—————————————–
F ഒരുനാളെന്നുടെ, ഭവനത്തില്‍
സുഖമേകുന്നൊരു പൂങ്കാറ്റായ്
M ഈശോ വന്നൊരു, നിമിഷത്തില്‍
മനസ്സില്‍ പൂമഴ പൊഴിയുകയായ്
F ആ സ്‌നേഹ മഴയിലെന്‍ ദുഃഖം
എല്ലാം അലിഞ്ഞങ്ങു പോയി
M ആ സ്‌നേഹ മഴയിലെന്‍ ദുഃഖം
എല്ലാം അലിഞ്ഞങ്ങു പോയി
F ഈശോ തന്നുടെ, കൈകളിലെന്റെ
പേരും രൂപവും കാണിച്ചു
M ഓര്‍മ്മയില്‍ യേശുവിന്‍ തിരുമുഖവും
ഓമനിക്കാന്‍ തിരുമൊഴികളുമായ്
F കാത്തിരിക്കുന്നൊരു പാപിയാണീ ഞാന്‍
എന്നെന്റെ ഈശോ വന്നു ചേരും
A ഈശോ വന്നീടുമോ
ഇന്നെന്‍ ഹൃദയത്തില്‍
A ഈശോ വന്നീടുമോ
ഇന്നെന്‍ ഹൃദയത്തില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ormayil Yeshuvin Thirumukhavum | ഓര്‍മ്മയില്‍ യേശുവിന്‍ തിരുമുഖവും ഓമനിക്കാന്‍ തിരുമൊഴികളുമായ് Ormayil Yeshuvin Thirumukhavum Lyrics | Ormayil Yeshuvin Thirumukhavum Song Lyrics | Ormayil Yeshuvin Thirumukhavum Karaoke | Ormayil Yeshuvin Thirumukhavum Track | Ormayil Yeshuvin Thirumukhavum Malayalam Lyrics | Ormayil Yeshuvin Thirumukhavum Manglish Lyrics | Ormayil Yeshuvin Thirumukhavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ormayil Yeshuvin Thirumukhavum Christian Devotional Song Lyrics | Ormayil Yeshuvin Thirumukhavum Christian Devotional | Ormayil Yeshuvin Thirumukhavum Christian Song Lyrics | Ormayil Yeshuvin Thirumukhavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ormmayil Yeshuvin Thirumukhavum
Omanikkaan Thirumozhikalumaai
Ormmayil Yeshuvin Thirumukhavum
Omanikkaan Thirumozhikalumaai

Kaathirikkunnoru Paapiyaanee Njan
Ennente Eesho Vannu Cherum
Kaathirikkunnoru Paapiyaanee Njan
Ennente Eesho Vannu Cherum

Eesho Vanneedumo
Innen Hrudhayathil
Eesho Vanneedumo
Innen Hrudhayathil

-----

Palarum Cholliya, Kadhaketten
Manassil Yeshuvin Mukhamaayi
Vachanam Kettaa, Mukha Chitham
Mizhivaarnnangane Vannappol

Aa Mukha Chithrathin Munnil
Aanandha Vaaypode Ninnu
Aa Mukha Chithrathin Munnil
Aanandha Vaaypode Ninnu

Eesho Ennude, Jeevanil Orunaal
Vanniduvaanaai Praarthichu

Ormmayil Yeshuvin Thiru Mukhavum
Omanikkan Thiru Mozhikalumaai

-----

Orunaal Ennude, Bhavanathil
Sukhamekunnoru Poonkaattaai
Eesho Vannoru, Nimishathil
Manassil Poomazha Pozhiyukayaai

Aa Sneha Mazhayilen Dhukham
Ellaam Alinjangu Poyi
Aa Sneha Mazhayilen Dhukham
Ellaam Alinjangu Poyi

Eesho Thannude, Kaikalil Ente
Perum Roopavum Kaanichu

Ormmayil Yeshuvin Thirumukhavum
Omanikkaan Thirumozhikalumaai
Kathirikkunnoru Paapiyanee Njaan
Ennente Eesho Vannu Cherum

Eesho Vannidumo
Innen Hrudhayathil
Eesho Vannidumo
Innen Hrudhayathil

Ormayil Ormmayil Yeshuvin Thirumukhavum Thiru Mukhavum


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 356.  Song ID 11016


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.