Malayalam Lyrics

| | |

A A A

My Notes
M ​ഓര്‍ശ്ലേം നഗരത്തിന്‍
വാതില്‍ തുറക്കുന്നു
ഒലിവിന്‍​ ​ശിഖരങ്ങള്‍
കൈകളിലുയരുന്നു
F ഓര്‍ശ്ലേം നഗരത്തിന്‍
വാതില്‍ തുറക്കുന്നു
ഒലിവിന്‍​ ​ശിഖരങ്ങള്‍
കൈകളിലുയരുന്നു
M ഓശാനകളാല്‍ വഴിയെല്ലാം
മുഖരിതമാകുന്നു.
F ഓശാനകളാല്‍ വഴിയെല്ലാം
മുഖരിതമാകുന്നു.
—————————————–
M ​രാജമഹേശ്വരനാം
മിശിഹായണയുന്നു,
കഴുതക്കുട്ടിയതാ
വാഹനമാകുന്നു
F ​രാജമഹേശ്വരനാം
മിശിഹായണയുന്നു,
കഴുതക്കുട്ടിയതാ
വാഹനമാകുന്നു
M ​തെരുവോരങ്ങളില്‍ ജയ് വിളികള്‍
മാറ്റൊലി തീര്‍ക്കുന്നു.
F ​തെരുവോരങ്ങളില്‍ ജയ് വിളികള്‍
മാറ്റൊലി തീര്‍ക്കുന്നു.
A ഓര്‍ശ്ലേം നഗരത്തിന്‍
വാതില്‍ തുറക്കുന്നു
ഒലിവിന്‍​ ​ശിഖരങ്ങള്‍
കൈകളിലുയരുന്നു
—————————————–
F ​വാ​നവരോടൊപ്പം
പാടാം ഓശാന
വിനയാന്വിതരായ് നാം
നാഥനു സ്തുതിപാടാം.
M ​വാ​നവരോടൊപ്പം
പാടാം ഓശാന
വിനയാന്വിതരായ് നാം
നാഥനു സ്തുതിപാടാം.
F ​​സ്വര്‍ഗ്ഗ​ ​മനോഹര​ ​ഭവനത്തില്‍
ചേര്‍ക്കുക ഞങ്ങളെയും.
M ​സ്വര്‍ഗ്ഗ​ ​മനോഹര​ ​ഭവനത്തില്‍
ചേര്‍ക്കുക ഞങ്ങളെയും.
A ഓര്‍ശ്ലേം നഗരത്തിന്‍
വാതില്‍ തുറക്കുന്നു
ഒലിവിന്‍​ ​ശിഖരങ്ങള്‍
കൈകളിലുയരുന്നു
—————————————–
M ​പാതകള്‍തോറും വെണ്‍
പട്ടുവിരിപ്പുകളും
സൈത്തിന്‍​ ​കൊമ്പുകളും
നിന്നെതിരേ​ല്‍പിന്നായ്
F ​പാതകള്‍തോറും വെണ്‍
പട്ടുവിരിപ്പുകളും
സൈത്തിന്‍​ ​കൊമ്പുകളും
നിന്നെതിരേ​ല്‍പിന്നായ്
M ​അന്നു​ ​വിരിച്ചതുപോല്‍ ഹൃദയം
ഞങ്ങള്‍ വിരിച്ചീടാം.
F ​അന്നു​ ​വിരിച്ചതുപോല്‍ ഹൃദയം
ഞങ്ങള്‍ വിരിച്ചീടാം.
A ഓര്‍ശ്ലേം നഗരത്തിന്‍
വാതില്‍ തുറക്കുന്നു
ഒലിവിന്‍​ ​ശിഖരങ്ങള്‍
കൈകളിലുയരുന്നു
A ഓര്‍ശ്ലേം നഗരത്തിന്‍
വാതില്‍ തുറക്കുന്നു
ഒലിവിന്‍​ ​ശിഖരങ്ങള്‍
കൈകളിലുയരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orshlem Nagarathin Vaathil Thurakkunnu | ​ഓര്‍ശ്ലേം നഗരത്തിന്‍ വാതില്‍ തുറക്കുന്നു Orshlem Nagarathin (Oshana Mass) Lyrics | Orshlem Nagarathin (Oshana Mass) Song Lyrics | Orshlem Nagarathin (Oshana Mass) Karaoke | Orshlem Nagarathin (Oshana Mass) Track | Orshlem Nagarathin (Oshana Mass) Malayalam Lyrics | Orshlem Nagarathin (Oshana Mass) Manglish Lyrics | Orshlem Nagarathin (Oshana Mass) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orshlem Nagarathin (Oshana Mass) Christian Devotional Song Lyrics | Orshlem Nagarathin (Oshana Mass) Christian Devotional | Orshlem Nagarathin (Oshana Mass) Christian Song Lyrics | Orshlem Nagarathin (Oshana Mass) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orslem Nagarathin
Vaathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu

Orslem Nagarathin
Vaathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu

Oshanakalaal Vazhi Ellam
Mukharitham Aakunnu
Oshanakalaal Vazhi Ellam
Mukharitham Aakunnu

-----

Raja Maheshwaranaam
Mishiha Anayunnu
Kazhutha Kuttiyithaa
Vaahanamakunnu

Raja Maheshwaranaam
Mishiha Anayunnu
Kazhutha Kuttiyithaa
Vaahanamakunnu

Theruvorangalil Jai Vilikal
Maattoli Theerkkunnu
Theruvorangalil Jai Vilikal
Maattoli Theerkkunnu

Orslem Nagarathin
Vathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu

-----

Vaanavarodoppam
Paadam Oshaana
Vinayaanwitharaai Naam
Naadhanu Sthuthi Paadam

Vaanavarodoppam
Paadam Oshaana
Vinayaanwitharaai Naam
Naadhanu Sthuthi Paadam

Swargga Manohara Bhavanathil
Cherkkuka Njangaleyum
Swargga Manohara Bhavanathil
Cherkkuka Njangaleyum

Orslem Nagarathin
Vathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu

-----

Paathakal Thorum Ven
Pattu Virippukalum
Saithin Kombukalum
Nin Ethirelppinnaai

Paathakal Thorum Ven
Pattu Virippukalum
Saithin Kombukalum
Nin Ethirelppinnaai

Annu Virichathupol Hrudhayam
Njangal Viricheedam
Annu Virichathupol Hrudhayam
Njangal Viricheedam

Orslem Nagarathin
Vaathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu

Orslem Nagarathin
Vaathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu

orshalem orshlem orslem orsalem orshalem orshelem nagarathin vathil vaathil


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 5467.  Song ID 4563


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.