Malayalam Lyrics

| | |

A A A

My Notes
M ഒരു കൊച്ചു ഓസ്‌തിയായ് നാവിലലിയുന്ന
ദിവ്യകാരുണ്യം, ഈശോ
F ഹൃദയത്തിലെന്നും, വസിക്കുന്നവന്‍ ദൈവം
ജീവനേകിടുന്ന സ്‌നേഹം
A ഹാ! എന്നിലെന്നും, വാസമായിടാന്‍
വചനത്തെയെന്നും, മാംസമാക്കിടാന്‍
എന്‍ ഹൃദയത്തില്‍ വന്നിടുന്നു
A ആ ആ ആ ആ…
—————————————–
M സ്‌നേഹത്തിന്‍ ബലിയായ് തീര്‍ന്ന ദൈവം
ത്യാഗത്തിന്‍ വഴിയേ, ചരിച്ച ദൈവം
രക്ഷ നല്‍കാനെന്നും, എഴുന്നള്ളും
ദിവ്യകാരുണ്യം
F സ്‌നേഹത്തിന്‍ ബലിയായ് തീര്‍ന്ന ദൈവം
ത്യാഗത്തിന്‍ വഴിയേ, ചരിച്ച ദൈവം
രക്ഷ നല്‍കാനെന്നും, എഴുന്നള്ളും
ദിവ്യകാരുണ്യം
🎵🎵🎵
M ഹാ! എന്നിലെന്നും, വാസമായിടാന്‍
വചനത്തെയെന്നും, മാംസമാക്കിടാന്‍
എന്‍ ഹൃദയത്തില്‍ വന്നിടുന്നു
A സ്‌നേഹമേ നീ വരൂ, തിരുവോസ്‌തിയായെന്നും
അങ്ങില്‍, മാത്രമെന്‍ ശരണം
A സ്‌നേഹമേ നീ വരൂ, തിരുവോസ്‌തിയായെന്നും
അങ്ങില്‍, മാത്രമെന്‍ ശരണം
—————————————–
F തളര്‍ന്നിടും മനസുകള്‍ക്കാശ്വാസമായ്
തകര്‍ന്നിടും ജീവനു പ്രത്യാശയായ്
സൗഖ്യമേകാനെന്നും, എഴുന്നള്ളും
ദിവ്യകാരുണ്യം
M തളര്‍ന്നിടും മനസുകള്‍ക്കാശ്വാസമായ്
തകര്‍ന്നിടും ജീവനു പ്രത്യാശയായ്
സൗഖ്യമേകാനെന്നും, എഴുന്നള്ളും
ദിവ്യകാരുണ്യം
🎵🎵🎵
F ഹാ! എന്നിലെന്നും, വാസമായിടാന്‍
വചനത്തെയെന്നും, മാംസമാക്കിടാന്‍
എന്‍ ഹൃദയത്തില്‍ വന്നിടുന്നു
A സ്‌നേഹമേ നീ വരൂ, തിരുവോസ്‌തിയായെന്നും
അങ്ങില്‍, മാത്രമെന്‍ ശരണം
A സ്‌നേഹമേ നീ വരൂ, തിരുവോസ്‌തിയായെന്നും
അങ്ങില്‍, മാത്രമെന്‍ ശരണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Kochu Osthiyayi Navil Aliyunna | ഒരു കൊച്ചു ഓസ്‌തിയായ് നാവിലലിയുന്ന ദിവ്യകാരുണ്യം, ഈശോ Oru Kochu Osthiyayi Navil Aliyunna Lyrics | Oru Kochu Osthiyayi Navil Aliyunna Song Lyrics | Oru Kochu Osthiyayi Navil Aliyunna Karaoke | Oru Kochu Osthiyayi Navil Aliyunna Track | Oru Kochu Osthiyayi Navil Aliyunna Malayalam Lyrics | Oru Kochu Osthiyayi Navil Aliyunna Manglish Lyrics | Oru Kochu Osthiyayi Navil Aliyunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Kochu Osthiyayi Navil Aliyunna Christian Devotional Song Lyrics | Oru Kochu Osthiyayi Navil Aliyunna Christian Devotional | Oru Kochu Osthiyayi Navil Aliyunna Christian Song Lyrics | Oru Kochu Osthiyayi Navil Aliyunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Kochu Osthiyaai Naavilaliyunna
Divya Karunyam, Eesho
Hrudhayathil Ennum, Vasikkunnavan Dhaivam
Jeevanekidunna Sneham

Haa! Ennilennum, Vaasamaayidaan
Vachanatheyennum, Maamsamaakkidaan
En Hrudhayathil Vannidunnu
Aa Aa Aa Aa...

-----

Snehathin Baliyaai Theernna Daivam
Thyaagathin Vazhiye, Charicha Daivam
Raksha Nalkaanennum, Ezhunnallum
Divyakarunyam

Snehathin Baliyaai Theernna Daivam
Thyaagathin Vazhiye, Charicha Daivam
Raksha Nalkaanennum, Ezhunnallum
Divyakarunyam

🎵🎵🎵

Haa! Ennilennum, Vaasamaayidaan
Vachanathe Ennum, Maamsamaakkidaan
En Hridhayathil Vannidunnu

Snehame Nee Varoo, Thiruvosthiyaayennum
Angil, Maathramen Sharanam
Snehame Nee Varoo, Thiruvosthiyaayennum
Angil, Maathramen Sharanam

-----

Thalarnnidum Manasukalkkaashwaasamaai
Thakarnnidum Jeevanu Prathyaashayaai
Saukhyamekaanennum, Ezhunnallum
Divyakarunyam

Thalarnnidum Manasukalkkaashwaasamaai
Thakarnnidum Jeevanu Prathyaashayaai
Saukhyamekaanennum, Ezhunnallum
Divyakarunyam

🎵🎵🎵

Haa! Ennilennum, Vasamaayidaan
Vachanathe Ennum, Maamsamaakkidaan
En Hridhayathil Vannidunnu

Snehame Nee Varoo, Thiruvosthiyaayennum
Angil, Maathramen Sharanam
Snehame Nee Varoo, Thiruvosthiyaayennum
Angil, Maathramen Sharanam

Oru Kochu Osthiyayi Osthiyaayi Osthiyai Osthiyaai Kochosthiyaai Kochosthiyai Naavil Navil Aliyunna Navilaliyunna Naavilaliyunna Ennil Ennum Vasamayidaan Vaasamayidaan


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 263.  Song ID 11580


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.