Malayalam Lyrics

| | |

A A A

My Notes

 

M ഒരു മാത്ര പോലും, പിരിയാതെ എന്നില്‍
അലിയാനായ് അണയുന്നു ഈശോ
F തവ സ്‌നേഹമെല്ലാം, തിരുവോസ്‌തി തന്നില്‍
നിക്ഷേപിച്ചണയുന്നു ഈശോ
A മനസ്സാകണേ എന്നില്‍, അലിയും പോലെ
ഞാന്‍ നിന്നില്‍ അലിഞ്ഞീടുവാന്‍
കനിയേണമേ എന്നില്‍, പരിപൂര്‍ണ്ണമായ്
ഞാനെന്നും നിന്റെതാകാന്‍
A മനസ്സാകണേ എന്നില്‍, അലിയും പോലെ
ഞാന്‍ നിന്നില്‍ അലിഞ്ഞീടുവാന്‍
കനിയേണമേ എന്നില്‍, പരിപൂര്‍ണ്ണമായ്
ഞാനെന്നും നിന്റെതാകാന്‍
—————————————–
M ഈശോ നീയെന്‍ ഹൃത്തിന്‍ രാജനായി
എന്നേയ്‌ക്കും വാഴുവാന്‍, മനസാകണേ
F ഈശോ നീയെന്‍ ഹൃത്തിന്‍ രാജനായി
എന്നേയ്‌ക്കും വാഴുവാന്‍, മനസാകണേ
M അവിടുത്തെ തിരുവിഷ്‌ടം മാത്രമെന്നും
എന്നില്‍ നിറവേറണം, എന്നുമെന്നും
F അവിടുത്തെ തിരുവിഷ്‌ടം മാത്രമെന്നും
എന്നില്‍ നിറവേറണം, എന്നുമെന്നും
A മനസ്സാകണേ എന്നില്‍, അലിയും പോലെ
ഞാന്‍ നിന്നില്‍ അലിഞ്ഞീടുവാന്‍
കനിയേണമേ എന്നില്‍, പരിപൂര്‍ണ്ണമായ്
ഞാനെന്നും നിന്റെതാകാന്‍
—————————————–
F ഈശോ നീയെന്‍ നാവില്‍ അലിയും നേരം
എന്നെ നിന്‍ നാവായ്, മാറ്റേണമേ
M ഈശോ നീയെന്‍ നാവില്‍ അലിയും നേരം
എന്നെ നിന്‍ നാവായ്, മാറ്റേണമേ
F പ്രത്യാശയില്ലാത്ത ഹൃദയങ്ങളില്‍ നിന്‍
അലിവിന്‍, തേന്‍കണം, പകര്‍ന്നീടുവാന്‍
M പ്രത്യാശയില്ലാത്ത ഹൃദയങ്ങളില്‍ നിന്‍
അലിവിന്‍, തേന്‍കണം, പകര്‍ന്നീടുവാന്‍
F ഒരു മാത്ര പോലും, പിരിയാതെ എന്നില്‍
അലിയാനായ് അണയുന്നു ഈശോ
M തവ സ്‌നേഹമെല്ലാം, തിരുവോസ്‌തി തന്നില്‍
നിക്ഷേപിച്ചണയുന്നു ഈശോ
A മനസ്സാകണേ എന്നില്‍, അലിയും പോലെ
ഞാന്‍ നിന്നില്‍ അലിഞ്ഞീടുവാന്‍
കനിയേണമേ എന്നില്‍, പരിപൂര്‍ണ്ണമായ്
ഞാനെന്നും നിന്റെതാകാന്‍
A മനസ്സാകണേ എന്നില്‍, അലിയും പോലെ
ഞാന്‍ നിന്നില്‍ അലിഞ്ഞീടുവാന്‍
കനിയേണമേ എന്നില്‍, പരിപൂര്‍ണ്ണമായ്
ഞാനെന്നും നിന്റെതാകാന്‍
A മ്മ് മ്മ് മ്മ്….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു മാത്ര പോലും, പിരിയാതെ എന്നില്‍ അലിയാനായ് അണയുന്നു ഈശോ Oru Mathra Polum Piriyathe Ennil Lyrics | Oru Mathra Polum Piriyathe Ennil Song Lyrics | Oru Mathra Polum Piriyathe Ennil Karaoke | Oru Mathra Polum Piriyathe Ennil Track | Oru Mathra Polum Piriyathe Ennil Malayalam Lyrics | Oru Mathra Polum Piriyathe Ennil Manglish Lyrics | Oru Mathra Polum Piriyathe Ennil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Mathra Polum Piriyathe Ennil Christian Devotional Song Lyrics | Oru Mathra Polum Piriyathe Ennil Christian Devotional | Oru Mathra Polum Piriyathe Ennil Christian Song Lyrics | Oru Mathra Polum Piriyathe Ennil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Maathra Polum, Piriyaathe Ennil
Aliyaanaai Anayunnu Eesho
Thava Snehamellaam, Thiruvosthi Thannil
Nikshepichanayunnu Eesho

Manassaakane Ennil, Aliyum Pole
Njan Ninnil Alinjeeduvaan
Kaniyename Ennil, Paripoornnamaai
Njanennum Nintethaakaan

Manassaakane Ennil, Aliyum Pole
Njan Ninnil Alinjeeduvaan
Kaniyename Ennil, Paripoornnamaai
Njanennum Nintethaakaan

-----

Eesho Neeyen Hruthin Rajanaayi
Enneikkum Vaazhuvaan, Manasaakane
Eesho Neeyen Hrithin Rajanaayi
Enneikkum Vaazhuvaan, Manasaakane

Aviduthe Thiruvishtam Maathramennum
Ennil Niraveranam, Ennumennum
Aviduthe Thiruvishtam Maathramennum
Ennil Niraveranam, Ennumennum

Manasaakane Ennil, Aliyumpole
Njaan Ninnil Alinjiduvaan
Kaniyename Ennil, Paripoornnamaai
Njanennum Nintethakaan

-----

Eesho Neeyen Naavil Aliyum Neram
Enne Nin Naavaai, Maattename
Eesho Neeyen Naavil Aliyum Neram
Enne Nin Naavaai, Maattename

Prathyaashayillaatha Hrudhayangalil Nin
Alivin, Thenkanam, Pakarnneeduvaan
Prathyaashayillaatha Hrudhayangalil Nin
Alivin, Thenkanam, Pakarnneeduvaan

Oru Maathra Polum, Piriyaathe Ennil
Aliyanaai Anayunnu Eesho
Thava Snehamellaam, Thiruvosthi Thannil
Nikshepichanayunnu Eesho

Manassaakane Ennil, Aliyum Pole
Njan Ninnil Alinjeeduvaan
Kaniyename Ennil, Paripoornnamaai
Njanennum Nintethaakaan

Manassaakane Ennil, Aliyum Pole
Njan Ninnil Alinjeeduvaan
Kaniyename Ennil, Paripoornnamaai
Njanennum Nintethaakaan
Mm Mm Mm....

Manassakane Ennil Aliyum Pole Aliyumpole Manasakane Oru Mathra Maathra Orumathra Orumaathra Polum Mathrapolum Maathrapolum Orumathrapolum Orumaathrapolum Oru Mathra Polum Piriyathe Ennil Piriyatheyennil Piriyaatheyennil Manasaakane Njan Ennum


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 79.  Song ID 14363


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.