Malayalam Lyrics

| | |

A A A

My Notes
M ​​ഓര്‍ശ്ലേമിന്‍ മതിലുകള്‍​,​ പാപത്തിന്‍ പ്രകമ്പനത്തില്‍​,​ തകരുമ്പോള്‍
കണ്ണീരൊഴുക്കാതെ​,​ ഞാന്‍ എങ്ങനെ ഉറങ്ങും
🎵🎵🎵
M ​​ഓര്‍ശ്ലേമിന്‍ മതിലുകള്‍​,​ പാപത്തിന്‍ പ്രകമ്പനത്തില്‍​,​ തകരുമ്പോള്‍
കണ്ണീരൊഴുക്കാതെ​,​ ഞാന്‍ എങ്ങനെ ഉറങ്ങും
M ​സിയോന്റെ കുഞ്ഞുങ്ങള്‍​,​ പാപത്തിന്‍ പെരുവഴിയില്‍​,​ മയങ്ങുമ്പോള്‍
കണ്ണീരൊഴുക്കാതെ​,​ ഞാന്‍ എങ്ങനെ ഉറങ്ങും
F ​​ഓര്‍ശ്ലേമിന്‍ മതിലുകള്‍​,​ പാപത്തിന്‍ പ്രകമ്പനത്തില്‍​,​ തകരുമ്പോള്‍
കണ്ണീരൊഴുക്കാതെ​,​ ഞാന്‍ എങ്ങനെ ഉറങ്ങും
F ​സിയോന്റെ കുഞ്ഞുങ്ങള്‍​,​ പാപത്തിന്‍ പെരുവഴിയില്‍​,​ മയങ്ങുമ്പോള്‍
കണ്ണീരൊഴുക്കാതെ​,​ ഞാന്‍ എങ്ങനെ ഉറങ്ങും
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക
—————————————–
M ​ലോകം മുഴുവനേക്കാള്‍​,​ വിലയേറുന്നൊരു
ആത്മാവിനെ നേടുവാന്‍
F ​ലോകം മുഴുവനേക്കാള്‍​,​ വിലയേറുന്നൊരു
ആത്മാവിനെ നേടുവാന്‍
M ​ലോകസുഖങ്ങളും​,​ സൗഭാഗ്യമൊക്കെയും
ആത്മാവേ നേടുവാന്‍ ഞാന്‍ ത്യജിക്കാം
F ​ലോകം ന​ല്‍കിടുന്ന നൊമ്പരമൊക്കെയും
ആ​ത്മാക്കള്‍ക്കായി ഞാന്‍ കാഴ്‌ച്ച നല്‍കാം
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക
—————————————–
F ​പാപം പെരുകീടുന്നൂ​,​ ലോകം നശിച്ചീടുന്നൂ
ഉള്ളം തകര്‍ന്നീടുന്നു യേശുവേ
M ​പാപം പെരുകീടുന്നൂ​,​ ലോകം നശിച്ചീടുന്നൂ
ഉള്ളം തകര്‍ന്നീടുന്നു യേശുവേ
F ​ലോകം മുഴുവനും പാപത്തിന്‍ മോഹത്താല്‍
നാശത്തിന്‍ വീഥിയില്‍ നീങ്ങിടുന്നൂ
M ​ഉള്ളം തകരുന്ന നൊമ്പരമോടെ
ആത്മാക്കള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നൂ
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക
A ​ആത്മാക്കളെ തരിക, എന്റെ​​
സര്‍​വ്വവും എടുത്തുകൊള്‍ക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orshlemin Mathilukal Papathin Prakambanathil | ഓര്‍ശ്ലേമിന്‍ മതിലുകള്‍​,​ പാപത്തിന്‍ പ്രകമ്പനത്തില്‍​,​ തകരുമ്പോള്‍ കണ്ണീരൊഴുക്കാതെ​,​ ഞാന്‍ എങ്ങനെ ഉറങ്ങും Orshlemin Mathilukal Papathin Prakambanathil Lyrics | Orshlemin Mathilukal Papathin Prakambanathil Song Lyrics | Orshlemin Mathilukal Papathin Prakambanathil Karaoke | Orshlemin Mathilukal Papathin Prakambanathil Track | Orshlemin Mathilukal Papathin Prakambanathil Malayalam Lyrics | Orshlemin Mathilukal Papathin Prakambanathil Manglish Lyrics | Orshlemin Mathilukal Papathin Prakambanathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orshlemin Mathilukal Papathin Prakambanathil Christian Devotional Song Lyrics | Orshlemin Mathilukal Papathin Prakambanathil Christian Devotional | Orshlemin Mathilukal Papathin Prakambanathil Christian Song Lyrics | Orshlemin Mathilukal Papathin Prakambanathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orshlemin Mathilukal Paapathin Prakambanathil Thakarumbol
Kaneerozhukkathe Njan Engane Urangum

🎵🎵🎵

Orshlemin Mathilukal Paapathin Prakambanathil Thakarumbol
Kaneerozhukkathe Njan Engane Urangum
Seeyonte Kunjungal Paapathin Peruvazhiyil Mayangumbol
Kaneerozhukkathe Njan Engane Urangum

Orshlemin Mathilukal Paapathin Prakambanathil Thakarumbol
Kaneerozhukkathe Njan Engane Urangum
Seeyonte Kunjungal Paapathin Peruvazhiyil Mayangumbol
Kaneerozhukkathe Njan Engane Urangum

Aathmakkale Tharika, Ente
Sarvvavum Eduthukolka
Aathmakkale Tharika, Ente
Sarvvavum Eduthukolka

Aathmakkale Tharika, Ente
Sarvvavum Eduthukolka
Aathmakkale Tharika, Ente
Sarvvavum Eduthukolka

-----

Lokham Muzhuvanekkaal, Vilayerunnoru
Aathmavine Neduvaan
Lokham Muzhuvanekkaal, Vilayerunnoru
Aathmavine Neduvaan

Lokha Sukhangalum Saubhagyamokkeyum
Aathmave Neduvaan Njan Thyajikkam
Lokam Nalkidunna Nombaramokkeyum
Aathmakkalkkayi Njan Kaazhcha Nalkam

Aathmakkale Tharika, Ente
Sarvvavum Eduthukolka
Aathmakkale Tharika, Ente
Sarvvavum Eduthukolka

Aathmakkale Tharika, Ente
Sarvvavum Eduthukolka
Aathmakkale Tharika, Ente
Sarvvavum Eduthukolka

-----

Paapam Perukeedunnu, Lokam Nashicheedunnu
Ullam Thakarnneedunnu Yeshuve
Paapam Perukeedunnu, Lokam Nashicheedunnu
Ullam Thakarnneedunnu Yeshuve

Lokam Muzhuvanum Paapathin Mohathaal
Naashathin Veedhiyil Neengidunnu
Ullam Thakarunna Nombaramode
Aathmakkalkkaayi Njan Prarthikkunnu

Aathmaakkale Tharika, Ente
Sarvvavum Eduthukolka
Aathmaakkale Tharika, Ente
Sarvvavum Eduthukolka

Aathmakkale Tharika, Ente
Sarvvavum Eduthukolka
Aathmakkale Tharika, Ente
Sarvvavum Eduthukolka

Orshlemin Orslemin Mathilukal Papathin Prakambanathil


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 650.  Song ID 9062


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.