Malayalam Lyrics

| | |

A A A

My Notes
M ഒരു കുഞ്ഞു പൂവിതളായെന്‍ ജന്മം
നിന്‍ കൈകളില്‍ സ്വീകരിക്കൂ
F തെളിയുന്ന നെയ്‌ത്തിരിയായ് മാനസവും
നല്‍കുന്നു പൊന്നേശു നാഥാ
M പൂര്‍ണ്ണമായ് ഏകിടാം ഞാന്‍.. നാഥാ
F ഈ ജീവിതം.. ഈ മാനസം..
എന്‍ ദൈവമേ…
A ഒരു കുഞ്ഞു പൂവിതളായെന്‍ ജന്മം
നിന്‍ കൈകളില്‍ സ്വീകരിക്കൂ
A തെളിയുന്ന നെയ്‌ത്തിരിയായ് മാനസവും
നല്‍കുന്നു പൊന്നേശു നാഥാ
—————————————–
M ഉയരുന്നൊരീ.. തിരുവോസ്‌തിയില്‍..
തെളിയാന്‍ കനിയൂ നിന്‍ രൂപം
F നിറയുന്നൊരീ.. പൊന്‍ കാസയില്‍..
നിണമായ് ഒഴുകും നിന്‍ സ്‌നേഹം
M യോഗ്യമല്ലെങ്കിലും ഞാന്‍.. ഏകാം
F ഈ ജീവിതം.. ഈ മാനസം..
എന്‍ ദൈവമേ..
🎵🎵🎵
A ഒരു കുഞ്ഞു പൂവിതളായെന്‍ ജന്മം
നിന്‍ കൈകളില്‍ സ്വീകരിക്കൂ
A തെളിയുന്ന നെയ്‌ത്തിരിയായ് മാനസവും
നല്‍കുന്നു പൊന്നേശു നാഥാ
—————————————–
F ബലിവേദിയില്‍, സ്വയമേകി ഞാന്‍
മഴയായ് പൊഴിയൂ നിന്‍ ദാനം
M ഉരുകുന്നൊരീ, തിരിപോലെ ഞാന്‍
ഒളിയായ് പകരാം നിന്‍ മൊഴികള്‍
F യാഗമായേകിടാം ഞാന്‍.. എന്നും
M ഈ ജീവിതം.. ഈ മാനസം..
എന്‍ ദൈവമേ…
🎵🎵🎵
F ഒരു കുഞ്ഞു പൂവിതളായെന്‍ ജന്മം
നിന്‍ കൈകളില്‍ സ്വീകരിക്കൂ
M തെളിയുന്ന നെയ്‌ത്തിരിയായ് മാനസവും
നല്‍കുന്നു പൊന്നേശു നാഥാ
F പൂര്‍ണ്ണമായ് ഏകിടാം ഞാന്‍.. നാഥാ
M ഈ ജീവിതം.. ഈ മാനസം..
എന്‍ ദൈവമേ…
A ഒരു കുഞ്ഞു പൂവിതളായെന്‍ ജന്മം
നിന്‍ കൈകളില്‍ സ്വീകരിക്കൂ
A തെളിയുന്ന നെയ്‌ത്തിരിയായ് മാനസവും
നല്‍കുന്നു പൊന്നേശു നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു കുഞ്ഞു പൂവിതളായെന്‍ ജന്മം നിന്‍ കൈകളില്‍ സ്വീകരിക്കൂ Oru Kunju Poovithalayen Janmam Lyrics | Oru Kunju Poovithalayen Janmam Song Lyrics | Oru Kunju Poovithalayen Janmam Karaoke | Oru Kunju Poovithalayen Janmam Track | Oru Kunju Poovithalayen Janmam Malayalam Lyrics | Oru Kunju Poovithalayen Janmam Manglish Lyrics | Oru Kunju Poovithalayen Janmam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Kunju Poovithalayen Janmam Christian Devotional Song Lyrics | Oru Kunju Poovithalayen Janmam Christian Devotional | Oru Kunju Poovithalayen Janmam Christian Song Lyrics | Oru Kunju Poovithalayen Janmam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Kunju Poovithalaayen Janmam
Nin Kaikalil Sweekarikkoo
Theliyunna Neythiriyaai Maanasavum
Nalkunnu Ponneshu Nadha

Poornnamaai Ekidaam Njan.. Nadha
Ee Jeevitham.. Ee Maanasam..
En Daivame...

Oru Kunju Poovithalayen Janmam
Nin Kaikalil Sweekarikkoo
Theliyunna Neithiriyaai Maanasavum
Nalkunnu Ponneshu Nadha

-----

Uyarunnoree.. Thiruvosthiyil..
Theliyaan Kaniyoo Nin Roopam
Nirayunnoree.. Pon Kaasayil..
Ninamaai Ozhukum Nin Sneham

Yogyamallengkilum Njan.. Ekaam
Ee Jeevitham.. Ee Maanasam..
En Daivame..

🎵🎵🎵

Oru Kunju Poovithalaayen Janmam
Nin Kaikalil Sweekarikku
Theliyunna Neithiriyaai Manasavum
Nalkunnu Ponneshu Nadha

-----

Balivedhiyil, Swayameki Njan
Mazhayaai Pozhiyoo Nin Dhaanam
Urukunnoree, Thiripole Njan
Oliyaai Pakaraam Nin Mozhikal

Yaagamaayekidaam Njan.. Ennum
Ee Jeevitham.. Ee Maanasam..
En Daivame...

🎵🎵🎵

Oru Kunju Poovithalaayen Janmam
Nin Kaikalil Sweekarikku
Theliyunna Neithiriyaai Manasavum
Nalkunnu Ponneshu Nadha

Poornnamaai Ekidaam Njan.. Nadha
Ee Jeevitham.. Ee Manasam..
En Daivame...

Oru Kunju Poovithalayen Janmam
Nin Kaikalil Sweekarikkoo
Theliyunna Neithiriyaai Maanasavum
Nalkunnu Ponneshu Nadha

Oru Kunju Poovithalayen Poovithalaayen Poovithal Poovithalaayi Poovithalayi Poovithalai Poovithalaai Enn Janmam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 171.  Song ID 13617


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.