Malayalam Lyrics

| | |

A A A

My Notes
M ഒരു മെഴുതിരിയായി, നിന്റെ മുന്‍പില്‍
ഉരുകി, തീരുന്നു ഞാന്‍
F ഒരു മെഴുതിരിയായി, നിന്റെ മുന്‍പില്‍
ഉരുകി, തീരുന്നു ഞാന്‍
M കനിവിന്റെ നാഥാ, കാരുണ്യ രൂപാ
കണ്ണുനീരെന്നു തുടയ്‌ക്കും
F എന്റെ, കദനങ്ങള്‍ എന്നു നീ മായ്‌ക്കും
A ഒരു മെഴുതിരിയായി, നിന്റെ മുന്‍പില്‍
ഉരുകി, തീരുന്നു ഞാന്‍
—————————————–
M സ്‌നേഹം തേടി ഞാന്‍ അലഞ്ഞു
പാപ ലോകം ചുറ്റി നടന്നു
F കാല്‍വരി മുകളില്‍
മരകുരിശില്‍ സ്‌നേഹം
M കാല്‍വരി മുകളില്‍
മരകുരിശില്‍ സ്‌നേഹം
F കൈനീട്ടി നില്‍പ്പതു, കണ്ടില്ല
എന്നാത്മ നാഥനെ, കണ്ടതില്ല
A ഒരു മെഴുതിരിയായി, നിന്റെ മുന്‍പില്‍
ഉരുകി, തീരുന്നു ഞാന്‍
—————————————–
F ലോകം, വെറുമൊരു മായ
അതില്‍, സുഖങ്ങള്‍ തരുന്നതു ദുഃഖം
M അശരണയായി
നില്‍പ്പൂ നാഥാ
F അശരണയായി
നില്‍പ്പൂ നാഥാ
M അണയാത്ത സ്‌നേഹം, നല്‍കണേ
നിന്റെ ഹൃദയത്തില്‍ എന്നെയും, ചേര്‍ക്കേണമേ
F ഒരു മെഴുതിരിയായി, നിന്റെ മുന്‍പില്‍
ഉരുകി, തീരുന്നു ഞാന്‍
M കനിവിന്റെ നാഥാ, കാരുണ്യ രൂപാ
കണ്ണുനീരെന്നു തുടയ്‌ക്കും
F എന്റെ, കദനങ്ങള്‍ എന്നു നീ മായ്‌ക്കും
A ഒരു മെഴുതിരിയായി, നിന്റെ മുന്‍പില്‍
ഉരുകി, തീരുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു മെഴുതിരിയായി, നിന്റെ മുന്‍പില്‍ ഉരുകി, തീരുന്നു ഞാന്‍ Oru Mezhuthiriyayi Nin Munpil Lyrics | Oru Mezhuthiriyayi Nin Munpil Song Lyrics | Oru Mezhuthiriyayi Nin Munpil Karaoke | Oru Mezhuthiriyayi Nin Munpil Track | Oru Mezhuthiriyayi Nin Munpil Malayalam Lyrics | Oru Mezhuthiriyayi Nin Munpil Manglish Lyrics | Oru Mezhuthiriyayi Nin Munpil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Mezhuthiriyayi Nin Munpil Christian Devotional Song Lyrics | Oru Mezhuthiriyayi Nin Munpil Christian Devotional | Oru Mezhuthiriyayi Nin Munpil Christian Song Lyrics | Oru Mezhuthiriyayi Nin Munpil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Mezhuthiriyaayi, Ninte Munpil
Uruki, Theerunnu Njan
Oru Mezhuthiriyaayi, Ninte Munpil
Uruki, Theerunnu Njan

Kanivinte Nadha, Kaarunya Roopaa
Kannuneerennu Thudaikkum
Ente, Kadhanangal Ennu Nee Maaikkum

Oru Mezhuthiriyaayi, Ninte Munpil
Uruki, Theerunnu Njan

-----

Sneham Thedi Njan Alanju
Paapa Lokam Chutti Nadannu

Kalvari Mukalil
Marakurishil Sneham
Kalvari Mukalil
Marakurishil Sneham

Kaineetti Nilppathu, Kandilla
Ennaathma Nadhane, Kandathilla

Oru Mezhuthiriyayi, Ninte Munpil
Uruki, Theerunnu Njan

-----

Lokham, Verumoru Maaya
Athil, Sukhangal Tharunnathu Dhukham

Asharanayaayi
Nilppoo Nadha
Asharanayaayi
Nilppoo Nadha

Anayatha Sneham, Nalkane
Ninte Hrudhayathil Enneyum, Cherkkename

Oru Mezhuthiriyaayi, Ninte Munpil
Uruki, Theerunnu Njan
Kanivinte Nadha, Karunya Roopaa
Kannuneerennu Thudaikkum
Ente, Kadhanangal Ennu Nee Maikkum

Oru Mezhuthiriyaayi, Ninte Munpil
Uruki, Theerunnu Njaan

Oru Mezhuthiriyayi Mezhuthiriyaayi Mezhuthiriyai Mezhuthiriyaai Munpil Munbil Mumbil Mumpil


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *

Views 177.  Song ID 13488


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.