Malayalam Lyrics
My Notes
M | ഒരു കുടന്ന പൂക്കളും എന്റെ കൊച്ചു ഹൃദയവും ഓ എന്റെ നല്ല ദൈവമേ സ്‌നേഹമോടെ കാഴ്‌ച്ചയേകിടാം |
F | ഒരു കുടന്ന പൂക്കളും എന്റെ കൊച്ചു ഹൃദയവും ഓ എന്റെ നല്ല ദൈവമേ സ്‌നേഹമോടെ കാഴ്‌ച്ചയേകിടാം |
—————————————– | |
M | വെണ്മയാര്‍ന്നതല്ല എന്‍ ഹൃദയം തെല്ലും നിര്‍മ്മലവുമല്ല മാനസം |
F | വെണ്മയാര്‍ന്നതല്ല എന്‍ ഹൃദയം തെല്ലും നിര്‍മ്മലവുമല്ല മാനസം |
M | ഒന്നുമല്ല ദൈവമേ ഞാന്‍, നിന്റെ മുന്നില്‍ സാദരം കാഴ്‌ച്ചയായ്, നല്‍കിടുന്നു ജീവിതം |
F | കാഴ്‌ച്ചയായ്, നല്‍കിടുന്നു ജീവിതം |
A | ഒരു കുടന്ന പൂക്കളും എന്റെ കൊച്ചു ഹൃദയവും ഓ എന്റെ നല്ല ദൈവമേ സ്‌നേഹമോടെ കാഴ്‌ച്ചയേകിടാം |
—————————————– | |
F | നിന്റെ ഈ ബലിപീഠമാണഭയം എന്റെ സര്‍വ്വവും ഞാന്‍ അര്‍പ്പണം ചെയ്യാം |
M | നിന്റെ ഈ ബലിപീഠമാണഭയം എന്റെ സര്‍വ്വവും ഞാന്‍ അര്‍പ്പണം ചെയ്യാം |
F | കാഴ്‌ച്ചയായ് ദൈവമേ നീ, സ്വീകരിക്കൂ കാസയില്‍ നവ്യജീവിതമേകിടൂ, സ്‌നേഹമേ |
M | നവ്യജീവിതമേകിടൂ എന്‍ സ്‌നേഹമേ |
A | ഒരു കുടന്ന പൂക്കളും എന്റെ കൊച്ചു ഹൃദയവും ഓ എന്റെ നല്ല ദൈവമേ സ്‌നേഹമോടെ കാഴ്‌ച്ചയേകിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Kudanna Pookkalum Ente Kochu Hrudhayavum | ഒരു കുടന്ന പൂക്കളും എന്റെ കൊച്ചു ഹൃദയവും ഓ എന്റെ നല്ല ദൈവമേ Oru Kudanna Pookkalum Lyrics | Oru Kudanna Pookkalum Song Lyrics | Oru Kudanna Pookkalum Karaoke | Oru Kudanna Pookkalum Track | Oru Kudanna Pookkalum Malayalam Lyrics | Oru Kudanna Pookkalum Manglish Lyrics | Oru Kudanna Pookkalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Kudanna Pookkalum Christian Devotional Song Lyrics | Oru Kudanna Pookkalum Christian Devotional | Oru Kudanna Pookkalum Christian Song Lyrics | Oru Kudanna Pookkalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Kochu Hrudhayavum
Oh Ente Nalla Daivame
Snehamode Kaazhchayekidaam
Oru Kudanna Pookkalum
Ente Kochu Hrudhayavum
Oh Ente Nalla Daivame
Snehamode Kaazhchayekidaam
-----
Venmayaarnnathalla En Hrudhayam
Thellum Nirmmalavumalla Maanasam
Venmayaarnnathalla En Hrudhayam
Thellum Nirmmalavumalla Maanasam
Onnumalla Daivame Njan, Ninte Munnil Saadharam
Kaazhchayaai, Nalkidunnu Jeevitham
Kaazhchayaai, Nalkidunnu Jeevitham
Oru Kudanna Pookkalum
Ente Kochu Hrudhayavum
Oh Ente Nalla Daivame
Snehamode Kaazhchayekidaam
-----
Ninte Ee Balipeedamaanabhayam
Ente Sarvavum Njan Arppanam Cheyyaam
Ninte Ee Balipeedamaanabhayam
Ente Sarvavum Njan Arppanam Cheyyaam
Kaazhchayaai Daivame Nee, Sweekarikkoo Kaasayil
Navya Jeevitham Ekidoo, Snehame
Navya Jeevitham Ekidoo, En Snehame
Oru Kudanna Pookkalum
Ente Kochu Hrudhayavum
Oh Ente Nalla Daivame
Snehamode Kaazhchayekidaam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet