Malayalam Lyrics

| | |

A A A

My Notes
M ഒരു മധുര നൊമ്പരക്കാറ്റായ്, റൂഹാ, നിന്‍ ഉദരെ
നിര്‍മ്മല കന്യേ നീ, ആദ്യ സക്രാരിയായി
F നിറവേകും വചനം, രൂപമായ് നിന്‍, ജീവനില്‍
കൃപകള്‍, വരമായ്‌, ഒഴുകി നിന്‍ വീഥിയില്‍
M നിറവേകും വചനം, രൂപമായ് നിന്‍, ജീവനില്‍
കൃപകള്‍, വരമായ്‌, ഒഴുകി നിന്‍ വീഥിയില്‍
A വിശുദ്ധിയാല്‍ തിളങ്ങും, വിമല നക്ഷത്രമേ
വിശുദ്ധ കുര്‍ബാന തന്‍, അമ്മേ
A നിതാന്ത സ്‌നേഹമേ, അടരാത്ത പുഷ്‌പമേ
ചലിക്കും സക്രാരിയായി നീ, പാരിന്‍ പറുദീസയായി
A നിതാന്ത സ്‌നേഹമേ, അടരാത്ത പുഷ്‌പമേ
ചലിക്കും സക്രാരിയായി നീ, പാരിന്‍ പറുദീസയായി
—————————————–
M നിന്നിലെ ആനന്ദം, നിറവായ് നിന്‍ ഹൃദയത്തില്‍
നീതി സൂര്യന്‍, ജീവ നാളമായ് ഉദരത്തില്‍
F നിന്നിലെ ആനന്ദം, നിറവായ് നിന്‍ ഹൃദയത്തില്‍
നീതി സൂര്യന്‍, ജീവ നാളമായ് ഉദരത്തില്‍
M നീല കാപ്പയേകും, അമ്മ സ്‌നേഹത്തിന്‍ ചൂടില്‍
നിന്‍ നെഞ്ചിന്‍ ഈണം ഈശോയ്‌ക്കു താരാട്ടായ്
A നിതാന്ത സ്‌നേഹമേ, അടരാത്ത പുഷ്‌പമേ
ചലിക്കും സക്രാരിയായി നീ, പാരിന്‍ പറുദീസയായി
A നിതാന്ത സ്‌നേഹമേ, അടരാത്ത പുഷ്‌പമേ
ചലിക്കും സക്രാരിയായി നീ, പാരിന്‍ പറുദീസയായി
F ഒരു മധുര നൊമ്പരക്കാറ്റായ്, റൂഹാ, നിന്‍ ഉദരെ
നിര്‍മ്മല കന്യേ നീ, ആദ്യ സക്രാരിയായി
—————————————–
F എരിയുന്നു കാല്‍വരി, കനലോര്‍മ്മ നിന്നുള്ളില്‍
ക്രൂശു രൂപന്‍, മൗന മൊഴിയായ് ഇടനെഞ്ചില്‍
M എരിയുന്നു കാല്‍വരി, കനലോര്‍മ്മ നിന്നുള്ളില്‍
ക്രൂശു രൂപന്‍, മൗന മൊഴിയായ് ഇടനെഞ്ചില്‍
F നോവു നിണമാകുമീ, പുത്ര വിയോഗത്തിന്‍ തീയില്‍
നിന്‍ നെഞ്ചിന്‍ താപം ഈശോയ്‌ക്കു ചുംബനമായ്
M ഒരു മധുര നൊമ്പരക്കാറ്റായ്, റൂഹാ, നിന്‍ ഉദരെ
നിര്‍മ്മല കന്യേ നീ, ആദ്യ സക്രാരിയായി
F നിറവേകും വചനം, രൂപമായ് നിന്‍, ജീവനില്‍
കൃപകള്‍, വരമായ്‌, ഒഴുകി നിന്‍ വീഥിയില്‍
M നിറവേകും വചനം, രൂപമായ് നിന്‍, ജീവനില്‍
കൃപകള്‍, വരമായ്‌, ഒഴുകി നിന്‍ വീഥിയില്‍
A വിശുദ്ധിയാല്‍ തിളങ്ങും, വിമല നക്ഷത്രമേ
വിശുദ്ധ കുര്‍ബാന തന്‍, അമ്മേ
A നിതാന്ത സ്‌നേഹമേ, അടരാത്ത പുഷ്‌പമേ
ചലിക്കും സക്രാരിയായി നീ, പാരിന്‍ പറുദീസയായി
A നിതാന്ത സ്‌നേഹമേ, അടരാത്ത പുഷ്‌പമേ
ചലിക്കും സക്രാരിയായി നീ, പാരിന്‍ പറുദീസയായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Madhura Nombara Kattayi | ഒരു മധുര നൊമ്പരക്കാറ്റായ്, റൂഹാ, നിന്‍ ഉദരെ നിര്‍മ്മല കന്യേ നീ, ആദ്യ സക്രാരിയായി Oru Madhura Nombara Kattayi Lyrics | Oru Madhura Nombara Kattayi Song Lyrics | Oru Madhura Nombara Kattayi Karaoke | Oru Madhura Nombara Kattayi Track | Oru Madhura Nombara Kattayi Malayalam Lyrics | Oru Madhura Nombara Kattayi Manglish Lyrics | Oru Madhura Nombara Kattayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Madhura Nombara Kattayi Christian Devotional Song Lyrics | Oru Madhura Nombara Kattayi Christian Devotional | Oru Madhura Nombara Kattayi Christian Song Lyrics | Oru Madhura Nombara Kattayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Madhura Nombara Kattaai, Rooha, Nin Udhare
Nirmmala Kanye Nee, Adhya Sakrari
Niravekum Vachanam, Roopamaai Nin, Jeevanil
Krupakal, Varamaai, Ozhuki Nin Veedhiyil
Niravekum Vachanam, Roopamaai Nin, Jeevanil
Krupakal, Varamaai, Ozhuki Nin Veedhiyil

