Malayalam Lyrics

| | |

A A A

My Notes
M ഒരു മിന്നലൊളിയായ്..
ഒരു മൗന മൊഴിയായ്..
ഹൃദയം തുറക്കുമെന്‍ റൂഹാ..
🎵🎵🎵
F ഒരു മിന്നലൊളിയായ്..
ഒരു മൗന മൊഴിയായ്..
ഹൃദയം തുറക്കുമെന്‍ റൂഹാ..
🎵🎵🎵
M വിണ്ണിന്‍ വിത്തുകള്‍ ഹൃത്തില്‍ വിതയ്‌ക്കും
സ്വര്‍ഗ്ഗത്തിന്‍ പ്രാവേ
F എന്‍ ജീവനിലെരിയും, പ്രാണനില്‍ നിറയും
കനലായെന്‍ റൂഹാ
A അഗ്നിയാം ആത്മന്‍
A റൂഹാ… ജീവന്റെ ജലമാണവന്‍
റൂഹാ… സ്‌തുതിയില്‍ വാഴുന്നവന്‍
റൂഹാ… സ്വര്‍ഗ്ഗത്തിന്‍ ദൂതാണവന്‍
റൂഹാ… സൗഖ്യത്തിന്‍ കരമാണവന്‍
—————————————–
M കൃപയുടെ ചൂടാല്‍ എരിയും വചനം
അറിവായെന്നില്‍ പകരണമേ
പ്രാണനില്‍ ആത്മ പ്രേരണയേകും
നിന്‍ സ്വരമിന്നെന്നെ നയിക്കേണമേ
F കൃപയുടെ ചൂടാല്‍ എരിയും വചനം
അറിവായെന്നില്‍ പകരണമേ
പ്രാണനില്‍ ആത്മ പ്രേരണയേകും
നിന്‍ സ്വരമിന്നെന്നെ നയിക്കേണമേ
M വരങ്ങളാലെന്‍ ജീവിത വീഥികള്‍
അലങ്കരിക്കണമേ
F ജോര്‍ദ്ദാന്‍ നദിയില്‍, സ്‌നാനം നല്‍കിയ
സ്വര്‍ഗ്ഗീയാത്മാവേ
A ദൈവത്തിന്‍ ആത്മാവേ
A റൂഹാ… ജീവന്റെ ജലമാണവന്‍
റൂഹാ… സ്‌തുതിയില്‍ വാഴുന്നവന്‍
റൂഹാ… സ്വര്‍ഗ്ഗത്തിന്‍ ദൂതാണവന്‍
റൂഹാ… സൗഖ്യത്തിന്‍ കരമാണവന്‍
—————————————–
F ഉരുകും ഹൃദയം, പകരും ബലിയില്‍
ബന്ധനമെല്ലാം അഴിക്കണമേ
കൃപയൊഴുകും നിന്‍, അദൃശ്യ കരമെന്‍
നെറുകയില്‍ നിത്യം വയ്‌ക്കണമേ
M ഉരുകും ഹൃദയം, പകരും ബലിയില്‍
ബന്ധനമെല്ലാം അഴിക്കണമേ
കൃപയൊഴുകും നിന്‍, അദൃശ്യ കരമെന്‍
നെറുകയില്‍ നിത്യം വയ്‌ക്കണമേ
F അനുഗ്രഹമായ് എന്നാത്മ ബലിയില്‍
പറന്നിറങ്ങണമേ
M ആദിമ സഭയില്‍, ആളിക്കത്തിയ
പരിശുദ്ധാത്മാവേ
A ജ്ഞാനത്തിന്‍ ആത്മാവേ
F ഒരു മിന്നലൊളിയായ്..
ഒരു മൗന മൊഴിയായ്..
ഹൃദയം തുറക്കുമെന്‍ റൂഹാ..
🎵🎵🎵
M ഒരു മിന്നലൊളിയായ്..
ഒരു മൗന മൊഴിയായ്..
ഹൃദയം തുറക്കുമെന്‍ റൂഹാ..
🎵🎵🎵
F വിണ്ണിന്‍ വിത്തുകള്‍ ഹൃത്തില്‍ വിതയ്‌ക്കും
സ്വര്‍ഗ്ഗത്തിന്‍ പ്രാവേ
M എന്‍ ജീവനിലെരിയും, പ്രാണനില്‍ നിറയും
കനലായെന്‍ റൂഹാ
A അഗ്നിയാം ആത്മന്‍
A റൂഹാ… ജീവന്റെ ജലമാണവന്‍
റൂഹാ… സ്‌തുതിയില്‍ വാഴുന്നവന്‍
റൂഹാ… സ്വര്‍ഗ്ഗത്തിന്‍ ദൂതാണവന്‍
റൂഹാ… സൗഖ്യത്തിന്‍ കരമാണവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു മിന്നലൊളിയായ്.. ഒരു മൗന മൊഴിയായ്.. ഹൃദയം തുറക്കുമെന്‍ റൂഹാ.. Oru Minnaloliyayi Oru Mauna Mozhiyayi Lyrics | Oru Minnaloliyayi Oru Mauna Mozhiyayi Song Lyrics | Oru Minnaloliyayi Oru Mauna Mozhiyayi Karaoke | Oru Minnaloliyayi Oru Mauna Mozhiyayi Track | Oru Minnaloliyayi Oru Mauna Mozhiyayi Malayalam Lyrics | Oru Minnaloliyayi Oru Mauna Mozhiyayi Manglish Lyrics | Oru Minnaloliyayi Oru Mauna Mozhiyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Minnaloliyayi Oru Mauna Mozhiyayi Christian Devotional Song Lyrics | Oru Minnaloliyayi Oru Mauna Mozhiyayi Christian Devotional | Oru Minnaloliyayi Oru Mauna Mozhiyayi Christian Song Lyrics | Oru Minnaloliyayi Oru Mauna Mozhiyayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Minnaloliyaai..
Oru Mauna Mozhiyaai..
Hrudhayam Thurakkumen Roohaa..

