Malayalam Lyrics

| | |

A A A

My Notes
M ഒരു മഞ്ഞിന്‍ തുള്ളി, നെഞ്ചിന്നുള്ളില്‍
ക്രിസ്‌മസ്‌ രാവിന്‍ ഗീതം പാടി
ഈശോയെ…
M തിരുരാവില്‍ മിന്നും, താരം ചൊല്ലി
പുല്‍ക്കൂടിന്‍ പുണ്യം നീയേ
ഈശോയെ…
F ഒരു മഞ്ഞിന്‍ തുള്ളി, നെഞ്ചിന്നുള്ളില്‍
ക്രിസ്‌മസ്‌ രാവിന്‍ ഗീതം പാടി
ഈശോയെ…
F തിരുരാവില്‍ മിന്നും, താരം ചൊല്ലി
പുല്‍ക്കൂടിന്‍ പുണ്യം നീയേ
ഈശോയെ…
A മനസ്സിനുള്ളില്‍ വചനമായ്
മഹിയില്‍ ഒളിയായ്, കവചമായ്
പാരിന്നുണര്‍വേകും സംഗീതമേ…
A ഒരു മഞ്ഞിന്‍ തുള്ളി, നെഞ്ചിന്നുള്ളില്‍
ക്രിസ്‌മസ്‌ രാവിന്‍ ഗീതം പാടി
ഈശോയെ…
—————————————–
M കണ്ണിമ ചിമ്മാതെ, മാനത്തു മാലാഖ
കാവലിരിക്കുന്നു
തിങ്കള്‍കല തൂകിയ വെള്ളി വെളിച്ചത്തില്‍
ഉണ്ണി മയങ്ങിടുന്നു
F കണ്ണിമ ചിമ്മാതെ, മാനത്തു മാലാഖ
കാവലിരിക്കുന്നു
തിങ്കള്‍കല തൂകിയ വെള്ളി വെളിച്ചത്തില്‍
ഉണ്ണി മയങ്ങിടുന്നു
M പൈ കിടാവിന്‍ കൂട്ടിലെ
പൈതലാം പൊന്നേശുവേ
ഉമ്മ നല്‍കി ഉണര്‍ത്തിടാനെന്‍
ഉള്ളമുണരുന്നു
F പൈ കിടാവിന്‍ കൂട്ടിലെ
പൈതലാം പൊന്നേശുവേ
ഉമ്മ നല്‍കി ഉണര്‍ത്തിടാനെന്‍
ഉള്ളമുണരുന്നു
A ഒരു മഞ്ഞിന്‍ തുള്ളി, നെഞ്ചിന്നുള്ളില്‍
ക്രിസ്‌മസ്‌ രാവിന്‍ ഗീതം പാടി
ഈശോയെ…
—————————————–
F വിണ്ണിലുയര്‍ന്നൊരു തേജസ്സു കണ്ടവര്‍
താണു വണങ്ങിടുന്നു
മണ്ണില്‍ വരമേകിയ ദേവാധിദേവനു
കാഴ്‌ച്ചകളേകിടുന്നു
M വിണ്ണിലുയര്‍ന്നൊരു തേജസ്സു കണ്ടവര്‍
താണു വണങ്ങിടുന്നു
മണ്ണില്‍ വരമേകിയ ദേവാധിദേവനു
കാഴ്‌ച്ചകളേകിടുന്നു
F മഞ്ഞു പെയ്യും മേട്ടിലെ
ഇടറിടുന്ന മനസ്സിനെ
കണ്ണുനീരാല്‍ മേഞ്ഞ കൂട്ടില്‍
നീ പിറന്നിടണേ
M മഞ്ഞു പെയ്യും മേട്ടിലെ
ഇടറിടുന്ന മനസ്സിനെ
കണ്ണുനീരാല്‍ മേഞ്ഞ കൂട്ടില്‍
നീ പിറന്നിടണേ
A ഒരു മഞ്ഞിന്‍ തുള്ളി, നെഞ്ചിന്നുള്ളില്‍
ക്രിസ്‌മസ്‌ രാവിന്‍ ഗീതം പാടി
ഈശോയെ…
A തിരുരാവില്‍ മിന്നും, താരം ചൊല്ലി
പുല്‍ക്കൂടിന്‍ പുണ്യം നീയേ
ഈശോയെ…
A ആ ആ ആ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു മഞ്ഞിന്‍ തുള്ളി, നെഞ്ചിന്നുള്ളില്‍ ക്രിസ്‌മസ്‌ രാവിന്‍ ഗീതം പാടി Oru Manjin Thulli Nenjinnullil Lyrics | Oru Manjin Thulli Nenjinnullil Song Lyrics | Oru Manjin Thulli Nenjinnullil Karaoke | Oru Manjin Thulli Nenjinnullil Track | Oru Manjin Thulli Nenjinnullil Malayalam Lyrics | Oru Manjin Thulli Nenjinnullil Manglish Lyrics | Oru Manjin Thulli Nenjinnullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Manjin Thulli Nenjinnullil Christian Devotional Song Lyrics | Oru Manjin Thulli Nenjinnullil Christian Devotional | Oru Manjin Thulli Nenjinnullil Christian Song Lyrics | Oru Manjin Thulli Nenjinnullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Manjin Thulli, Nenchinnullil
Christmas Raavin Geetham Paadi
Eeshoye...

