Malayalam Lyrics

| | |

A A A

My Notes
M ഒരു ദീപമായ് ഞാന്‍ തെളിയാം മുമ്പില്‍
അണയാതെ നോക്കണേ, കരങ്ങളാലെന്നും
F ഒരു ദീപമായ് ഞാന്‍ തെളിയാം മുമ്പില്‍
അണയാതെ നോക്കണേ, കരങ്ങളാലെന്നും
M എന്നെന്നും നിനക്കായ് ചെയ്‌തീടുവാന്‍
നന്മകളെന്നില്‍, പകരേണമേ
F എന്നെന്നും നിനക്കായ് ചെയ്‌തീടുവാന്‍
നന്മകളെന്നില്‍, പകരേണമേ
A ഒരു ദീപമായ് ഞാന്‍ തെളിയാം മുമ്പില്‍
അണയാതെ നോക്കണേ, കരങ്ങളാലെന്നും
—————————————–
M ഈ ഭൂമിയില്‍, എനിക്കീ ജീവന്‍
നല്‍കിയെന്‍ നാഥന് നൂറു സ്‌തുതി
F ഈ ഭൂമിയില്‍, എനിക്കീ ജീവന്‍
നല്‍കിയെന്‍ നാഥന് നൂറു സ്‌തുതി
M ഉള്ളകാലം നിനക്കായ് കഴിയാന്‍
കൃപയെന്ന നിറവെന്നില്‍ പകരേണമേ
F ഉള്ളകാലം നിനക്കായ് കഴിയാന്‍
കൃപയെന്ന നിറവെന്നില്‍ പകരേണമേ
A ഒരു ദീപമായ് ഞാന്‍ തെളിയാം മുമ്പില്‍
അണയാതെ നോക്കണേ, കരങ്ങളാലെന്നും
—————————————–
F നിന്‍ മുമ്പില്‍ നല്‍കുന്ന പ്രാര്‍ത്ഥനകള്‍
കേള്‍ക്കേണമേ നാഥാ, എന്നുമെന്നും
M നിന്‍ മുമ്പില്‍ നല്‍കുന്ന പ്രാര്‍ത്ഥനകള്‍
കേള്‍ക്കേണമേ നാഥാ, എന്നുമെന്നും
F നീ മാത്രമുള്ളയീ പാരിലെന്നും
കാക്കേണമേ എന്നെ വീഴ്‌ച്ചകളില്‍
M നീ മാത്രമുള്ളയീ പാരിലെന്നും
കാക്കേണമേ എന്നെ വീഴ്‌ച്ചകളില്‍
A ഒരു ദീപമായ് ഞാന്‍ തെളിയാം മുമ്പില്‍
അണയാതെ നോക്കണേ, കരങ്ങളാലെന്നും
—————————————–
M നീ തന്ന സര്‍വ്വവും സമ്പൂര്‍ണ്ണമായ്
സമര്‍പ്പിക്കുന്നു നാഥാ നിന്‍ സവിധെ
F നീ തന്ന സര്‍വ്വവും സമ്പൂര്‍ണ്ണമായ്
സമര്‍പ്പിക്കുന്നു നാഥാ നിന്‍ സവിധെ
M എവിടെയും വിജയം നേടിടുവാന്‍
നാഥന്റെ കൃപയെന്നും കൂടെ വേണം
F എവിടെയും വിജയം നേടിടുവാന്‍
നാഥന്റെ കൃപയെന്നും കൂടെ വേണം
M ഒരു ദീപമായ് ഞാന്‍ തെളിയാം മുമ്പില്‍
അണയാതെ നോക്കണേ, കരങ്ങളാലെന്നും
F ഒരു ദീപമായ് ഞാന്‍ തെളിയാം മുമ്പില്‍
അണയാതെ നോക്കണേ, കരങ്ങളാലെന്നും
M എന്നെന്നും നിനക്കായ് ചെയ്‌തീടുവാന്‍
നന്മകളെന്നില്‍, പകരേണമേ
F എന്നെന്നും നിനക്കായ് ചെയ്‌തീടുവാന്‍
നന്മകളെന്നില്‍, പകരേണമേ
A ഒരു ദീപമായ് ഞാന്‍ തെളിയാം മുമ്പില്‍
അണയാതെ നോക്കണേ, കരങ്ങളാലെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു ദീപമായ് ഞാന്‍ തെളിയാം മുമ്പില്‍ അണയാതെ നോക്കണേ, കരങ്ങളാലെന്നും Oru Deepamayi Njan Theliyam Munpil Lyrics | Oru Deepamayi Njan Theliyam Munpil Song Lyrics | Oru Deepamayi Njan Theliyam Munpil Karaoke | Oru Deepamayi Njan Theliyam Munpil Track | Oru Deepamayi Njan Theliyam Munpil Malayalam Lyrics | Oru Deepamayi Njan Theliyam Munpil Manglish Lyrics | Oru Deepamayi Njan Theliyam Munpil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Deepamayi Njan Theliyam Munpil Christian Devotional Song Lyrics | Oru Deepamayi Njan Theliyam Munpil Christian Devotional | Oru Deepamayi Njan Theliyam Munpil Christian Song Lyrics | Oru Deepamayi Njan Theliyam Munpil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Deepamaai Njan Theliyaam Mumbil
Anayaathe Nokkane, Karangalaalennum
Oru Deepamaai Njan Theliyaam Mumbil
Anayaathe Nokkane, Karangalaalennum

