Malayalam Lyrics

| | |

A A A

My Notes
M ഓര്‍ത്തു നോക്കുമോ, ഓര്‍ത്തു നോക്കുമോ
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
F ഓര്‍ത്തു നോക്കുമോ, ഓര്‍ത്തു നോക്കുമോ
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
—————————————–
M നീ കരഞ്ഞ രാത്രിയിലിറങ്ങി വന്നതും
റെട്ടഴിച്ചു സന്തോഷം ഉടുപ്പിച്ചതും
F നീ കരഞ്ഞ രാത്രിയിലിറങ്ങി വന്നതും
റെട്ടഴിച്ചു സന്തോഷം ഉടുപ്പിച്ചതും
M നൃത്തമാക്കി മാറ്റിയ വിലാപങ്ങളും
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
F നൃത്തമാക്കി മാറ്റിയ വിലാപങ്ങളും
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
A ഓര്‍ത്തു നോക്കുമോ, ഓര്‍ത്തു നോക്കുമോ
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
—————————————–
F മൃത്യുവിന്റെ താഴ്‌വരയില്‍ നീ നടന്നപ്പോള്‍
കര്‍ത്തനവന്‍ ചാരെ വന്നതോര്‍ത്തു നോക്കുമോ
M മൃത്യുവിന്റെ താഴ്‌വരയില്‍ നീ നടന്നപ്പോള്‍
കര്‍ത്തനവന്‍ ചാരെ വന്നതോര്‍ത്തു നോക്കുമോ
F മരണ ഭീതി മാറ്റി നിന്നെ മാര്‍വിലണപ്പാന്‍
കരുണ തോന്നി അരുമനാഥന്‍ അരികില്‍ വന്നല്ലോ
M മരണ ഭീതി മാറ്റി നിന്നെ മാര്‍വിലണപ്പാന്‍
കരുണ തോന്നി അരുമനാഥന്‍ അരികില്‍ വന്നല്ലോ
A ഓര്‍ത്തു നോക്കുമോ, ഓര്‍ത്തു നോക്കുമോ
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
—————————————–
M വിണ്ണിലെ മഹത്വം വിട്ടിറങ്ങി വന്നതും
മണ്‍മയനെ വിണ്‍മയനാക്കി മാറ്റുവാന്‍
F വിണ്ണിലെ മഹത്വം വിട്ടിറങ്ങി വന്നതും
മണ്‍മയനെ വിണ്‍മയനാക്കി മാറ്റുവാന്‍
M ക്രൂശിലെ മരണത്തോളം താണു വന്നതും
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
F ക്രൂശിലെ മരണത്തോളം താണു വന്നതും
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
A ഓര്‍ത്തു നോക്കുമോ, ഓര്‍ത്തു നോക്കുമോ
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
A ഓര്‍ത്തു നോക്കുമോ, ഓര്‍ത്തു നോക്കുമോ
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?
നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ?

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orthu Nokkumo Orthu Nokkumo Ninakkorkkaathirikkuvaan Kazhiyumo? | ഓര്‍ത്തു നോക്കുമോ, ഓര്‍ത്തു നോക്കുമോ നിനക്കോര്‍ക്കാതിരിക്കുവാന്‍ കഴിയുമോ? Orthu Nokkumo Orthu Nokkumo Lyrics | Orthu Nokkumo Orthu Nokkumo Song Lyrics | Orthu Nokkumo Orthu Nokkumo Karaoke | Orthu Nokkumo Orthu Nokkumo Track | Orthu Nokkumo Orthu Nokkumo Malayalam Lyrics | Orthu Nokkumo Orthu Nokkumo Manglish Lyrics | Orthu Nokkumo Orthu Nokkumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orthu Nokkumo Orthu Nokkumo Christian Devotional Song Lyrics | Orthu Nokkumo Orthu Nokkumo Christian Devotional | Orthu Nokkumo Orthu Nokkumo Christian Song Lyrics | Orthu Nokkumo Orthu Nokkumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orthu Nokkumo, Orthu Nokkumo
Ninakkorkkaathirikkuvaan Kazhiyumo?
Ninakkorkkaathirikkuvaan Kazhiyumo?

Orthu Nokkumo, Orthu Nokkumo
Ninakkorkkaathirikkuvaan Kazhiyumo?
Ninakkorkkaathirikkuvaan Kazhiyumo?

-----

Nee Karanja Rathriyil Irangi Vannathum
Rettazhichu Santhosham Uduppichathum
Nee Karanja Rathriyil Irangi Vannathum
Rettazhichu Santhosham Uduppichathum

Nruthamaakki Maattiya Vilaapangalum
Ninakkorkkathirikkuvaan Kazhiyumo?
Nruthamaakki Maattiya Vilaapangalum
Ninakkorkkathirikkuvaan Kazhiyumo?

Orthu Nokkumo, Orthu Nokkumo
Ninakkorkkaathirikkuvan Kazhiyumo?
Ninakkorkkaathirikkuvan Kazhiyumo?

-----

Mruthyuvinte Thaazhvarayil Nee Nadannappol
Karthan Avan Chaare Vannathorthu Nokkumo
Mruthyuvinte Thaazhvarayil Nee Nadannappol
Karthan Avan Chaare Vannathorthu Nokkumo

Marana Bheethi Maatti Ninne Maarvil Anappaan
Karuna Thonni Aruma Nadhan Arikil Vannallo
Marana Bheethi Maatti Ninne Maarvil Anappaan
Karuna Thonni Aruma Nadhan Arikil Vannallo

Orthu Nokkumo, Orthu Nokkumo
Ninakkorkkathirikkuvan Kazhiyumo?
Ninakkorkkathirikkuvan Kazhiyumo?

-----

Vinnile Mahathvam Vittirangi Vannathum
Manmayane Vinmayanaakki Maattuvaan
Vinnile Mahathvam Vittirangi Vannathum
Manmayane Vinmayanaakki Maattuvaan

Krooshile Maranatholam Thaanu Vannathum
Ninakkorkkathirikkuvaan Kazhiyumo?
Krooshile Maranatholam Thaanu Vannathum
Ninakkorkkathirikkuvaan Kazhiyumo?

Orthu Nokkumo, Orthu Nokkumo
Ninakkorkkathirikkuvaan Kazhiyumo?
Ninakkorkkathirikkuvaan Kazhiyumo?

Orthu Nokkumo, Orthu Nokkumo
Ninakkorkkathirikkuvaan Kazhiyumo?
Ninakkorkkathirikkuvaan Kazhiyumo?

Orthu Nokkumo Orthu Nokkumo Nokumo Ninakku Orkkathe Orkkaathe Irikkuvan Irikkuvaan Kazhiyumo Ninakkorkkathe Orkkathirikkuvan Orthunokkumo Orthunokumo Orthunokkummo Nokummo Nokkummo


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 962.  Song ID 10744


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.