Malayalam Lyrics

| | |

A A A

My Notes
M ​ഓരോ​ നിമിഷവുമെന്‍ നിനവില്‍ നീ മാത്രം
പുലരൊളിപ്പോല്‍ നിന്റെ സ്‌നേഹം, നാഥാ
ഹൃദയമിതില്‍ നിന്റെ രൂപം
F തിരുവചന പൊന്നൊളിയില്‍ ഞാന്‍ കാണുവതൊക്കെയും
കനിവെഴുമാ സ്‌നേഹ രാജ്യം, നാഥാ
നിരുപമമാം സത്യ മാര്‍ഗ്ഗം
M അഭയമായ്…
അഭയമായ്​, എന്‍ അഭയമായ്
എന്നും തുണയരുളാന്‍, നീ മാത്രം
F അഭയമായ്​, എന്‍ അഭയമായ്
എന്നും തുണയരുളാന്‍, നീ മാത്രം
A ​ഓരോ​ നിമിഷവുമെന്‍ നിനവില്‍ നീ മാത്രം
പുലരൊളിപ്പോല്‍ നിന്റെ സ്‌നേഹം, നാഥാ
ഹൃദയമിതില്‍ നിന്റെ രൂപം
A തിരുവചന പൊന്നൊളിയില്‍ ഞാന്‍ കാണുവതൊക്കെയും
കനിവെഴുമാ സ്‌നേഹ രാജ്യം, നാഥാ
നിരുപമമാം സത്യ മാര്‍ഗ്ഗം
—————————————–
M മുറിവുകളാല്‍ നീറുമെന്റെ വേദനകള്‍ മാറ്റി നീ
മിഴിനിറഞ്ഞ വേളകളില്‍, നല്‍കി കാരുണ്യം
F മുറിവുകളാല്‍ നീറുമെന്റെ വേദനകള്‍ മാറ്റി നീ
മിഴിനിറഞ്ഞ വേളകളില്‍, നല്‍കി കാരുണ്യം
M തകര്‍ന്നു പോയി ജന്മമെന്നു ഞാന്‍ കരുതി കരയവേ
അരികില്‍ നീ ചേര്‍ത്തണച്ചു എന്റെ ജീവിതം
F കുഞ്ഞാടാം, എന്‍ മുന്നില്‍
പുല്‍മാടം തീര്‍ത്തു നീ
A ​ഓരോ​ നിമിഷവുമെന്‍ നിനവില്‍ നീ മാത്രം
പുലരൊളിപ്പോല്‍ നിന്റെ സ്‌നേഹം, നാഥാ
ഹൃദയമിതില്‍ നിന്റെ രൂപം
—————————————–
F കരളുരുകി കേഴുമെന്റെ പ്രാര്‍ത്ഥനകള്‍ കേട്ടു നീ
കതിരുലഞ്ഞ പാടമായെന്‍, കണ്ണീര്‍ പാഴ്‌നിലം
M കരളുരുകി കേഴുമെന്റെ പ്രാര്‍ത്ഥനകള്‍ കേട്ടു നീ
കതിരുലഞ്ഞ പാടമായെന്‍, കണ്ണീര്‍ പാഴ്‌നിലം
F കരിഞ്ഞു പോയ ചില്ലകളില്‍, ആശ്വാസ തളിരുകള്‍
​നിറയെ നീ നല്‍കിയെന്നില്‍ സ്‌നേഹ സാന്ത്വനം
M ആത്മാവാം​.. ദൈവത്തില്‍​..
പൊന്‍നാളം ചേര്‍ത്തു നീ
A ​ഓരോ​ നിമിഷവുമെന്‍ നിനവില്‍ നീ മാത്രം
പുലരൊളിപ്പോല്‍ നിന്റെ സ്‌നേഹം, നാഥാ
ഹൃദയമിതില്‍ നിന്റെ രൂപം
A തിരുവചന പൊന്നൊളിയില്‍ ഞാന്‍ കാണുവതൊക്കെയും
കനിവെഴുമാ സ്‌നേഹ രാജ്യം, നാഥാ
നിരുപമമാം സത്യ മാര്‍ഗ്ഗം
A നിരുപമമാം സത്യ മാര്‍ഗ്ഗം
A നിരുപമമാം സത്യ മാര്‍ഗ്ഗം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓരോ​ നിമിഷവുമെന്‍ നിനവില്‍ നീ മാത്രം പുലരൊളിപ്പോല്‍ നിന്റെ സ്‌നേഹം, നാഥാ Oro Nimishavumen Ninavil Nee Mathram Lyrics | Oro Nimishavumen Ninavil Nee Mathram Song Lyrics | Oro Nimishavumen Ninavil Nee Mathram Karaoke | Oro Nimishavumen Ninavil Nee Mathram Track | Oro Nimishavumen Ninavil Nee Mathram Malayalam Lyrics | Oro Nimishavumen Ninavil Nee Mathram Manglish Lyrics | Oro Nimishavumen Ninavil Nee Mathram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oro Nimishavumen Ninavil Nee Mathram Christian Devotional Song Lyrics | Oro Nimishavumen Ninavil Nee Mathram Christian Devotional | Oro Nimishavumen Ninavil Nee Mathram Christian Song Lyrics | Oro Nimishavumen Ninavil Nee Mathram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oro Nimishavumen Ninavil Nee Maathram
Pularolippol Ninte Sneham, Nadha
Hrudhayamithil Ninte Roopam

Thiruvachana Ponnoliyil Njan Kaanuvathokkeyum
Kanivezhumaa Sneha Raajyam, Nadha
Nirupamamaam Sathya Maarggam

Abhayamaai...
Abhayamaai, En Abhayamaai
Ennum Thunayarulaan, Nee Maathram
Abhayamaai, En Abhayamaai
Ennum Thunayarulaan, Nee Maathram

Oro Nimishavumen Ninavil Nee Mathram
Pularolippol Ninte Sneham, Nadha
Hridhayamithil Ninte Roopam

Thiruvachana Ponnoliyil Njan Kanuvathokkeyum
Kanivezhumaa Sneha Rajyam, Nadha
Nirupamamaam Sathya Marggam

-----

Murivukalaal Neerumente Vedhanakal Maatti Nee
Mizhiniranja Velakalil, Nalki Karunyam
Murivukalaal Neerumente Vedhanakal Maatti Nee
Mizhiniranja Velakalil, Nalki Karunyam

Thakarnnu Poyi Janmamennu Njan Karuthi Karayave
Arikil Nee Cherthanachu Ente Jeevitham
Kunjadaam, En Munnil
Pulmaadam Theerthu Nee

Oro Nimishavumen Ninavil Nee Mathram
Pularolippol Ninte Sneham, Nadha
Hridayamithil Ninte Roopam

-----

Karaluruki Kezhumente Praarthanakal Kettu Nee
Kathirulanja Paadamaayen, Kanneer Paazhnilam
Karaluruki Kezhumente Praarthanakal Kettu Nee
Kathirulanja Paadamaayen, Kanneer Paazhnilam

Karinju Poya Chillakalil, Aashwasa Thalirukal
Niraye Nee Nalkiyennil Sneha Saanthwanam
Aathmaavaam.. Daivathil..
Ponnaalam Cherthu Nee

Oro Nimishavumen Ninavil Nee Maathram
Pularolippol Ninte Sneham, Nadha
Hrudayamithil Ninte Roopam

Thiruvachana Ponnoliyil Njan Kanuvathokkeyum
Kanivezhumaa Sneha Rajyam, Nadha
Nirupamamaam Sathya Margam
Nirupamamaam Sathya Margam
Nirupamamaam Sathya Margam

Oro Nimishavumen Ninavil Nee Mathram Oro Nimishavum Enn Ninnavil Nee Maathram


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 120.  Song ID 13912


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.