Malayalam Lyrics

| | |

A A A

My Notes
M ​ഒരു മഹാ ത്യാഗത്തിനനുസ്മരണം ​
​ഇന്നീ ഇടവക ​കൂട്ടായ്‌മയില്‍
F ​ഒരു മഹാ ത്യാഗത്തിനനുസ്മരണം ​
​ഇന്നീ ഇടവക ​കൂട്ടായ്‌മയില്‍
M ഒരുമിച്ചു ഞങ്ങള്‍, ഇടയനുമൊത്ത്
ഈ മഹാപൂജയ്‌ക്കൊരുങ്ങി നില്‍പ്പു
F ഒരുമിച്ചു ഞങ്ങള്‍, ഇടയനുമൊത്ത്
ഈ മഹാപൂജയ്‌ക്കൊരുങ്ങി നില്‍പ്പു
A ഒരു മഹാ ത്യാഗത്തിനനുസ്മരണം ​
​ഇന്നീ ഇടവക ​കൂട്ടായ്‌മയില്‍
ഒരുമിച്ചു ഞങ്ങള്‍, ഇടയനുമൊത്ത്
ഈ മഹാപൂജയ്‌ക്കൊരുങ്ങി നില്‍പ്പു
A കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു
രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ
A കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു
രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ
—————————————–
M തിരികള്‍ തെളിക്കു, ധൂപം ഒരുക്കു
ഹൃദയം ഒരുക്കു, ബലിയര്‍പ്പിക്കാന്‍
🎵🎵🎵
F തിരികള്‍ തെളിക്കു, ധൂപം ഒരുക്കു
ഹൃദയം ഒരുക്കു, ബലിയര്‍പ്പിക്കാന്‍
M സകലരുമൊന്നായീ ബലിയില്‍
സ്വര്‍ഗ്ഗിയ അനുഭവം പങ്കുവയ്‌ക്കാന്‍
F സകലരുമൊന്നായീ ബലിയില്‍
സ്വര്‍ഗ്ഗിയ അനുഭവം പങ്കുവയ്‌ക്കാന്‍
A സ്വര്‍ഗ്ഗിയ അനുഭവം പങ്കുവയ്‌ക്കാന്‍
A കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു
രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ
A കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു
രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ
—————————————–
F പുഷ്‌പ്പങ്ങളായെന്‍ നിറമിഴികള്‍
തിരികളായ് ഉരുകും എന്‍ ഹൃദയം
🎵🎵🎵
M പുഷ്‌പ്പങ്ങളായെന്‍ നിറമിഴികള്‍
തിരികളായ് ഉരുകും എന്‍ ഹൃദയം
F ഒരുക്കി ഞാന്‍ ഇന്നീ ബലിവേദിയില്‍
സ്വര്‍ഗ്ഗിയ നാഥന് കാണിക്കയായി
M ഒരുക്കി ഞാന്‍ ഇന്നീ ബലിവേദിയില്‍
സ്വര്‍ഗ്ഗിയ നാഥന് കാണിക്കയായി
A സ്വര്‍ഗ്ഗിയ നാഥന് കാണിക്കയായി
A ഒരു മഹാ ത്യാഗത്തിനനുസ്മരണം ​
​ഇന്നീ ഇടവക ​കൂട്ടായ്‌മയില്‍
ഒരുമിച്ചു ഞങ്ങള്‍, ഇടയനുമൊത്ത്
ഈ മഹാപൂജയ്‌ക്കൊരുങ്ങി നില്‍പ്പു
A കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു
രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ
A കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു
രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Maha Thyagathin Anusmaranam Inee Idavaka Koottaimayil | ഒരു മഹാ ത്യാഗത്തിനനുസ്മരണം ​​ഇന്നീ...​ Oru Maha Thyagathin Anusmaranam Lyrics | Oru Maha Thyagathin Anusmaranam Song Lyrics | Oru Maha Thyagathin Anusmaranam Karaoke | Oru Maha Thyagathin Anusmaranam Track | Oru Maha Thyagathin Anusmaranam Malayalam Lyrics | Oru Maha Thyagathin Anusmaranam Manglish Lyrics | Oru Maha Thyagathin Anusmaranam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Maha Thyagathin Anusmaranam Christian Devotional Song Lyrics | Oru Maha Thyagathin Anusmaranam Christian Devotional | Oru Maha Thyagathin Anusmaranam Christian Song Lyrics | Oru Maha Thyagathin Anusmaranam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Maha Thyagathin Anusmaranam
Inee Idavaka Koottaimayil
Oru Maha Thyagathin Anusmaranam
Inee Idavaka Koottaimayil

Orumichu Njangal, Idayanum Othu
Ee Maha Poojaikku Orungi Nilppu
Orumichu Njangal, Idayanum Othu
Ee Maha Poojaikku Orungi Nilppu

Orumaha Thyagathin Anusmaranam
Inee Idavaka Koottaimayil
Orumichu Njangal, Idayanum Othu
Ee Maha Poojaikku Orungi Nilppu

Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha
Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha

-----

Thirikal Thelikku, Dhoopam Orukku
Hrudhayam Orukku, Baliyarppikkan

🎵🎵🎵

Thirikal Thelikku, Dhoopam Orukku
Hrudhayam Orukku, Baliyarppikkan

Sakalarum Onnai Ee Baliyil
Swarggiya Anubhavam Pankuvaikkan
Sakalarum Onnai Ee Baliyil
Swarggiya Anubhavam Pankuvaikkan
Swarggiya Anubhavam Pankuvaikkan

Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha
Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha

-----

Pushppangal Aayen Niramizhikal
Thirikalai Urukum En Hrudhayam
Pushppangal Aayen Niramizhikal
Thirikalai Urukum En Hrudhayam

Orukki Njan Innee Balivedhiyil
Swarggiya Nadhanu Kaanikkayayi
Orukki Njan Innee Balivedhiyil
Swarggiya Nadhanu Kaanikkayayi
Swarggiya Nadhanu Kaanikkayayi

Oru Maha Thyagathin Anusmaranam
Inee Idavaka Koottaimayil
Orumichu Njangal, Idayanum Othu
Ee Maha Poojaikku Orungi Nilppu

Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha
Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha

oru maha thyagathin thyaagathin mahathyaagathin mahathyagathin anusmarannam


Media

If you found this Lyric useful, sharing & commenting below would be Impressive!
  1. Ajay Mattam

    May 2, 2024 at 2:34 AM

    Thank you so much God bless you abundantly forever brother

Your email address will not be published. Required fields are marked *





Views 1788.  Song ID 4294


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.