Malayalam Lyrics

| | |

A A A

My Notes
M ഒരു കുഞ്ഞിനെ മടിയിലിരുത്തി
കരുണാമയന്‍ ഈശോ നാഥന്‍
അരുള്‍ ചെയ്‌തീ തിരുവചനങ്ങള്‍
അമൃതത്തിന്‍ തുള്ളികള്‍ പോലെ
F ഒരു കുഞ്ഞിനെ മടിയിലിരുത്തി
കരുണാമയന്‍ ഈശോ നാഥന്‍
അരുള്‍ ചെയ്‌തീ തിരുവചനങ്ങള്‍
അമൃതത്തിന്‍ തുള്ളികള്‍ പോലെ
—————————————–
M കാണുക ഈ കുഞ്ഞിനെ നിങ്ങള്‍
കറയും കാപട്യവുമില്ല
F കനക കുടമീ ചെറു കൈകള്‍
സകലര്‍ക്കും പ്രിയനായ് വാഴ്‌വു
A ഒരു കുഞ്ഞിനെ മടിയിലിരുത്തി
കരുണാമയന്‍ ഈശോ നാഥന്‍
അരുള്‍ ചെയ്‌തീ തിരുവചനങ്ങള്‍
അമൃതത്തിന്‍ തുള്ളികള്‍ പോലെ
—————————————–
F ഇവനെപോല്‍ വിനയമെഴുന്നവര്‍
ഇവനെപോല്‍ നിര്‍മ്മല ഹൃദയര്‍
M സ്വര്‍ഗ്ഗത്തിന്‍ അവകാശികളായ്
തേടുന്നു നിങ്ങളതറിയൂ
A ഒരു കുഞ്ഞിനെ മടിയിലിരുത്തി
കരുണാമയന്‍ ഈശോ നാഥന്‍
അരുള്‍ ചെയ്‌തീ തിരുവചനങ്ങള്‍
അമൃതത്തിന്‍ തുള്ളികള്‍ പോലെ
A ഒരു കുഞ്ഞിനെ മടിയിലിരുത്തി
കരുണാമയന്‍ ഈശോ നാഥന്‍
അരുള്‍ ചെയ്‌തീ തിരുവചനങ്ങള്‍
അമൃതത്തിന്‍ തുള്ളികള്‍ പോലെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Kunjine Madiyil Iruthi | ഒരു കുഞ്ഞിനെ മടിയിലിരുത്തി കരുണാമയന്‍ ഈശോ നാഥന്‍ Oru Kunjine Madiyil Iruthi Lyrics | Oru Kunjine Madiyil Iruthi Song Lyrics | Oru Kunjine Madiyil Iruthi Karaoke | Oru Kunjine Madiyil Iruthi Track | Oru Kunjine Madiyil Iruthi Malayalam Lyrics | Oru Kunjine Madiyil Iruthi Manglish Lyrics | Oru Kunjine Madiyil Iruthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Kunjine Madiyil Iruthi Christian Devotional Song Lyrics | Oru Kunjine Madiyil Iruthi Christian Devotional | Oru Kunjine Madiyil Iruthi Christian Song Lyrics | Oru Kunjine Madiyil Iruthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Kunjine Madiyiliruthi
Karunamayan Eesho Nadhan
Arul Cheythee Thiruvachanangal
Amruthathin Thullikal Pole

Oru Kunjine Madiyiliruthi
Karunamayan Eesho Nadhan
Arul Cheythee Thiruvachanangal
Amruthathin Thullikal Pole

-----

Kaanuka Ee Kunjine Ningal
Karayum Kaapadyavumilla
Kanaka Kudamee Cheru Kaikal
Sakalarkkum Priyanaai Vaazhvu

Oru Kunjine Madiyil Iruthi
Karunaamayan Eesho Nadhan
Arul Cheythee Thiruvachanangal
Amrithathin Thullikal Pole

-----

Ivanepol Vinayamezhunnavar
Ivanepol Nirmmala Hrudhayar
Swarggathin Avakaashikalaai
Thedunnu Ningalathariyoo

Oru Kunjine Madiyiliruthi
Karunamayan Eesho Nadhan
Arul Cheythee Thiruvachanangal
Amruthathin Thullikal Pole

Oru Kunjine Madiyiliruthi
Karunamayan Eesho Nadhan
Arul Cheythee Thiruvachanangal
Amruthathin Thullikal Pole

Oru Kunjine Madiyil Iruthi Madiyiliruthi Orukunjine


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 255.  Song ID 10403


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.