Malayalam Lyrics
My Notes
M | ഓര്‍ശ്ലേം നാഥനായിന്നു.. ഓശാന പാടുന്നു… കുറവെല്ലാം മറന്നെന്നില്‍ നീ.. എന്നെന്നും വരമായ് തെളിഞ്ഞിടണേ |
F | ഓര്‍ശ്ലേം നാഥനായിന്നു.. ഓശാന പാടുന്നു… കുറവെല്ലാം മറന്നെന്നില്‍ നീ.. എന്നെന്നും വരമായ് തെളിഞ്ഞിടണേ |
—————————————– | |
M | ജ്ഞാനത്തിന്‍ നിറമാരി ആത്മാവിലേകൂ ജീവിതം.. സഫലമാകാന്‍ |
F | ജ്ഞാനത്തിന്‍ നിറമാരി ആത്മാവിലേകൂ ജീവിതം.. സഫലമാകാന്‍ |
M | ജീവനും, മാര്‍ഗ്ഗവും, നിന്നിലാണെന്ന് |
F | ഓര്‍ത്തു ഞാന്‍, നീങ്ങിടും, നിന്‍ ദിവ്യ പാതേ |
M | ഈശോ… നീ വരണേ എന്നാത്മ വിശുദ്ധി നീ നല്‍കിടണേ |
A | ഓര്‍ശ്ലേം നാഥനായിന്നു.. ഓശാന പാടുന്നു… കുറവെല്ലാം മറന്നെന്നില്‍ നീ.. എന്നെന്നും വരമായ് തെളിഞ്ഞിടണേ |
—————————————– | |
F | കാരുണ്യ കൈവിരല്‍, നീട്ടി നീ എന്റെ കണ്ണുനീര്‍.. മായ്ച്ചിടണേ |
M | കാരുണ്യ കൈവിരല്‍, നീട്ടി നീ എന്റെ കണ്ണുനീര്‍.. മായ്ച്ചിടണേ |
F | ഭാരവും, പേറി ഞാന്‍, തളര്‍ന്നിടുമ്പോള്‍ |
M | സ്‌നേഹമാം, സാന്ത്വനം, നല്‍കിടണേ |
F | നാഥാ… ആത്മാവിനെ എന്നുമെനിക്കേകണേ നീ സ്‌നേഹമായ് |
A | ഓര്‍ശ്ലേം നാഥനായിന്നു.. ഓശാന പാടുന്നു… കുറവെല്ലാം മറന്നെന്നില്‍ നീ.. എന്നെന്നും വരമായ് തെളിഞ്ഞിടണേ |
A | ഓര്‍ശ്ലേം നാഥനായിന്നു.. ഓശാന പാടുന്നു… കുറവെല്ലാം മറന്നെന്നില്‍ നീ.. എന്നെന്നും വരമായ് തെളിഞ്ഞിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orshlem Nadhanayinnu Oshana Padunnu | ഓര്‍ശ്ലേം നാഥനായിന്നു ഓശാന പാടുന്നു കുറവെല്ലാം മറന്നെന്നില്‍ നീ.. Orshlem Nadhanayinnu Oshana Padunnu Lyrics | Orshlem Nadhanayinnu Oshana Padunnu Song Lyrics | Orshlem Nadhanayinnu Oshana Padunnu Karaoke | Orshlem Nadhanayinnu Oshana Padunnu Track | Orshlem Nadhanayinnu Oshana Padunnu Malayalam Lyrics | Orshlem Nadhanayinnu Oshana Padunnu Manglish Lyrics | Orshlem Nadhanayinnu Oshana Padunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orshlem Nadhanayinnu Oshana Padunnu Christian Devotional Song Lyrics | Orshlem Nadhanayinnu Oshana Padunnu Christian Devotional | Orshlem Nadhanayinnu Oshana Padunnu Christian Song Lyrics | Orshlem Nadhanayinnu Oshana Padunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kuravellam Marannennil Nee...
Ennennum Varamaai Thelinjeedane
Orshlem Nadhanayinnu... Oshana Padunnu...
Kuravellam Marannennil Nee...
Ennennum Varamaai Thelinjeedane
-----
Njaanathin Niramari Aathmavileku
Jeevitham.. Sabhalamakan
Njaanathin Niramari Aathmavileku
Jeevitham.. Sabhalamakan
Jeevanum, Margavum, Ninnilanennu
Orthu Njan, Neengidum, Nin Divya Padhe
Eesho... Nee Varane
Ennaathma Vishudhi Nee Nalkeedane
Orshlem Nadhanayinnu... Oshana Padunnu...
Kuravellam Marannennil Nee...
Ennennum Varamaai Thelinjeedane
-----
Karunya Kaiviral, Neeti Nee Ente
Kannuneer.... Maaichidane
Karunya Kaiviral, Neeti Nee Ente
Kannuneer.... Maaichidane
Bhaaravum, Peri Njan, Thalarnnidumbol
Snehamaam, Santhwanam, Nalkidane
Nadha... Aathmavine
Ennumenikkekane Nee Snehamaai
Orshlem Nadhanayinnu... Oshana Padunnu...
Kuravellam Marannennil Nee...
Ennennum Varamaai Thelinjidane
Orshlem Nadhanayinnu... Oshana Padunnu...
Kuravellam Marannennil Nee...
Ennennum Varamaai Thelinjidane
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet