Malayalam Lyrics

| | |

A A A

My Notes
M ​ഒരു ജീവിതം മാത്രം​,​ അതു വേഗം മാഞ്ഞു പോകും
ആരെതിര്‍ത്തെന്നാലും​,​ അതു പോകും നിശ്ചയം
F മണ്ണില്‍ നേടിയതെല്ലാം​,​ നൊടിനേരം പോയിടും
കണ്ടീടും നാം വിണ്ണില്‍​,​ ദൂരെ​ ആ​ ദേശം
A മണ്ണില്‍ നേടിയതെല്ലാം​,​ നൊടിനേരം പോയിടും
കണ്ടീടും നാം വിണ്ണില്‍​,​ ദൂരെ​ ആ​ ദേശം
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍
—————————————–
F ധന​ സുഖമാനങ്ങളെല്ലാം​, താല്‍ക്കാലികമെന്നതാല്‍
കാലങ്ങളായ് നാം നേടും, നിമിഷങ്ങളില്‍ അതു പോകും
M മണ്ണില്‍ ജീവിതമെന്നാല്‍, ലാഭം ആറടി മാത്രം
പ്രാണന്‍ ക്രിസ്‌തുവിലെന്നാല്‍​, മണ്‍കൂടൊഴിയുന്നതു ലാഭം
A മണ്ണില്‍ ജീവിതമെന്നാല്‍, ലാഭം ആറടി മാത്രം
പ്രാണന്‍ ക്രിസ്‌തുവിലെന്നാല്‍​, മണ്‍കൂടൊഴിയുന്നതു ലാഭം
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍
—————————————–
M ദേഹം അസ്ഥിരമാകും, മനസ്സതു വ്യാകുലമാകും
കണ്ടവരെല്ലാം പിരിയും, തുണയായ് നിന്നവര്‍ മാറും
F ​ഏകാന്തതയി​ല്‍ അന്നാള്‍, നാം നേടിയതെന്തെന്നറിയും​
ക്രിസ്‌തുവിലാശ്രയമെന്നാല്‍, അതു മാത്രം ലാഭമാകും
A ​ഏകാന്തതയി​ല്‍ അന്നാള്‍, നാം നേടിയതെന്തെന്നറിയും​
ക്രിസ്‌തുവിലാശ്രയമെന്നാല്‍, അതു മാത്രം ലാഭമാകും
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍
—————————————–
F മൃ​ത്യുവിന്‍ രൂപം നമ്മില്‍, നിഴലായുണ്ടെന്നറിക​
പ്രായം നോക്കാതൊരു നാള്‍​, അതു നമ്മില്‍ വന്നിടും
M ഉറ്റവരെ നാം പിരിയും​, മറ്റൊരു യാത്ര തുടങ്ങും
ക്രിസ്‌തുവിന്‍ വഴിയെ പോയാല്‍​, തന്‍ വീട്ടില്‍ നാമെത്തും
A ഉറ്റവരെ നാം പിരിയും​, മറ്റൊരു യാത്ര തുടങ്ങും
ക്രിസ്‌തുവിന്‍ വഴിയെ പോയാല്‍​, തന്‍ വീട്ടില്‍ നാമെത്തും
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍
F ​ഒരു ജീവിതം മാത്രം​,​ അതു വേഗം മാഞ്ഞു പോകും
ആരെതിര്‍ത്തെന്നാലും​,​ അതു പോകും നിശ്ചയം
M മണ്ണില്‍ നേടിയതെല്ലാം​,​ നൊടിനേരം പോയിടും
കണ്ടീടും നാം വിണ്ണില്‍​,​ ദൂരെ​ ആ​ ദേശം
A മണ്ണില്‍ നേടിയതെല്ലാം​,​ നൊടിനേരം പോയിടും
കണ്ടീടും നാം വിണ്ണില്‍​,​ ദൂരെ​ ആ​ ദേശം
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍
A ഒരുങ്ങീട്ടുണ്ടോ​ നാം​,​ ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു പോകാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു ജീവിതം മാത്രം​,​ അതു വേഗം മാഞ്ഞു പോകും ആരെതിര്‍ത്തെന്നാലും​,​ അതു പോകും നിശ്ചയം Oru Jeevitham Mathram Athu Vegam Manju Pokum Lyrics | Oru Jeevitham Mathram Athu Vegam Manju Pokum Song Lyrics | Oru Jeevitham Mathram Athu Vegam Manju Pokum Karaoke | Oru Jeevitham Mathram Athu Vegam Manju Pokum Track | Oru Jeevitham Mathram Athu Vegam Manju Pokum Malayalam Lyrics | Oru Jeevitham Mathram Athu Vegam Manju Pokum Manglish Lyrics | Oru Jeevitham Mathram Athu Vegam Manju Pokum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Jeevitham Mathram Athu Vegam Manju Pokum Christian Devotional Song Lyrics | Oru Jeevitham Mathram Athu Vegam Manju Pokum Christian Devotional | Oru Jeevitham Mathram Athu Vegam Manju Pokum Christian Song Lyrics | Oru Jeevitham Mathram Athu Vegam Manju Pokum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Jeevitham Maathram, Athu Vegam Maanju Pokum
Aarethirthennaalum, Athu Pokum Nishchayam
Mannil Nediyathellaam, Nodineram Poyidum
Kandeedum Naam Vinnil, Dhoore Aa Dhesham
Mannil Nediyathellaam, Nodineram Poyidum
Kandeedum Naam Vinnil, Dhoore Aa Dhesham

Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan
Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan

-----

Dhana Sukhamaanangalellaam, Thaalkkaalikamennathaal
Kaalangalaai Naam Nedum, Nimishangalil Athu Pokum
Mannil Jeevithamennaal, Laabham Aaradi Maathram
Praanan Kristhuvilennaal, Mankoodozhiyunnathu Laabham
Mannil Jeevithamennaal, Laabham Aaradi Maathram
Praanan Kristhuvilennaal, Mankoodozhiyunnathu Laabham

Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan
Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan

-----

Dheham Asthiramaakum, Manassathu Vyaakulamaakum
Kandavarellaam Piriyum, Thunayaai Ninnavar Maarum
Ekaanthathayil Annaal, Naam Nediyathenthennariyum
Kristhuvilaashrayamennaal, Athu Maathram Laabhamaakum
Ekaanthathayil Annaal, Naam Nediyathenthennariyum
Kristhuvilaashrayamennaal, Athu Maathram Laabhamaakum

Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan
Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan

-----

Mruthyuvin Roopam Nammil, Nizhalaayundennarika
Praayam Nokkaathoru Naal, Athu Nammil Vannidum
Uttavare Naam Piriyum, Mattoru Yaathra Thudangum
Kristhuvin Vazhiye Poyaal, Than Veettil Naamethum
Uttavare Naam Piriyum, Mattoru Yaathra Thudangum
Kristhuvin Vazhiye Poyaal, Than Veettil Naamethum

Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan
Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan

Oru Jeevitham Maathram, Athu Vegam Manju Pokum
Aarethirthennalum, Athu Pokum Nishchayam
Mannil Nediyathellaam, Nodi Neram Poyidum
Kandidum Naam Vinnil, Dhooreyaa Desham
Mannil Nediyathellaam, Nodi Neram Poyidum
Kandidum Naam Vinnil, Dhooreyaa Desham

Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan
Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan

Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan
Orungeettundo Naam, Orungeettundo?
Vishudhiye Thikachangu Parannu Pokaan

Oru Jeevitham Mathram Athu Vegam Manju Pokum Maathram Maanju Manjupokum Maanjupokum Orungittundo Nam Pokan


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 273.  Song ID 13916


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.