Thiruraavil Minnum, Thaaram Cholli
Pulkkoodin Punyam Neeye
Eeshoye...

Oru Manjin Thulli, Nenchinnullil
Christmas Raavin Geetham Paadi
Eeshoye...

Thiruravil Minnum, Tharam Cholli
Pulkoodin Punyam Neeye
Eeshoye...

Manassinullil Vachanamaai
Mahiyil Oliyaai, Kavachamaai
Paarinnunarvekum Sangeethame...

Oru Manjin Thulli, Nenchinnullil
Christmas Ravin Geetham Paadi
Eeshoye...

-----

Kannima Chimmaathe, Manathu Malakha
Kaavalirikkunnu
Thinkalkala Thookiya Velli Velichathil
Unni Mayangidunnu

Kannima Chimmathe, Maanathu Malakha
Kaaval Irikkunnu
Thinkalkala Thookiya Velli Velichathil
Unni Mayangidunnu

Pai Kidaavin Koottile
Paithalaam Ponneshuve
Umma Nalki Unarthidaanen
Ullamunarunnu

Pai Kidaavin Koottile
Paithalaam Ponneshuve
Umma Nalki Unarthidaanen
Ullamunarunnu

Oru Manjinthulli, Nenchinnullil
Christmas Raavin Geetham Padi
Eeshoye...

-----

Vinniluyarnnoru Thejassu Kandavar
Thaanu Vanangidunnu
Mannil Varamekiya Dhevadhi Dhevanu
Kaazhchakal Ekidunnu

Vinniluyarnnoru Thejassu Kandavar
Thaanu Vanangidunnu
Mannil Varamekiya Devadhi Devanu
Kaazhchakalekidunnu

Manju Peyyum Mettile
Idaridunna Manassine
Kannuneeraal Menja Koottil
Nee Pirannidane

Manju Peyyum Mettile
Idaridunna Manassine
Kannuneeraal Menja Koottil
Nee Pirannidane

Oru Manjin Thulli, Nenchinnullil
Christmas Raavin Geetham Paadi
Eeshoye...

Thiruravil Minnum, Tharam Cholli
Pulkkoodin Punyam Neeye
Eeshoye...

Aa Aa Aa....

Oru Manjin Thulli Manjinthulli Orumanjinthulli Oru Manjin Thulli Nenchinnullil Nenjinnullil Nenchinullil Nenjinullil Nenchin Nenjin Ullil Krismas Christmas


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 183.  Song ID 12997


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.