Ennennum Ninakkaai Cheytheeduvaan
Nanmakalennil, Pakarename
Ennennum Ninakkaai Cheytheeduvaan
Nanmakalennil, Pakarename

Oru Deepamaai Njan Theliyaam Mumbil
Anayathe Nokkane, Karangalaal Ennum

-----

Ee Bhoomiyil, Enikkee Jeevan
Nalkiyen Nadhan Nooru Sthuthi
Ee Bhoomiyil, Enikkee Jeevan
Nalkiyen Nadhan Nooru Sthuthi

Ulla Kaalam Ninakkaai Kazhiyaan
Krupayenna Niravennil Pakarename
Ulla Kaalam Ninakkaai Kazhiyaan
Krupayenna Niravennil Pakarename

Oru Deepamaai Njan Theliyam Munbil
Anayathe Nokkane, Karangalalennum

-----

Nin Mumbil Nalkunna Praarthanakal
Kelkkename Nadha, Ennumennum
Nin Mumbil Nalkunna Praarthanakal
Kelkkename Nadha, Ennumennum

Nee Maathramullayee Paarilennum
Kaakkename Enne Veezhchakalil
Nee Maathramullayee Paarilennum
Kaakkename Enne Veezhchakalil

Oru Deepamaai Njan Theliyaam Mumbil
Anayaathe Nokkane, Karangalaalennum

-----

Nee Thanna Sarvvavum Samboornnamaai
Samarppikkunnu Nadha Nin Savidhe
Nee Thanna Sarvvavum Samboornnamaai
Samarppikkunnu Nadha Nin Savidhe

Evideyum Vijayam Nediduvaan
Nadhante Krupayennum Koode Venam
Evideyum Vijayam Nediduvaan
Nadhante Krupayennum Koode Venam

Oru Deepamaai Njan Theliyaam Mumbil
Anayaathe Nokkane, Karangalaalennum
Oru Deepamaai Njan Theliyaam Mumbil
Anayaathe Nokkane, Karangalaalennum

Ennennum Ninakkaai Cheytheeduvaan
Nanmakalennil, Pakarename
Ennennum Ninakkaai Cheytheeduvaan
Nanmakalennil, Pakarename

Oru Deepamaai Njan Theliyaam Mumbil
Anayathe Nokkane, Karangalaal Ennum

Oru Deepamayi Deepamaayi Deepamaai Deepamai Dheepamayi Dheepamaayi Dheepamaai Dheepamai Njaan Njan Theliyam Munpil Theliyaam Munbil Mumbil Munpil Mumpil


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 175.  Song ID 12257


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.