🎵🎵🎵

Oru Minnaloliyaai..
Oru Mauna Mozhiyaai..
Hridhayam Thurakkumen Roohaa..

🎵🎵🎵

Vinnin Vithukal Hruthil Vithaikkum
Swarggathin Praave
En Jeevanileriyum, Praananil Nirayum
Kanalaayen Roohaa
Agniyaam Aathman

Roohaa... Jeevante Jalamaanavan
Roohaa... Sthuthiyil Vaazhunnavan
Roohaa... Swarggathin Dhoothaanavan
Roohaa... Saukhyathin Karamaanavan

-----

Krupayude Choodaal Eriyum Vachanam
Arivaayennil Pakaraname
Praananil Aathma Preranayekum
Nin Swaraminnenne Nayikkename

Kripayude Choodaal Eriyum Vachanam
Arivaayennil Pakaraname
Praananil Aathma Preranayekum
Nin Swaraminnenne Nayikkename

Varangalaalen Jeevitha Veedhikal
Alankarikkaname
Jorddhaan Nadhiyil, Snaanam Nalkiya
Swarggeeyaathmaave
Daivathin Aathmaave

Roohaa... Jeevante Jalamanavan
Roohaa... Sthuthiyil Vazhunnavan
Roohaa... Swargathin Dhoothanavan
Roohaa... Soukhyathin Karamanavan

-----

Urukum Hrudhayam, Pakarum Baliyil
Bandhanamellaam Azhikkaname
Krupayozhukum Nin, Adhrushya Karamen
Nerukayil Nithyam Vaikkaname

Urukum Hrudhayam, Pakarum Baliyil
Bandhanamellaam Azhikkaname
Krupayozhukum Nin, Adhrushya Karamen
Nerukayil Nithyam Vaikkaname

Anugrahamaai Ennaathma Baliyil
Paranniranganame
Aadhima Sabhayil, Aalikkathiya
Parishudhaathmaave
Njanathin Aathmaave

Oru Minnaloliyaai..
Oru Mauna Mozhiyaai..
Hrudhayam Thurakkumen Roohaa..

🎵🎵🎵

Oru Minnaloliyaai..
Oru Mauna Mozhiyaai..
Hrudhayam Thurakkumen Roohaa..

🎵🎵🎵

Vinnin Vithukal Hrithil Vithaikkum
Swargathin Prave
En Jeevanileriyum, Praananil Nirayum
Kanalaayen Roohaa
Agniyaam Aathman

Roohaa... Jeevante Jalamaanavan
Roohaa... Sthuthiyil Vaazhunnavan
Roohaa... Swarggathin Dhoothaanavan
Roohaa... Saukhyathin Karamaanavan

Oru Minnaloliyayi Minaloliyayi Minnaloliyaayi Minaloliyaayi Minnaloliyai Minaloliyai Minnaloliyaai Minaloliyaai Minnal Minal Oliyayi Oliyaai Oliyai Oliyaayi Oru Mauna Mozhiyayi Mowna Mouna Mozhiyaayi Mozhiyaai Mozhiyai Ruha Rooha


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 79.  Song ID 13886


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.