Vishudhiyaal Thilangum, Vimala Nakshathrame
Vishudha Kurbana Than, Amme
Nithantha Snehame, Adaraatha Pushppame
Chalikkum Sakrariyaayi Nee, Paarin Parudeesayaayi
Nithantha Snehame, Adaraatha Pushppame
Chalikkum Sakrariyaayi Nee, Paarin Parudeesayaayi

-----

Ninnile Aanandham, Niravaai Nin Hrudhayathil
Neethi Sooryan, Jeeva Naalamaai Udharathil
Ninnile Aanandham, Niravaai Nin Hrudhayathil
Neethi Sooryan, Jeeva Naalamaai Udharathil

Neela Kaappayekum, Amma Snehathin Choodil
Nin Nenchin Eenam Eeshoikku Thaaratttaai

Nithaantha Snehame, Adaraatha Pushppame
Chalikkum Sakrariyaayi Nee, Paarin Parudeesayaayi
Nithaantha Snehame, Adaraatha Pushppame
Chalikkum Sakrariyaayi Nee, Paarin Parudeesayaayi

Oru Madhura Nombara Kattaayi, Rooha, Nin Udhare
Nirmmala Kanye Nee, Adhya Sakrari

-----

Eriyunnu Kalvari, Kanalormma Ninnullil
Krooshu Roopan, Mauna Mozhiyaai Idanenchil
Eriyunnu Kalvari, Kanalormma Ninnullil
Krooshu Roopan, Mauna Mozhiyaai Idanenchil

Novu Ninamakumee, Puthra Viyogathin Theeyil
Nin Nenjin Thaapam Eeshoikku Chumbanamaai

Oru Mathura Nombara Kattai, Rooha, Nin Udhare
Nirmmala Kanye Nee, Adhya Sakrari
Niravekum Vachanam, Roopamaai Nin, Jeevanil
Krupakal, Varamaai, Ozhuki Nin Veedhiyil
Niravekum Vachanam, Roopamaai Nin, Jeevanil
Krupakal, Varamaai, Ozhuki Nin Veedhiyil

Vishudhiyal Thilangum, Vimala Nakshathrame
Vishudha Kurbana Than, Amme
Nithantha Snehame, Adaratha Pushpame
Chalikkum Sakrariyaayi Nee, Paarin Parudeesayaayi
Nithantha Snehame, Adaratha Pushpame
Chalikkum Sakrariyaayi Nee, Paarin Parudeesayaayi

oru madhura nombara madhuranombara nompara kattayi kattai kattaai kattaayi ruha ninnudhare


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 1027.  Song ID 6419


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.