Malayalam Lyrics

| | |

A A A

My Notes
M ഓരോ നിമിഷവും
ഒരുങ്ങുക മനുഷ്യ നീ
എപ്പോള്‍ വരുമെന്നും, എങ്ങനെ വരുമെന്നും
അറിയാന്‍ കഴിയാത്ത, പറയാന്‍ പറ്റാത്ത
നിത്യ സത്യമല്ലോ, മരണം
F ഓരോ നിമിഷവും
ഒരുങ്ങുക മനുഷ്യ നീ
എപ്പോള്‍ വരുമെന്നും, എങ്ങനെ വരുമെന്നും
അറിയാന്‍ കഴിയാത്ത, പറയാന്‍ പറ്റാത്ത
നിത്യ സത്യമല്ലോ, മരണം
—————————————–
M ഇനിയും, ചെയ്‌തു തീര്‍ക്കാന്‍
കഴിയാത്ത കാര്യങ്ങള്‍
F ഇനിയും, പൂര്‍ത്തീകരിക്കാന്‍
പറ്റാത്ത ആഗ്രഹങ്ങള്‍
M ഉള്ളിലൊതുക്കിയ ഒരുപാടു സ്വപ്‌നങ്ങളും
പാതി വഴിയേ, ഉപേക്ഷിച്ചു പോകുന്നു ഞാന്‍
A ദൈവം എന്നെ വിളിച്ചു
പോകുന്നു ഞാനെന്റെ നാട്ടില്‍
A ദൈവം എന്നെ വിളിച്ചു
പോകുന്നു ഞാനെന്റെ നാട്ടില്‍
—————————————–
F ഈ ലോക ജീവിതത്തില്‍
ഒരുപാടു വീഴ്‌ച്ചകള്‍ വന്നു
M ഒരുക്കമില്ലാത്തൊരു നേരത്തും
പാതിയൊരുങ്ങിയ നിമിഷത്തില്‍
F നീ വരും എന്റെ, ആത്മാവിനെ കൊണ്ടു പോകാന്‍
സ്വര്‍ഗ്ഗമാം വീട്ടില്‍, യാത്രയാകുന്നു ഞാന്‍
🎵🎵🎵
M ഓരോ നിമിഷവും
ഒരുങ്ങുക മനുഷ്യ നീ
എപ്പോള്‍ വരുമെന്നും, എങ്ങനെ വരുമെന്നും
അറിയാന്‍ കഴിയാത്ത, പറയാന്‍ പറ്റാത്ത
നിത്യ സത്യമല്ലോ, മരണം
F ഓരോ നിമിഷവും
ഒരുങ്ങുക മനുഷ്യ നീ
എപ്പോള്‍ വരുമെന്നും, എങ്ങനെ വരുമെന്നും
അറിയാന്‍ കഴിയാത്ത, പറയാന്‍ പറ്റാത്ത
നിത്യ സത്യമല്ലോ, മരണം
A ദൈവം എന്നെ വിളിച്ചു
പോകുന്നു ഞാനെന്റെ നാട്ടില്‍
A ദൈവം എന്നെ വിളിച്ചു
പോകുന്നു ഞാനെന്റെ നാട്ടില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓരോ നിമിഷവും ഒരുങ്ങുക മനുഷ്യ നീ എപ്പോള്‍ വരുമെന്നും, എങ്ങനെ വരുമെന്നും Oro Nimishavum Orunguka Manushya Nee Lyrics | Oro Nimishavum Orunguka Manushya Nee Song Lyrics | Oro Nimishavum Orunguka Manushya Nee Karaoke | Oro Nimishavum Orunguka Manushya Nee Track | Oro Nimishavum Orunguka Manushya Nee Malayalam Lyrics | Oro Nimishavum Orunguka Manushya Nee Manglish Lyrics | Oro Nimishavum Orunguka Manushya Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oro Nimishavum Orunguka Manushya Nee Christian Devotional Song Lyrics | Oro Nimishavum Orunguka Manushya Nee Christian Devotional | Oro Nimishavum Orunguka Manushya Nee Christian Song Lyrics | Oro Nimishavum Orunguka Manushya Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oro Nimishavum
Orunguka Manushya Nee
Eppol Varumennum, Engane Varumennum
Ariyaan Kazhiyaatha, Parayaan Pattaatha
Nithya Sathyamallo, Maranam

Oro Nimishavum
Orunguka Manushya Nee
Eppol Varumennum, Engane Varumennum
Ariyaan Kazhiyatha, Parayaan Pattatha
Nithya Sathyamallo, Maranam

-----

Iniyum, Cheythu Theerkkaan
Kazhiyaatha Kaaryangal
Iniyum, Poortheekarikkaan
Pattaatha Aagrahangal
Ullilothukkiya Orupaadu Swapnangalum
Paathi Vazhiye, Upekshichu Pokunnu Njan

Daivam Enne Vilichu
Pokunnu Njanente Naattil
Daivam Enne Vilichu
Pokunnu Njanente Naattil

-----

Ee Lokha Jeevithathil
Orupaadu Veezhchakal Vannu
Orukkamillaathoru Nerathum
Paathiyorungiya Nimishathil
Nee Varum Ente, Aathmaavine Kondu Pokaan
Swarggamaam Veettil, Yaathrayaakunnu Njan

🎵🎵🎵

Oro Nimishavum
Orunguka Manushya Nee
Eppol Varumennum, Engane Varumennum
Ariyan Kazhiyatha, Parayan Pattatha
Nithya Sathyamallo, Maranam

Oro Nimishavum
Orunguka Manushya Nee
Eppol Varumennum, Engane Varumennum
Ariyan Kazhiyatha, Parayan Pattatha
Nithya Sathyamallo, Maranam

Daivam Enne Vilichu
Pokunnu Njanente Naattil
Daivam Enne Vilichu
Pokunnu Njanente Naattil

Swarggathilekkulla Swargathilekkulla Yathra Yaathra Oro Nimishavum Orunguka Manushya Nee Dhaivam Dheivam Deivam Njan Ente Nattil Varum Ennum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 152.  Song ID 12851


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.