Loading

Oro Mazhathuliyum Padunnu Sauhrudam Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M ഓരോ മഴത്തുള്ളിയും പാടുന്നു
സൗഹൃദം (സൗഹൃദം)
F ഓരോ ഇലച്ചാര്‍ത്തിലും നിറയുന്നു
സൗഹൃദം (സൗഹൃദം)
M താഴെ ഭൂമിയും.. മേലെ വാനവും..
തളിരിടും മന്ത്രമായ്.. ഹൃദയം പാടുന്നു..
സൗഹൃദം…
F താഴെ ഭൂമിയും.. മേലെ വാനവും..
തളിരിടും മന്ത്രമായ്.. ഹൃദയം പാടുന്നു..
സൗഹൃദം…
A ദിവ്യമീ… സൗഹൃദം…
—————————————–
M തിരികെയെത്തുന്നു ഓര്‍മ്മകള്‍
ചിതറും കുന്നിമണികളായ്, നീളെ..
F ഒഴുകിയെത്തുന്നു നിനവുകള്‍
വിടരും മയില്‍പീലിയായ്, ചാരെ..
M ഇനിയും നിറയാന്‍, ഇനിയും ഒഴുകാന്‍
അറിയാതെ, ഒരു പൂവിന്റെ
M നോവില്‍ അലിവിന്റെ നാഥമായ്
നിറയാന്‍…
A സൗഹൃദം, സൗഹൃദം
സൗഹൃദം….
F ഓരോ മഴത്തുള്ളിയും പാടുന്നു
സൗഹൃദം (സൗഹൃദം)
M ഓരോ ഇലച്ചാര്‍ത്തിലും നിറയുന്നു
സൗഹൃദം (സൗഹൃദം)
F താഴെ ഭൂമിയും.. മേലെ വാനവും..
തളിരിടും മന്ത്രമായ്.. ഹൃദയം പാടുന്നു..
സൗഹൃദം…
M താഴെ ഭൂമിയും.. മേലെ വാനവും..
തളിരിടും മന്ത്രമായ്.. ഹൃദയം പാടുന്നു..
സൗഹൃദം…
A ദിവ്യമീ… സൗഹൃദം…
—————————————–
F തിരികെയെത്തുന്നു തിരകളില്‍
കരളില്‍ കനിവുമായ് നമ്മള്‍
M ഒഴുകിയെത്തുന്നു വഴികളില്‍
കടലിന്‍ കനവുമായ് നമ്മള്‍
F ഇനിയും നിറയാന്‍, ഇനിയും ഒഴുകാന്‍
അറിയാതെ, ഒരു പൂവിന്റെ
F നോവില്‍ അലിവിന്റെ നാഥമായ്
നിറയാന്‍…
A സൗഹൃദം, സൗഹൃദം
സൗഹൃദം….
M ഓരോ മഴത്തുള്ളിയും പാടുന്നു
സൗഹൃദം (സൗഹൃദം)
F ഓരോ ഇലച്ചാര്‍ത്തിലും നിറയുന്നു
സൗഹൃദം (സൗഹൃദം)
M താഴെ ഭൂമിയും.. മേലെ വാനവും..
തളിരിടും മന്ത്രമായ്.. ഹൃദയം പാടുന്നു..
സൗഹൃദം…
F താഴെ ഭൂമിയും.. മേലെ വാനവും..
തളിരിടും മന്ത്രമായ്.. ഹൃദയം പാടുന്നു..
സൗഹൃദം…
A ദിവ്യമീ… സൗഹൃദം…
A ദിവ്യമീ… സൗഹൃദം…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓരോ മഴത്തുള്ളിയും പാടുന്നു സൗഹൃദം (സൗഹൃദം) Oro Mazhathuliyum Padunnu Sauhrudam Lyrics | Oro Mazhathuliyum Padunnu Sauhrudam Song Lyrics | Oro Mazhathuliyum Padunnu Sauhrudam Karaoke | Oro Mazhathuliyum Padunnu Sauhrudam Track | Oro Mazhathuliyum Padunnu Sauhrudam Malayalam Lyrics | Oro Mazhathuliyum Padunnu Sauhrudam Manglish Lyrics | Oro Mazhathuliyum Padunnu Sauhrudam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oro Mazhathuliyum Padunnu Sauhrudam Christian Devotional Song Lyrics | Oro Mazhathuliyum Padunnu Sauhrudam Christian Devotional | Oro Mazhathuliyum Padunnu Sauhrudam Christian Song Lyrics | Oro Mazhathuliyum Padunnu Sauhrudam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oro Mazhathulliyum Paadunnu
Sauhrudham (Sauhrudham)
Oro Ilachaarthilum Nirayunnu
Sauhrudham (Sauhrudham)

Thaazhe Bhoomiyum.. Mele Vaanavum..
Thaliridum Manthramaai.. Hrudhayam Paadunnu..
Sauhrudham...

Thaazhe Bhoomiyum.. Mele Vaanavum..
Thaliridum Manthramaai.. Hrudhayam Paadunnu..
Sauhrudham...

Divyamee... Sauhrudham...

-----

Thirikeyethunnu Ormmakal
Chitharum Kunnimanikalaai, Neele..
Ozhukiyethunnu Ninavukal
Vidarum Mayilpeeliyaai, Chaare..

Iniyum Nirayaan, Iniyum Ozhukaan
Ariyaathe, Oru Poovinte
Novil Alivinte Naadhamaai
Nirayaan...

Sauhrudham, Sauhrudham
Sauhrudham....

Oro Mazha thulliyum Padunnu
Sauhrudham (Sauhrudham)
Oro Ilacharthilum Nirayunnu
Sauhrudham (Sauhrudham)

Thaazhe Bhoomiyum.. Mele Vaanavum..
Thaliridum Manthramaai.. Hridhayam Paadunnu..
Sauhrudham...

Thaazhe Bhoomiyum.. Mele Vaanavum..
Thaliridum Manthramaai.. Hridhayam Paadunnu..
Sauhrudham...

Divyamee... Sauhrudham...

-----

Thirikeyethunnu Thirakalil
Karalil Kanivumaai Nammal
Ozhukiyethunnu Vazhikalil
Kadalin Kanavumaai Nammal

Iniyum Nirayaan, Iniyum Ozhukaan
Ariyaathe, Oru Poovinte
Novil Alivinte Naadhamaai
Nirayaan…

Sauhrudham, Sauhrudham
Sauhrudham....

Oro Mazhathulliyum Paadunnu
Sauhrudham (Sauhrudham)
Oro Ilachaarthilum Nirayunnu
Sauhrudham (Sauhrudham)

Thaazhe Bhoomiyum.. Mele Vaanavum..
Thaliridum Manthramaai.. Hrudhayam Paadunnu..
Sauhrudham...

Thaazhe Bhoomiyum.. Mele Vaanavum..
Thaliridum Manthramaai.. Hrudhayam Paadunnu..
Sauhrudham...

Divyamee... Sauhrudham...
Divyamee... Sauhrudham...

Oro Mazhathuliyum Padunnu mazha thulliyum paadunnu sauhrudham Sauhrudam souhrudham Souhrudam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 121.  Song ID 13148


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.