Malayalam Lyrics
My Notes
M | ഓരോ നിമിഷവും, നിന്‍ കൃപയുണ്ടെങ്കില്‍ ജീവിതമാകെ, ധന്യമായ് തീരും ഓരോ പ്രവൃത്തിയും, നാഥാ നിന്‍ ഹിതമെങ്കില്‍ എല്ലാം.. എല്ലാം.. നന്മയായ് തീരും |
F | ഓരോ നിമിഷവും, നിന്‍ കൃപയുണ്ടെങ്കില്‍ ജീവിതമാകെ, ധന്യമായ് തീരും ഓരോ പ്രവൃത്തിയും, നാഥാ നിന്‍ ഹിതമെങ്കില്‍ എല്ലാം.. എല്ലാം.. നന്മയായ് തീരും |
—————————————– | |
M | പാടിയാല്‍ തീരാത്ത ദാനമാണെത്ര ഞാന്‍ പാടി നിന്‍ മധുരിത നാമം |
F | പാടിയാല്‍ തീരാത്ത ദാനമാണെത്ര ഞാന്‍ പാടി നിന്‍ മധുരിത നാമം |
M | ആത്മാവും ഇന്നെന്റെ, ജീവനും ഒരുപോലെ വാഴ്‌ത്തുന്നു ദിവ്യാപദാനം |
F | ആത്മാവും ഇന്നെന്റെ, ജീവനും ഒരുപോലെ വാഴ്‌ത്തുന്നു ദിവ്യാപദാനം |
A | വാഴ്‌ത്തുന്നു ദിവ്യാപധാനം |
A | ഓരോ നിമിഷവും, നിന്‍ കൃപയുണ്ടെങ്കില്‍ ജീവിതമാകെ, ധന്യമായ് തീരും ഓരോ പ്രവൃത്തിയും, നാഥാ നിന്‍ ഹിതമെങ്കില്‍ എല്ലാം.. എല്ലാം.. നന്മയായ് തീരും |
—————————————– | |
F | എങ്കിലുമെല്ലാം അറിഞ്ഞറിയാത്ത പോല്‍ എന്നെ നീ കരുതുന്നു നാഥാ |
M | എങ്കിലുമെല്ലാം അറിഞ്ഞറിയാത്ത പോല്‍ എന്നെ നീ കരുതുന്നു നാഥാ |
F | ആഗ്രഹിച്ചില്ല ഞാന്‍, ആവാത്ത കാര്യങ്ങള്‍ എല്ലാം നടത്തുന്നു ദൈവം |
M | ആഗ്രഹിച്ചില്ല ഞാന്‍, ആവാത്ത കാര്യങ്ങള്‍ എല്ലാം നടത്തുന്നു ദൈവം |
A | എല്ലാം നടത്തുന്നു ദൈവം |
A | ഓരോ നിമിഷവും, നിന്‍ കൃപയുണ്ടെങ്കില്‍ ജീവിതമാകെ, ധന്യമായ് തീരും ഓരോ പ്രവൃത്തിയും, നാഥാ നിന്‍ ഹിതമെങ്കില്‍ എല്ലാം.. എല്ലാം.. നന്മയായ് തീരും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oro Nimishavum Nin Krupayundenkil | ഓരോ നിമിഷവും, നിന്‍ കൃപയുണ്ടെങ്കില്‍ ജീവിതമാകെ, ധന്യമായ് തീരും Oro Nimishavum Nin Krupayundenkil Lyrics | Oro Nimishavum Nin Krupayundenkil Song Lyrics | Oro Nimishavum Nin Krupayundenkil Karaoke | Oro Nimishavum Nin Krupayundenkil Track | Oro Nimishavum Nin Krupayundenkil Malayalam Lyrics | Oro Nimishavum Nin Krupayundenkil Manglish Lyrics | Oro Nimishavum Nin Krupayundenkil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oro Nimishavum Nin Krupayundenkil Christian Devotional Song Lyrics | Oro Nimishavum Nin Krupayundenkil Christian Devotional | Oro Nimishavum Nin Krupayundenkil Christian Song Lyrics | Oro Nimishavum Nin Krupayundenkil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevithamaake, Dhanyamaai Theerum
Oro Pravruthiyum, Nadha Nin Hithamenkil
Ellaam.. Ellaam.. Nanmayaai Theerum
Oro Nimishavum, Nin Krupayundekil
Jeevithamaake, Dhanyamaai Theerum
Oro Pravruthiyum, Nadha Nin Hithamenkil
Ellaam.. Ellaam.. Nanmayaai Theerum
-----
Paadiyaal Theeraatha Dhaanamaanethra Njan
Paadi Nin Madhuritha Naamam
Paadiyaal Theeraatha Dhaanamaanethra Njan
Paadi Nin Madhuritha Naamam
Aathmaavum Innente, Jeevanum Orupole
Vaazhthunnu Divyaapadhaanam
Aathmaavum Innente, Jeevanum Orupole
Vaazhthunnu Divyaapadhaanam
Vaazhthunnu Divyaapadhaanam
Oro Nimishavum, Nin Krupayundekil
Jeevithamake, Dhanyamaai Theerum
Oro Pravrithiyum, Nadha Nin Hithamenkil
Ellam.. Ellam.. Nanmayaai Theerum
-----
Enkilumellaam Arinjariyaatha Pol
Enne Nee Karuthunnu Nadha
Enkilumellaam Arinjariyaatha Pol
Enne Nee Karuthunnu Nadha
Aagrahichilla Njan, Aavaatha Kaaryangal
Ellaam Nadathunnu Dhaivam
Aagrahichilla Njan, Aavaatha Kaaryangal
Ellaam Nadathunnu Dhaivam
Ellaam Nadathunnu Dhaivam
Oro Nimishavum, Nin Krupayundekil
Jeevithamaake, Dhanyamaai Theerum
Oro Pravruthiyum, Nadha Nin Hithamenkil
Ellaam.. Ellaam.. Nanmayaai Theerum
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet